"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<gallery>
[[പ്രമാണം:17092_School_Gate.jpg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു|കാലിക്കറ്റ്  ഗേൾസ് സ്‌കൂളിലേക്ക്  സ്വാഗതം]]
</gallery>
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ  ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

===അടൽ ടിങ്കറിങ് ലാബ്===
===അടൽ ടിങ്കറിങ് ലാബ്===
വരി 9: വരി 12:

വിദ്യാർത്ഥികൾ പഠിക്കുക മാത്രമല്ല  അനുഭവിക്കുകയും ചെയ്യുന്ന STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) ആശയങ്ങൾ മനസിലാക്കാനും  വിവിധ ഉപകരണങ്ങളുമായി പ്രവർത്തിക്കാനുള്ള അവസരവും അടൽ ടിങ്കറിങ് ലാബുകളിലൂടെ സാധിക്കും.നാളത്തെ ശാസ്ത്ര സാങ്കേതിക വിദ്യയെ അനുഭവിച്ചറിയാനും ഉള്ള ഒരു അവസരമാണ് അടൽ ടിങ്കറിങ് ലാബുകൾ .

===കമ്പ്യൂട്ടറൈസ്ഡ്  സ്കൂൾലൈബ്രറി===
[[പ്രമാണം:17092 Computerized Library.jpg|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ ലൈബ്രറി ]]
[[പ്രമാണം:17092 Computerised Library 2.jpg|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ ലൈബ്രറി ]]
[[പ്രമാണം:17092 IMG 5670.jpg|ലഘുചിത്രം|വലത്ത്‌|Class Library]]
നല്ല ഗ്രന്ഥശാലയെ സർവകലാശാലയോട് തുലനപ്പെടുത്തിയത് കാർലൈൽ എന്ന പാശ്ചാത്യ ചിന്തകനാണ്. ഏതൊരു വിദ്യാലയത്തിൻ്റെയും ധൈഷണിക മുന്നേറ്റത്തിൻ്റെ സ്രോതസ്സും ഗ്രന്ഥശാല തന്നെ. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മികച്ച ഗ്രന്ഥശാല സ്വന്തമായുണ്ട്.
സ്കൂൾ ലൈബ്രറി നവീകരണം വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിച്ചും വളർച്ച നേടിയുമാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് വികസിച്ചത്. ഇപ്പോൾ സ്കൂളിൽ എണ്ണായിരത്തോളം  പുസ്തകങ്ങളുണ്ട്. പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനും തിരികെ സ്വീകരിക്കുന്നതിനുമുള്ള രജിസ്റ്റർ പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഈ പ്രക്രിയ ഏറ്റവും സുഗമമായി നടന്നുവരുന്നു. ഗ്രന്ഥശാലയോട് അനുബന്ധിച്ചുള്ള വിശാലമായ റീഡിംഗ് റൂമിൽ ഒരേസമയം അറുപതിലധികം വിദ്യാർഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ലൈബ്രറി കാർഡുണ്ട്. പുസ്തകങ്ങൾ വളരെ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ ശാസ്ത്രീയമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പൂർണമായും DDC ക്‌ളാസിഫിക്കേഷൻ ചെയ്ത ലൈബ്രറിയാണ് ഇവിടെയുള്ളത്. എല്ലാ പുസ്തകങ്ങളും ബാർകോഡ് ചെയ്തിരിക്കുന്നു. കുട്ടികളുടെ ഐഡി കാർഡിലെ ബാർ കോഡ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകുന്നത്. സ്‌കൂളിന്റെ സ്വന്തമായ ലൈബ്രറി സോഫ്ട്‍വെയർ ഉപയോഗിച്ചാണ് പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നത്. ലൈബ്രറിയിൽ ഏതൊക്കെ പുസ്തകങ്ങൾ ലഭ്യമാണ് എന്ന വിവരം  വെബ്‌സൈറ്റിൽ  ലഭ്യമാവും.
LCD പ്രോജക്റ്റർ, പ്രധാനപ്പെട്ട ദിനപ്പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ വിജ്ഞാന കുതുകികളുടെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാൻ പര്യാപ്തമാണ്. പുസ്തകങ്ങൾ ഭാഷാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും വർഗീകരിച്ചിട്ടുള്ളത് തെരഞ്ഞെടുക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു

