പി.എച്ച്.എസ്സ്. എസ് പറളി (മൂലരൂപം കാണുക)
12:51, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്Expanding article
(Expanding article) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറളി | |സ്ഥലപ്പേര്=പറളി | ||
വരി 8: | വരി 9: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32061000904 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1946 | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം= പറളി | |സ്കൂൾ വിലാസം= പറളി (പി.ഒ), പറളി - 678612 | ||
|പോസ്റ്റോഫീസ്=പറളി | |പോസ്റ്റോഫീസ്=പറളി | ||
|പിൻ കോഡ്=678612 | |പിൻ കോഡ്=678612 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495912111 | ||
|സ്കൂൾ ഇമെയിൽ=parliphs@gmail.com | |സ്കൂൾ ഇമെയിൽ=parliphs@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 5-10=1017 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 5-10=767 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 5-10=1784 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 5-10=62 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269 | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ജ്യോതി . ടി വി | |പ്രധാന അദ്ധ്യാപിക=ജ്യോതി . ടി വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കിഷോർ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത .കെ | ||
|സ്കൂൾ ചിത്രം= parli.jpg | |സ്കൂൾ ചിത്രം= parli.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' പറളി ഹൈസ്ക്കൂൾ. ''' 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ. | പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' പറളി ഹൈസ്ക്കൂൾ. ''' 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ. മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>പറളി ഹൈസ്ക്കൂൾ - ലഘു ചരിത്രം</big>''' | |||
== ഭൗതികസൗകര്യങ്ങൾ == | 1946 ൽ പറളി പഴയ റെയിൽവേ സ്റ്റേഷനടുത്ത് ഒരു ഷെഡ്ഡിൽ ജാനകിയമ്മ | ||
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ആരംഭിച്ചു. Adv. A N Menon അദ്ദേഹത്തിന്റെ | |||
അമ്മയുടെ സ്മരണയ്ക്കായി ആരംഭിച്ചതാണ് . (അമ്പാട്ട് ജാനകി അമ്മ, ചോണ്ടത്ത് കിട്ടുണ്ണി | |||
മന്നാടിയാർ ദമ്പതികളുടെ മകനാണ് അദ്ദേഹം. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി | |||
Dr. A R Menon ന്റെ അർദ്ധ സഹോദരൻ. അമ്പാട്ട് ജാനകി അമ്മ, ചമ്പത്തിൽ ചാത്തുക്കുട്ടി | |||
മന്നാടിയാർ ദമ്പതികളുടെ മകനാണ് ശ്രീ ഏ.ആർ. മേനോൻ.) | |||
സ്ക്കൂൾ ആരംഭിക്കുമ്പോൾ 3 rd Form (7 th std.) മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3 | |||
അദ്ധ്യാപകരും. പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ കുറവു നിമിത്തം, അക്കാലത്ത് മറ്റു | |||
സ്ക്കൂളുകളിൽ നിന്ന് വിരമിച്ച (Govt., District Board Schools) അദ്ധ്യാപകരെ മൂന്നിൽ രണ്ട് | |||
എന്ന തോതിൽ മാനേജുമെന്റിനു നിയമിക്കാം. അങ്ങനെ ചാവക്കാട് സ്ക്കൂളിൽ നിന്നു വിരമിച്ച | |||
കെ . എസ് . ശേഷയ്യർ പ്രധാനാദ്ധ്യാപകനും, എടത്തറ സ്ക്കൂളിൽ നിന്നു വിരമിച്ച | |||
വെങ്കടേശ്വരയ്യർ Teacher cum Clerk ഉം ആയി. (Writer എന്നാണ് അക്കാലത്ത് | |||
സൂചിപ്പിക്കുക). മൂന്നാമതായി Fresh Hand ആയി വേങ്ങശ്ശേരിയിൽ നിന്നും വി. നാരായണൻ | |||
മാസ്റ്ററും. (Untrained ആയി. മിക്കപ്പോഴും, പിന്നീടാണ് ട്രെയിനിംഗ് ). രണ്ടു | |||
ഡിവിഷനുകളിലായി 61 കുട്ടികൾ. | |||
1947-48 ൽ, ശരിയായ രീതിയിൽ അംഗീകാരം കിട്ടുന്നതിനു വേണ്ടി, അന്നത്തെ പല | |||
പ്രമുഖ വ്യക്തികളുടേയും അതിയായ പരിശ്രമത്താൽ, പറളി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ക്കൂൾ | |||
റെജിസ്റ്റർ ചെയ്യപ്പെട്ടു. ഉദാരമതികളായ നാട്ടുകാരുടെ സഹായത്താൽ സ്ക്കൂൾ ഇന്നു സ്ഥിതി | |||
