"ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
HARIDEVANA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 11: വരി 11:

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ആം തീയതി ഗവൺമെന്റ് യുപി സ്കൂൾ ഇളമ്പള്ളിയിൽ ഗംഭീരമായ യോഗ പരിശീലനവും യോഗാഭ്യാസപ്രദർശനവും നടന്നു. യോഗാചാര്യൻ ബ്രഹ്മോദയം ശ്രീവിൻസന്റ് മാഷ് കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായ രീതിയിൽ ക്ലാസ് എടുത്തു. സ്കൂളിലെ കളരി അധ്യാപകൻ കൂടിയായ വിൻസെന്റ് മാഷ് എൽപി,യുപി വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകൾ എടുത്തു. കുട്ടികളുടെ യോഗപ്രദർശനം വളരെ കൗതുകകരമായിരുന്നു. ശാരീരിക മാനസിക ബൗദ്ധിക ആരോഗ്യത്തിന് യോഗ പരിശീലനം വളരെയേറെ ഉപകാരപ്രദമാണെന്ന്ശ്രീ വിൻസന്റ് മാഷ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

[[പ്രമാണം:31320-SEED.jpg|ലഘുചിത്രം|299x299ബിന്ദു|സീഡ്2024-25]]
'''ലഹരിവിരുദ്ധ ദിനാചരണം'''
'''ലഹരിവിരുദ്ധ ദിനാചരണം'''