===ഫിസിക്സ് ലാബ്===
===ഫിസിക്സ് ലാബ്===
വരി 58: വരി 72:

===യു.പി, ഹൈസ്‌കൂൾ കമ്പ്യൂട്ടർ ലാബുകൾ===
===യു.പി, ഹൈസ്‌കൂൾ കമ്പ്യൂട്ടർ ലാബുകൾ===
[[പ്രമാണം:17092 HSS IT LAB.jpg|ലഘുചിത്രം|വലത്ത്‌|ഹയർസെക്കണ്ടറി കമ്പ്യൂട്ടർ ലാബ് ]]
[[പ്രമാണം:17092 hs it lab.jpg|ലഘുചിത്രം|വലത്ത്‌|യു.പി ഹൈസ്‌കൂൾ ഐ.ടി ലാബ് ]]
ഏറ്റവും മികച്ച നെറ്റ്‌വർക്കിങ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്. 50 കുട്ടികൾക്ക് ഒരേ സമയം ലാബ് ചെയ്യാനുള്ള അവസരം. 25 ഡെസ്‌ക്ടോപ്പുകളും , 25 ലാപ്ടോപ്പുകളും ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു. നിലവിൽ ഹയർസെക്കന്ററി മാത്‍സ് ലാബും ഇവിടെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. 3 മണിക്കൂർ നേരം വർക്ക് ചെയ്യുന്നതിനുള്ള യു.പി.എസും ഇവിടെ സംവിധാനിച്ചിരിക്കുന്നു.ലാബ് യൂട്ടിലൈസേഷൻ രജിസ്റ്റർ ഉപയോഗിച്ച് ലാബിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു. സമയാസമയം കൃത്യമായ പ്രിവന്റീവ് പ്രോഗ്രാമുകൾ ചെയ്യുന്നു.

വരി 72: വരി 86:
[[പ്രമാണം:17092 Kitchen and Dining Hall.jpg|ലഘുചിത്രം|വലത്ത്‌|ഹൈടെക്ക് അടുക്കളയും ഡൈനിങ്ങ് ഹാളും ]]
[[പ്രമാണം:17092 Kitchen and Dining Hall.jpg|ലഘുചിത്രം|വലത്ത്‌|ഹൈടെക്ക് അടുക്കളയും ഡൈനിങ്ങ് ഹാളും ]]
600 പേർക്ക് അരമണിക്കൂറിൽ ഭക്ഷണം പാകം ചെയ്യുന്ന ഹൈടെക് സ്റ്റീം  കിച്ചൻ സ്‌കൂളിൽ സംവിധാനിച്ചരിക്കുന്നു. അരി വെക്കാനും, കറി വെക്കാനും, പാൽ കാച്ചാനും വേറെ വേറെ സ്റ്റീം കൊണ്ടെയിനറുകൾ. പച്ചക്കറികൾ കട്ട് ചെയ്യാൻ പ്രത്യേകം കട്ടിംഗ് മെഷിനുകൾ.  സുരക്ഷക്ക് വേണ്ടി ഭക്ഷണ സാമ്പിളുകൾ പ്രത്യേകം സൂക്ഷിക്കുന്നു. പാചകക്കാർ ആവശ്യമായ അപ്രോണുകൾ, ഹെഡ് കവറുകൾ, കയ്യുറകൾ എന്നിവ ധരിക്കുന്നു. ഉപയോഗത്തിനാവശ്യമായ വെള്ളം ഫിൽറ്റർ ചെയ്ത് ശുദ്ധീകരിക്കുന്നു. ഫസ്റ്റ് എയിഡ് ബോക്‌സും അഗ്നിശമന സംവിധാനങ്ങളും അടുക്കളക്ക് തൊട്ടടുത്ത് തന്നെ സംവിധാനിച്ചിരിക്കുന്നു. അടുക്കള മാലിന്യം റിംഗ് കമ്പോസ്റ്റു പിറ്റിൽ നിക്ഷേപിച്ച് വളമാക്കി മാറ്റി ചെടികൾക്ക് നൽകുന്നു.

