"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) ('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
19022-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
== ആവേശമായി ജൈവ ദളം വിളവുത്സവം. == | |||
കൽ പകഞ്ചേരിസ്കൾ ഉച്ചഭക്ഷണ പദ്ധതി യുടെ ഭാഗമായി കൽപകഞ്ചേരി ഗവ വെക്കേഷ ണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്, പരിസ്ഥിതി ക്ലബ് വിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ 'ജൈവ ദളം ' പച്ചക്കറി കൃഷി യുടെ ആദ്യ ഘട്ട വിളവെടുപ്പ് നടത്തി.. പി ടി എ പ്രസിഡന്റ് എ പി മുസ്തഫ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. സ്കൂൾ ഉച്ച ഭക്ഷണ ത്തിൽ വിഷ രഹിതവും പോഷക സമൃദ്ധവുമാക്കുന്നതിനാണ് രണ്ട് മാസം മുമ്പ് സ്കൂൾ കോമ്പൗ ണ്ടിൽ വിദ്യാർത്ഥികൾ പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട പയർ വഴുതന എന്നിവയാണ് വിളവെടുപ്പ് നടത്തിയത്. | |||
ചടങ്ങിൽ ജൈവദളം കൃഷിക്ക് നേതൃത്വം നൽകിയ യുവകർഷകൻ അമീർ അലി കല്ലിങ്ങലിനെ ആദരിച്ചു. ഹെഡ് മിസ്ട്രെസ് പി സിനി എസ് എം സി ചെയർമാൻ അബ്ദുൽ കാദർ കുന്നത് നാസർ മാസ്റ്റർ കെ ടി കമറുനീസ ടീച്ചർ,, ബിന്ദു ടീച്ചർ ജിനു മാസ്റ്റർ, വിനീത ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
വീഡിയോ കാണുന്നതിനായി [https://youtu.be/uU2Vmul12kE?si=wUYWAFrgsO3ihwCc ഇവിടെ] ക്ലിക്ക് ചെയ്യുക |
16:21, 7 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആവേശമായി ജൈവ ദളം വിളവുത്സവം.
കൽ പകഞ്ചേരിസ്കൾ ഉച്ചഭക്ഷണ പദ്ധതി യുടെ ഭാഗമായി കൽപകഞ്ചേരി ഗവ വെക്കേഷ ണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്, പരിസ്ഥിതി ക്ലബ് വിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പിലാക്കിയ 'ജൈവ ദളം ' പച്ചക്കറി കൃഷി യുടെ ആദ്യ ഘട്ട വിളവെടുപ്പ് നടത്തി.. പി ടി എ പ്രസിഡന്റ് എ പി മുസ്തഫ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. സ്കൂൾ ഉച്ച ഭക്ഷണ ത്തിൽ വിഷ രഹിതവും പോഷക സമൃദ്ധവുമാക്കുന്നതിനാണ് രണ്ട് മാസം മുമ്പ് സ്കൂൾ കോമ്പൗ ണ്ടിൽ വിദ്യാർത്ഥികൾ പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട പയർ വഴുതന എന്നിവയാണ് വിളവെടുപ്പ് നടത്തിയത്.
ചടങ്ങിൽ ജൈവദളം കൃഷിക്ക് നേതൃത്വം നൽകിയ യുവകർഷകൻ അമീർ അലി കല്ലിങ്ങലിനെ ആദരിച്ചു. ഹെഡ് മിസ്ട്രെസ് പി സിനി എസ് എം സി ചെയർമാൻ അബ്ദുൽ കാദർ കുന്നത് നാസർ മാസ്റ്റർ കെ ടി കമറുനീസ ടീച്ചർ,, ബിന്ദു ടീച്ചർ ജിനു മാസ്റ്റർ, വിനീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക