"സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|St. Antony's UPS Edamaruku}} {{Infobox AEOSchool | പേര്=സെന്റ് ആന്റണീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Antony's UPS Edamaruku}}
{{PSchoolFrame/Header}} {{prettyurl|cmsupsmankompu}}
{{Infobox School
|സ്ഥലപ്പേര്=മങ്കൊമ്പ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32241
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659322
|യുഡൈസ് കോഡ്=32100200503
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചൊവ്വൂർ
|പിൻ കോഡ്=686586
|സ്കൂൾ ഫോൺ=04822 286046
|സ്കൂൾ ഇമെയിൽ=mankompucmsups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസിലിമോൾ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാമൂവേൽ കെ ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാമോൾ റെട്ടിസൺ
|സ്കൂൾ ചിത്രം=Cmsups.JPG‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
==ആമുഖം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  പശ്ചിമഘട്ടത്തിൽ മലനിരകളുട ഭാഗമായ ചരിത്രപ്രസിദ്ധമായ ഇല്ലിക്കയ്ക്കലിൻന്റ താഴ്വാരത്തിൽ .മങ്കൊമ്പ് പ്രദേശത്‌  മലനാടിന്റ അപ്പസ്തോലനയാ റെവ എ ഫ് പൈന്റർ 1882 യിൽ സഥാപിച്ച ദേവാലയതിന്റ സമീപത്തായി 1911 -൨൨ കാലഘട്ടത്തിൽ അന്നത്തെ ഇടവകപട്ടക്കാരനായ റെവ എബ്രഹാം കോശി അച്ചന്റെ  പ്രവർത്തനഫലമായി  നാലാം ക്ലാസുവരെ ഉയർത്തി പിന്നീട 1951 യിൽ ഈ  സ്കൂൾ കെട്ടിടം മങ്കൊമ്പ് പള്ളി വക പാമ്പാടി പുരയിടിടതിയ്ക്കെ മാറ്റുന്നതിനെയുള്ള ശ്രെമങ്ങൾ ആരംഭിച്ചു, 1955 യിൽ റെവ ജെ ജെ ജോസഫ് അച്ഛന്റെ  കാലഘട്ടത്തിൽ  ഈ  പുരയിടത്തിൽ മിഡിൽ സ്കൂൾ (ഇന്നത്തെ യൂ .പി.സ്കൂൾ )  പ്രവർത്തനം ആരംഭിച്ചു,  പ്രസ്‌തുത യൂ പി  സ്കൂൾ  അതിന്റെ വജ്രാ ജൂബിലിയൽ എത്തി  നിൽക്കുന്ന ഈ അവസരത്തിൽ ഒരു വർഷകാലം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപപെടുത്തിയിരിക്കുന്ന ജൂബിലി പ്രൊജക്റ്റ് അവതരിപ്പിക്കുന്നു.
 
== ചരിത്രം ==
[[പ്രമാണം:Illickakallu.jpg|ലഘുചിത്രം|നടുവിൽ|ഇല്ലിക്കകല്ലു]]
 
കേരളത്തിന്റെ തെക്കൻ ജില്ലയിൽ ഒന്നായ കോട്ടയം ജില്ലയുടെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ്  .മങ്കൊമ്പ് സി .എം. എസ്‌  എല്  പി  & യൂ .പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാത്രമല്ല പ്രകൃതി ഭാഗിയാൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഏകദേശം 4000 അടി ഉയരമുള്ളഇല്ലിക്കല്കല്ലിന്റെ താഴ്‌വാരത്തിൽ .മങ്കൊമ്പ്  പ്രദേശത്  ആണ്  ഈ  സ്കൂൾ നിലകൊള്ളുന്നത് . കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ  ഒന്നാണ്  ഇത്, കൂടാതെ കോട്ടയം ജില്ലയിലെ പ്രധാന നദിയായ  മീനച്ചിലാറിന്റ ഉത്ഭവ്വും ഈ മലനിരകളിൽ നിന്നാണ് എന്നുള്ളത് ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ക്ക്  പ്രാധന്യം  ഉള്ളതാക്കി  തീര്ക്കുന്നു .
മങ്കൊമ്പിന്റെ പ്രദേശത്ത്  താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി  ക്രിസ്ത്യൻ മലയരയ  വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ  മറ്റു മത ജാതി  വിഭാഗത്തിൽ പെട്ടവരും ഇവിടെ  താമസിക്കുന്നു എൽ  പി സ്കൂൾ ആരംഭിച്ച്  100  വർഷങ്ങൽ പിന്നിടുമ്പോഴും  ഉ പി സ്കൂൾ  ആരംഭിച്ച്  60  വർഷങ്ങൽ പിന്നിടുന്ന  ഈ  അവസരത്തിലും ഇവിടുത്തെ  ജനങ്ങളുടെ വിദ്യാഭ്യസ
ആവിശ്യങ്ങൾ  നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും  ഈ  സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു .
 
1911  ൽ  1  ക്ലാസ്സോടുകൂടിയാണ്  എൽ . പി സ്കൂൾ ആരംഭിക്കുന്നത്  റവ. ഉമ്മൻ അച്ഛൻ സ്കൂളിന്റെ ആദ്യത്തെ  ലോക്കൽ മാനേജർ  ആയിരുന്നു. പിന്നീട്  1920 -22  കാലഘട്ടത്തിൽ റവ . എബ്രഹാം കോശി അച്ചന്റെ  ശ്രമഫലമായി 4  ക്ലാസ്സുവരെയുള്ള എൽ .പി.സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.
 
1955  ൽ റവ. കെ.ജെ ജോസഫ് അച്ചന്റെ പ്രവർത്തനത്താൽ മങ്കൊമ്പു പള്ളിയുടെ പാമ്പാടി പുരയിടത്തിൽ മിഡിൽ സ്കൂൾ ( ഇന്നത്തെ യൂ പി സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു. ആ  കാലഘട്ടത്തിൽ  മങ്കൊമ്പിന്റെ പ്രദേശത്തുള്ളവർക്കു  മാത്രമല്ല ചൊവൂര് , വെള്ളറ , കുറിഞ്ഞിപ്ലാവ് , പെയ്‌ന്റർവാലി , പഴുക്കാക്കാനം , അടുക്കം  തുടങ്ങി  ചുറ്റുമുള്ള അനേകം പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്കു അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഏക സ്കൂൾ ആയിരുന്നു ഇത് . അറിവിന്റെ  മേഖലയിൽ മാത്രമല്ല സാമൂഹികമായ വളർച്ചക്കും ഉന്നമനത്തിനും ഈ സ്കൂൾ പ്രധാന പങ്കു വഹിച്ചു. ഇന്നും ഈ സ്കൂൾ UP സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു. SC/ ST വിഭാഗത്തിലുള്ള കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. പ്രാദേശിക മേഖലയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കൂടാതെ പള്ളിവക ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തി വിദ്യാഭാസം നിർവ്വഹിക്കുന്നവരും ഉണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1974- 2022'''
 
# '''''P J John'''''
# '''''George Smauel P'''''
# '''''T I Marykutty'''''
# '''''K V George'''''
# '''''Lissiamma Joseph'''''
# '''''Annamma E P'''''
# '''''Alice Thomas'''''
# '''''K J George'''''
# '''''Aley K C'''''
# '''''V T Sossamma'''''
# '''''E Y Smauel'''''
# '''''VP Chacko'''''
# '''''Celine Issac'''''
# '''''Sherly Mol Philip'''''
# '''''Loice K K'''''
# '''''Aleeyamma Joseph'''''
# '''''Annamma Samuel'''''
# '''''Vasathakumari D'''''
# '''''Sobhanakumari'''''
# '''''K J George'''''
# '''''Shanty L George'''''
# '''''Elizabath K A'''''
# '''''Rosamma Mammen'''''
# '''''Saramma Thomas'''''
# '''''Reny Achamma Chacko'''''
# '''''Eliza m'''''
# '''''P M Joseph'''''
# '''''D Anithakumari'''''
# '''''Lincy Joseph'''''
# '''''Aleamma K David'''''
# '''''Mary Mathew P'''''
# '''''Soya David'''''
# '''''Shiny Alice Mathew'''''
# '''''Marykutty T M'''''
# '''''Annamma P C'''''
# '''''Gisha Elizabath Kurian'''''
# '''''Jop George'''''
# '''''Marykutty K J'''''
# '''''Elizabath K A'''''
# '''''Aeamma K J'''''
# '''''Saji Vargice'''''
# '''''Shiny P Jose'''''
# '''''Sherly Chacko'''''
# '''''Annamma Chacko'''''
# '''''Presanna Joseph'''''


{{Infobox AEOSchool
| പേര്=സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=32236
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''<big>Daily Wage Teachers 2015 - 2022</big>'''


== ചരിത്രം ==
# '''''Lijiya'''''
ഈ വിദ്യാലയം സ്ഥാപിച്ചത്.
# '''''Lija'''''
== ഭൗതികസൗകര്യങ്ങള്‍ ==
# '''''Hrudya C George'''''
# '''''Shiji George'''''
# '''''Jasmin'''''
# '''''Lovecy'''''
# '''''Reeja David'''''
# '''''Joshma Joshi'''''
# '''''Dini Joshua'''''
# '''Siji John'''
# '''Reeja David'''
# Martin Thomas
# Abhin George
# Justy Maria Augusty
# Priya Joseph
# Robin Joseph
# Athira Surendran
 
== നേട്ടങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#
*  എന്‍.സി.സി.
#
*  ബാന്റ് ട്രൂപ്പ്.
#
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഈരാറ്റുപേട്ടയിൽ നിന്നും മാൻകൊമ്പ് ബസിൽ യാത്രചെയ്ത് സ്‌കൂളിൽ എത്താം.
*മൂന്നിലവ് ജങ്ഷനിൽ നിന്നും 3.3 കിലോമീറ്റർ യാത്രചെയ്താൽ സ്‌കൂളിൽ എത്താം
----
{{Slippymap|lat=9.74982 |lon=76.806785 |zoom=30|width=80%|height=400|marker=yes}}
== School Activities ==
"https://schoolwiki.in/സി.എം.എസ്.യു.പി.എസ്._മങ്കൊമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്