"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}<gallery> | ||
{{Infobox | </gallery> | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല=വടകര | {{Infobox School | ||
| റവന്യൂ ജില്ല=കോഴിക്കോട് | |സ്ഥലപ്പേര്=ഒള്ളൂർ | ||
| | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16343 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552052 | ||
| | |യുഡൈസ് കോഡ്=32040100212 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| പഠന | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=കുന്നത്തറ | ||
| മാദ്ധ്യമം= | |പിൻ കോഡ്=673323 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=ollurgups@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം=ബാലുശ്ശേരി | |||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=152 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=152 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അരവിന്ദൻ സി | |||
|പി.ടി.എ. പ്രസിഡണ്ട്=ജസ് ന ടി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് | |||
|സ്കൂൾ ചിത്രം=16343-20.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=16343-6.jpg | |||
|logo_size=50px | |||
}} | }} | ||
............................... | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് '''ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ'''. '''ഉള്ളിയേരി''' ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന,മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു പൊതുവിദ്യാലയമാണിത്. | ||
==ചരിത്രം== | |||
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. [[ജി യു പി എസ് ഒള്ളൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ....]] | |||
==പഠന പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് |ജൂനിയർ റെഡ്ക്രോസ്]] | |||
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]. | |||
*[[{{PAGENAME}}/സ്പോർട്സ് & ഗെയിംസ്|സ്പോർട്സ് & ഗെയിംസ്]] | |||
*[[{{PAGENAME}}/സർഗ്ഗവേള|സർഗ്ഗവേള]]. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]. | |||
*[[{{PAGENAME}}/Say No To Drugs Campaign|Say No To Drugs Campaign]]. | |||
*[[{{PAGENAME}}/പഠനോത്സവം|പഠനോത്സവം]] | |||
== പ്രീപ്രൈമറി == | |||
കൊച്ചുകുട്ടികൾക്ക് കളികളിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്നവിധം മനോഹരമായ ഒരു പ്രീപ്രൈമറി സംവിധാനം ഈ സ്കൂളിൽ ഉണ്ട്.2021-22 വർഷത്തിൽ 62 വിദ്യാർത്ഥികൾ പ്രീ പ്രൈമറിയിൽ ഉണ്ട്.കുട്ടികൾക്ക് കളിച്ചു രസിക്കാൻ മനോഹരമായ ഒരു പാർക്കും ഉണ്ട്. [[ജി യു പി എസ് ഒള്ളൂർ/പ്രീപ്രൈമറി|കൂടുതൽ വിവരങ്ങൾക്ക്...]] | |||
== | ==മുൻ സാരഥികൾ== | ||
= | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
== | {| class="wikitable sortable mw-collapsible mw-collapsed" | ||
* [[{{PAGENAME}} / | |+ | ||
* | ! | ||
* | ! | ||
* | |- | ||
* | |1 | ||
* | |ബാലകൃഷ്ണൻ കരുമാത്ത് | ||
* | |- | ||
* | |2 | ||
* | |സുബ്ബലക്ഷ്മി | ||
|- | |||
|3 | |||
|പൊക്രാത്ത് ബാലകൃഷ്ണൻ | |||
|- | |||
|4 | |||
|കരിയാറത്ത് ഗോവിന്ദൻ മാസ്റ്റർ | |||
|- | |||
|5 | |||
|രാമൻ മാസ്റ്റർ | |||
|- | |||
|6 | |||
|തങ്കമണി ടീച്ചർ | |||
|- | |||
|7 | |||
|ശ്രീമാനുണ്ണി മാസ്റ്റർ | |||
|- | |||
|8 | |||
|അപ്പുക്കുട്ടി മാസ്റ്റർ | |||
|- | |||
|9 | |||
|ക്ലാര ടീച്ചർ | |||
|- | |||
|10 | |||
|സത്യനാഥൻ.സി | |||
|- | |||
|11 | |||
|രമേശൻ പി | |||
|- | |||
|12 | |||
|ഗണേശൻ കെ | |||
|} | |||
# | |||
==ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരും== | |||
*പ്രകാശൻ ഇ | |||
*[[{{PAGENAME}}/സി കെ ബിജു|സി കെ ബിജു]] | |||
*ഐശ്വര്യ ആർ | |||
*[[{{PAGENAME}}/സിന്ധു|സിന്ധു]] | |||
*അനിത | |||
*[[{{PAGENAME}}/ജയദാസൻ.എൻ.കെ|ജയദാസൻ.എൻ.കെ]] | |||
*ബബിഷ | |||
*[[{{PAGENAME}}/അഖിൽ കെ.എസ്|അഖിൽ കെ.എസ്]] | |||
*[[{{PAGENAME}}/സുരേഷ്ബാബു|സുരേഷ്ബാബു]] | |||
*ശശിധരൻ | |||
*[[{{PAGENAME}}/പ്രിയങ്ക|പ്രിയങ്ക]] | |||
*[[{{PAGENAME}}/നിസ്വ തസ്നീം|നിസ്വ തസ്നീം]] | |||
*[[{{PAGENAME}}/പ്രബില പി ബി|പ്രബില പി ബി]] | |||
*[[{{PAGENAME}}/ശ്രീകാന്ത്|ശ്രീകാന്ത്]] | |||
*[[{{PAGENAME}}/ലിസ|ലിസ]] | |||
*[[{{PAGENAME}}/സരിത|സരിത]] | |||
*ഐശ്വര്യ | |||
*അശ്വതി കെ പി | |||
*അശ്വതി അജിത്ത് | |||
== | ==നേട്ടങ്ങൾ== | ||
കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. | |||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
| വരി 56: | വരി 156: | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള ഒള്ളൂർ റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ച് ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്തിയാൽ സ്കൂളിന്റെ പ്രധാനകവാടം ദൃശ്യമാകും. | |||
*കോഴിക്കോട് നിന്ന് വരുമ്പോൾ കൂമുള്ളി വായനശാല സ്റ്റോപ്പിൽ ഇറങ്ങി പുത്തഞ്ചേരി റോഡിൽ ഒള്ളൂർ അങ്ങാടി വഴി ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്താം. | |||
*ഉള്ളിയേരിയിൽ നിന്ന് നാറാത്ത് - പുത്തഞ്ചേരി ഒള്ളൂർ അങ്ങാടി വഴി ഒള്ളൂർ ഗവൺമെന്റ് യുപിസ്കൂൾ സ്റ്റോപ്പിൽ എത്താം. | |||
<br> | |||
---- | |||
{{Slippymap|lat=11.433222|lon=75.740724|zoom=16|width=800|height=400|marker=yes}} | |||
* | ---- | ||
{{ | |||