"ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
42307glpselampa (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><u>GROW</u></big>'''


Green house, Red house, Orange house,White house...  
=== '''''<u>ആമുഖ ചുമര് ഉദ്ഘാടനം</u>''''' ===
 
=== '''''ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 രാവിലെ 9 മണിക്ക് സ്പെഷ്യൽ അസംബ്ലിയായി നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC  വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. രാജേന്ദ്രൻ, ശ്രീ. ശ്രീനിവാസൻ എന്നീ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീമതി. ബിന്ദു. പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്കൂളിലെ സീനിയർ അസ്സിസ്റ്റ്‌ ശ്രീമതി.. രമ്യ. Vs നന്ദിയും രേഖപ്പെടുത്തി..''''' ===
[[പ്രമാണം:ആമുഖ ചുമര് .42307.jpg|ആമുഖ ചുമര്|268x268ബിന്ദു]]'''<big>ആമുഖ ചുമര്</big>'''
 
 
'''<u>GROW</u>'''
 
ഗവ. എൽ. പി. എസ്സ് ഇളമ്പയിലെ കുരുന്നുകളുടെ പ്രകടനങ്ങൾ ഇനി നാലു ഹൗസുകളിലൂടെ... 
 
പുത്തൻ ഉണർവ്വോടെ... ആവേശത്തോടെ.... ഉദിച്ചുയരുവാൻ വെമ്പുന്ന ഞങ്ങളുടെ കുഞ്ഞു സൂര്യന്മാരുടെ, പ്രകടനങ്ങൾ നാല് ഹൗസുകളിൽ
 
Green House, Red House, Orange House, White House.......GROW.....വളരാം നമുക്കൊരുമിച്ച്..


നമ്മുടെ മക്കളെല്ലാം നക്ഷത്രങ്ങൾ വാരിക്കൂട്ടുന്നു
നമ്മുടെ മക്കളെല്ലാം നക്ഷത്രങ്ങൾ വാരിക്കൂട്ടുന്നു
വരി 9: വരി 20:
വിജയികളെ അഭിനന്ദിക്കുന്നു  
വിജയികളെ അഭിനന്ദിക്കുന്നു  


തോൽവികളെ അംഗീകരിച്ചു കൊണ്ട് നേരിടാനും പരിമിതികളെ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നേറാനും പ്രാപ്തരാകുകയും ചെയ്യുന്നു  
തോൽവികളെ അംഗീകരിച്ചു കൊണ്ട് നേരിടാനും പരിമിതികളെ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നേറാനും പ്രാപ്തരാകുകയും ചെയ്യുന്നു
[[പ്രമാണം:42307_house.jpg|നടുവിൽ|നാല്  ഹൗസുകൾ|268x268ബിന്ദു]]
 
 


മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ
'''<u>വിഷൻ 24.</u>'''.   


സന്തോഷം... അഭിമാനം....  
നമ്മുടെ സ്വപ്നസാക്ഷത്കാരത്തിനായി പുത്തൻ ചുവടുവെയ്പ്പുമായി  ടീം GLPS ഇളമ്പ....ആറ്റിങ്ങൽ ബി. ആർ . സി. പരിധിയിൽ വരുന്ന ജി.എൽ.പി.എസ്സ് ഇളമ്പ സ്കൂളിൽ 2023  - 2024 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ രൂപീകരിക്കുന്നതിനായി വിഷൻ - 24 എന്ന പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ - ബി. ശ്രീകുമാരൻ സാർ ഉദ്ഘാടനം ചെയ്തു. HM സുഭാഷ് സാർ , കാട്ടാക്കട സി.ആർ സി ട്രയിനർ ബിച്ചു , സ്കൂൾ എസ്എംസി .ചെയർമാൻ സന്തോഷ് , ജി.എച്ച്.എസ്.എസ്. അവനവഞ്ചേരി സ്കൂളിലെ അധ്യാപിക സുജാറാണി , ആറ്റിങ്ങൽ ബി. ആർ .സി. സി.ആർ സി.കോ ഓർഡിനേറ്റർ അഭിലാഷ് , സ്കൂളിലെ അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:42307_vision.jpg|നടുവിൽ| വിഷൻ 24 |268x268ബിന്ദു]]


=='''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>'''==
=='''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>'''==