===ശുദ്ധീകരിച്ച കുടിവെള്ളം===
[[പ്രമാണം:17092 water purification.png|ലഘുചിത്രം|വലത്ത്‌|ശുദ്ധീകരിച്ച കുടിവെള്ളം]]
സ്‌കൂളിൽ ശുദ്ധീകരിച്ച കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കിയിരുന്നു.  കാർബൺ ഫിൽറ്റർ, സെഡിമെന്റേഷൻ ഫിൽറ്റർ, കൂടാതെ യു.വി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ വർഷവും രണ്ടു പ്രാവശ്യം  അവയുടെ ഫിൽറ്ററുകൾ മാറ്റി കുടിവെള്ളം കുടിക്കാൻ യോഗ്യമാണെന്നു ഉറപ്പു വരുത്തുന്നു. അതോടൊപ്പം തന്നെ ഈ വെള്ളം സർക്കാർ അപ്രൂവ്ഡ് ലാബിൽ ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
ബാത്‌റൂമിൽ ഉപയോഗിക്കുന്ന വെള്ളവും ഇതേ പോലെ ശുദ്ധീകരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നൽകുന്നത്.

===അഗ്നിശമന മാർഗങ്ങൾ===
===അഗ്നിശമന മാർഗങ്ങൾ===
വരി 77: വരി 97:
ക്യാംപസിലെ അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട് നൂതനമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ ബ്ലോക്കുകളിലായി  30 ലധികം ഫയർ എക്സ്റ്റിംഗ്‌നിഷറുകൾ, 10,000 ലിറ്റർ കപ്പാസിറ്റിയുള്ള  അഗ്നിശമന ജല പൈപ്പിംഗ് സംവിധാനങ്ങൾ, ഫയർ എക്സിറ്റ് ബോർഡുകൾ, ഇവാക്വേഷൻ ബോർഡുകൾ, അസ്സംബ്ലിങ് പോയിന്റുകൾ തുടങ്ങിയവ ക്യാമ്പസിലുടനീളം സ്ഥാപിച്ചിരിക്കുന്നു.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഗ്നിസുരക്ഷാ പരിശീലങ്ങളും നൽകുന്നു.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഗ്നിസുരക്ഷാ പരിശീലങ്ങളും നൽകുന്നു.
===ഹാൻഡ് വാഷിങ്===
[[പ്രമാണം:17092 hand washing.png|ലഘുചിത്രം|വലത്ത്‌|ഹാൻഡ് വാഷിങ്]]
കുട്ടികൾക്ക് ഹാൻഡ് വാഷിംഗ് സൗകര്യം എല്ലാ വാഷ് ബേസിനിലും ഏർപ്പെടുത്തിയിരിക്കുന്നു. ഹാൻഡ് വാഷിങ് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള പരിശീലന വീഡിയോ എല്ലാ ക്ലാസ്സിലും പ്രദർശിപ്പിച്ചു. ഭക്ഷണത്തിനു മുൻപും, ബാത്‌റൂമിൽ നിന്ന് വന്നതിനു ശേഷവും എല്ലാ വിദ്യാർത്ഥികളും കൈകഴുകുന്നു.
===നാപ്കിൻ വെൻഡിങ് മെഷിൻ & ഇൻസിനറേറ്റർ===
[[പ്രമാണം:17092 napkin vending machine.png|ലഘുചിത്രം|വലത്ത്‌|നാപ്കിൻ വെൻഡിങ് മെഷിൻ & ഇൻസിനറേറ്റർ]]
സ്‌കൂളിൽ കുട്ടികൾക്ക് നാപ്കിൻ വെൻഡിങ് മെഷിൻ സ്ഥാപിച്ചിരിക്കുന്നു. 5 രൂപയിട്ടാൽ ഒരു പാഡ് കിട്ടുന്ന തരത്തിലാണ് ഇതിൽ സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഉപയോഗത്തിന് ശേഷം പാഡുകൾ നശിപ്പിക്കാൻ ഇൻസിൻറേറ്ററും സ്ഥാപിച്ചിരിക്കുന്നു. സ്‌കൂളിലെ എല്ലാ ബാത്റൂമിലെ ഈ സൗകര്യം ഉൾപെടുത്തിയിട്ടുണ്ട്.

