"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Eroorkmups (സംവാദം | സംഭാവനകൾ)
Eroorkmups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== 2024-2025 പ്രവർത്തനങ്ങൾ ==
== '''2024-2025 പ്രവർത്തനങ്ങൾ''' ==

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വരി 14: വരി 14:
== യോഗാദിനം ==
== യോഗാദിനം ==
ജൂൺ 21 ന്  അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആഘോഷിച്ചു.വുമൺ സിവിൽ  എക്‌സൈസ് ഓഫീസർ ശ്രീമതി നെസ്‌ലി എസ്. ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെപറ്റി കുട്ടികളോട് വിശദീകരിച്ചു വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

== ലോക ലഹരിവിരുദ്ധദിനം ==
ജൂൺ 26 ന് ലോക ലഹരിവിരുദ്ധ ദിന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി.പോസ്റ്റർ രചന,റാലി എന്നിവ സംഘടിപ്പിച്ചു.