ചെയ്യുന്ന സ്ഥലത്ത് താത്ക്കാലിക ഷെഡ്ഡൊക്കെ കെട്ടി പ്രവർത്തിക്കാൻ സാധിച്ചു. ആ | |||
കൊല്ലം 1 st Form, 2 nd Form, 3 rd Form എന്നിവ തുടങ്ങാൻ സാധിച്ചു. ഏകദേശം 150 കുട്ടികൾ | |||
പുതുതായി ചേരുകയും ചെയ്തു. തുടർന്നുള്ള ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ, സ്ഥിരമായ | |||
കെട്ടിടങ്ങളും ഹാളും മറ്റു സൗകര്യങ്ങളും ഉണ്ടായി. | |||
ആകർഷിക്കത്തക്ക വേതനം ഒന്നുമില്ലാത്തതിനാലാവാം, അക്കാലത്ത് സ്ഥിര | |||
അദ്ധ്യാപകർ കുറവായിരുന്നു. പ്രധാനാദ്ധ്യാപകരും ഓരോ വർഷവും മാറിക്കൊണ്ടിരുന്നു. | |||
1949 മുതൽ, 1951 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. പി. അപ്പുകുട്ട മേനോൻ മുതൽക്ക് | |||
സ്ക്കൂൾ പൂർണ്ണ രൂപത്തിൽ ആയി എന്നു പറയാം. ഏറെ വർഷങ്ങൾ ജോലി ചെയ്ത പണ്ഡിതരായ | |||
കൃഷ്ണവാരിയർ മാസ്റ്റർ, വാസു മാസ്റ്റർ, ഉഴുത്രവാരിയർ മാസ്റ്റർ, മീനാക്ഷി ടീച്ചർ തുടങ്ങിയവർ | |||
ഇക്കാലത്താണ് പറളി ഹൈസ്ക്കൂളിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് .1950 ൽ ആദ്യത്തെ S.S.L.C. Batch. 40 ൽ താഴെ കുട്ടികൾ പരീക്ഷയ്ക്കിരുന്നു. | |||
അന്നത്തെ സാമൂഹ്യസ്ഥിതി, പലപ്പോഴും കുട്ടികളുടെ പഠനത്തെ ബാധിച്ചിരുന്നു. കുട്ടികളുടെ | |||
കൊഴിഞ്ഞുപോക്ക് സർവ്വസാധാരണമായിരുന്നു. അക്കാലത്തെ ഉയർന്ന ഫീസ് പഠനത്തിനു | |||
തടസ്സം ഉണ്ടാക്കിയിരുന്നു. എങ്കിലും 1950 കളിൽ റിസൽറ്റ് 40 ശതമാനത്തിന്നടുത്ത് | |||
എത്തുമായിരുന്നു. ഏറെ പിന്നോക്ക സമുദായക്കാരും, ഹരിജനങ്ങളും പഠിച്ചിരുന്ന ഈ | |||
വിദ്യാലയം (ഇപ്പോഴും) ഒൗദ്യോഗിക തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ പഠനം | |||
മുടങ്ങാതിരിക്കാൻ മാനേജുമെന്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ അക്കാലത്തു തന്നെ ഏറെ | |||
പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാട് വിദ്യാഭ്യാസത്തിനു കൊടുത്തിരുന്ന പ്രാധാന്യം | |||
മാനിക്കത്തക്കതായിരുന്നു. മാത്രമല്ല, പഠനേതര പ്രവർത്തനങ്ങളും ഇക്കാലത്ത് വളരെ | |||
പുരോഗമിച്ചിരുന്നു. സ്പോർട്സ് , സാഹിത്യ മത്സരങ്ങൾ, N.C.C. തുടങ്ങിയവ. | |||
1950 കൾ തുടക്കത്തിൽ 300 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1960 | |||
കളിൽ 1300 ലധികം കുട്ടികൾ ഉണ്ടായിരുന്നു. 1960 കൾ ആരംഭത്തിൽത്തന്നെ മേത്തരം | |||
ക്ലാസ്സ് മുറികളും, ഒന്നാം തരം ലബോറട്ടറി, ലൈബ്രറി, കളിസ്ഥലം എന്നിവ തയ്യാറായിരുന്നു. | |||
1970 കൾ അവസാനമാകുമ്പോഴേയ്ക്കും, 2000 ലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറി. | |||
തുടർന്ന് ക്ലാസ്സുകൾ ഷിഫ് റ്റ് അടിസ്ഥാനത്തിൽ നടത്തേണ്ടി വന്നു. 1995 വരെ ഈ നില തുടർ | |||
ന്നു. 50 കളിൽ 20 ഓളം അദ്ധ്യാപകരുണ്ടായിരുന്ന സ്ഥാനത്ത് 80 കളിൽ 70 ലേറെ | |||
അദ്ധ്യാപകരായി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിൽ ഉളള 42 ഹൈടെക്ക് ക്ലാസ് മുറികളും, ലൈബ്രറി, സയൻസ് ലാബ്, 2 IT ലാബ്, ഓപ്പൺ ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം,കായിക പരിശീലനത്തിനായി സിന്തറ്റിക്ക് ട്രാക്ക്, നീന്തൽ കുളം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്. | |||
വരി 78: | വരി 167: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * കുട്ടിക്സകൂട്ടം | ||
* അസാപ് | * അസാപ് | ||
* സൗഹൃദ | * സൗഹൃദ | ||
വരി 104: | വരി 193: | ||
== കായികം == | == കായികം == | ||
== ചിത്രശാല == | |||
== വഴികാട്ടി == | == വഴികാട്ടി == | ||
പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | ||
പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദൂരം | പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദൂരം | ||
{{ | {{Slippymap|lat= 10.797436314580512|lon= 76.56279953891722 |zoom=16|width=800|height=400|marker=yes}} |