===ഡിജിറ്റൽ സ്റ്റുഡിയോ===
===ഡിജിറ്റൽ സ്റ്റുഡിയോ===
വരി 85: വരി 113:
[[പ്രമാണം:17092 classbellapp.png|ലഘുചിത്രം|വലത്ത്‌|സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ  ]]
[[പ്രമാണം:17092 classbellapp.png|ലഘുചിത്രം|വലത്ത്‌|സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ  ]]
വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ആപ്പാണ്  സ്കൂൾ മാനേജ്‌മെന്റ് സോഫ്ട്‍വെയർ. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ, മാർക്കുകൾ, അറ്റന്റൻസ്, സ്‌കൂളിൽ നടക്കുന്ന പ്രോഗ്രാമുകൾ തുടങ്ങിയവ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാണ്. കുട്ടികളുടെ പരീക്ഷകളുടെ മാർക്ക് അനാലിസിസ്, അറ്റന്റൻസ് റിപ്പോർട്ട് എന്നിവ തയ്യാറക്കുന്നതിനു ഈ ആപ്പ് ഏറെ സഹായകമാണ്. ഒരു കുട്ടി സ്‌കൂളിൽ ചേർന്നത് മുതൽ ആ കുട്ടി സ്‌കൂളിൽ നിന്നും TC വാങ്ങി പോവുന്നത് വരെയുള്ള കുട്ടിയുടെ എല്ലാ പരീക്ഷയുടെയും മാർക്കുകളും, കുട്ടി പങ്കെടുത്ത പരിപാടികളുടെയും വിവരങ്ങൾ ഈ ആപ്പിൽ കാണാവുന്നതാണ്.

===ഫസ്റ്റ് എയിഡ് ബോക്സ്===
[[പ്രമാണം:17092 first aid box.png|ലഘുചിത്രം|വലത്ത്‌|ഫസ്റ്റ് എയിഡ് ബോക്സ്  ]]
സ്‌കൂളിന്റെ 3 ബ്ലോക്കുകളിലും 5 ഇടങ്ങളിലായി ഫസ്റ്റ് എയിഡ് ബോക്സുകൾ സ്ഥാപിച്ചു. ഏറ്റവും അത്യാവശ്യം വരുന്ന മരുന്നുകളും ബാന്ഡേജുകളുമാണ് ഇതിൽ ഉള്ളത്. ഓരോന്നിന്റെയും എക്സ്പയറി ഡേറ്റ് അതിനുള്ളിൽ ചാർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  അത് നോക്കി ഡേറ്റ് ആയത് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഹെൽത്ത് & സേഫ്റ്റി ഓഡിറ്റുകൾ നടത്തി, ഫസ്റ്റ് എയിഡ് ബോക്സിലുള്ള മരുന്നുകൾ ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

===മെഡിക്കൽ എമർജൻസി റൂം===
===മെഡിക്കൽ എമർജൻസി റൂം===
വരി 104: വരി 137:

===സ്‌കൂൾ സോഷ്യൽ മീഡിയയിൽ===
===സ്‌കൂൾ സോഷ്യൽ മീഡിയയിൽ===
[[പ്രമാണം:17092 facebook.png|ലഘുചിത്രം|വലത്ത്‌|ഫേസ്‌ബുക്ക് പേജ് ]]
സ്‌കൂളിന്റെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനു ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് എന്നീ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്നുണ്ട്.
[https://www.facebook.com/calicutgirlsschool സ്‌കൂൾ ഫേസ്‌ബുക്ക് പേജ്]
[https://www.instagram.com/calicutgirlsschool/ സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്]
[https://www.facebook.com/Calicut-Girls-School-Atal-Tinkering-Lab-1151988434970971 സ്‌കൂൾ ടിങ്കറിങ് ലാബ്  ഫേസ്‌ബുക്ക് പേജ്]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789958...2546192" എന്ന താളിൽനിന്ന് ശേഖരിച്ചത്