"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാഹ്യസൈറ്റിലേക്ക് കണ്ണി നൽകി
Schooll13041 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
1997ൽ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സുവർണ്ണ ജൂബിലിസറ്റേജും കുടിവെള്ള പദ്ധതിയും ഈ കാലഘട്ടത്തിലെ നേട്ടമാണ്. വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് 2000ൽ  IT ലാബ് ഉദ്ഘാടനം ചെയ്തു,  ഇന്ന് അത് 3 ഐ ടി ലാബും ഒരു മൾട്ടിമീഡിയ ലാബും ആയി ഉയർന്നിരിക്കുന്നു.

2002 ൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി ആരംഭിച്ചു, 2010 ൽ ആഗസ്ത് 16ന് ബഹു. എം എൽ എ ശ്രീ.  C K P പത്മനാഭൻ എയ്ഡഡ് ഹയർ സെക്കണ്ടറി കോഴ്സ് ഉദ്ഘാടനം ചെയ്തു.  2011 ൽ ജെയിംസ് മാത്യു M LA പുതിയ ഹയർ സെക്കണ്ടറി കെട്ടിടം നാടിന് സമർപ്പിച്ചു. 2015ൽ എട്ടാം തരത്തിൽ ആദ്യ ജംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു 2017ൽ    എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി HS, HSS എന്നീ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക്  ആയി. 2019 ജനുവരിയിൽ ഹയർ സെക്കൻഡറി കെട്ടിടത്തോടനുബന്ധിച്ചുള്ള പുതിയ ഓഡിറ്റോറിയം ബഹു: മന്ത്രി ശ്രീ. ഇ.പി ജയരാജൻ നാടിന് സമർപ്പിച്ചു

അടുത്ത അധ്യയന വർഷം 2020 -2021  പ്ലാറ്റിനം ജുബിലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് നാം