"സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|St. Thomas Lps Pall Ithode}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=പള്ളിത്തോട് | ||
| | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=34321 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87477832 | ||
| | |യുഡൈസ് കോഡ്=32111000405 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1903 | ||
|സ്കൂൾ വിലാസം= പള്ളിത്തോട് | |||
| | |പോസ്റ്റോഫീസ്=പള്ളിത്തേട് | ||
| | |പിൻ കോഡ്=688540 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=34321thuravoor@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=16 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അരൂർ | ||
| | |താലൂക്ക്=ചേർത്തല | ||
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=107 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=104 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
വിപിൻ ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സൻസ | |||
|സ്കൂൾ ചിത്രം=34321school-profilde photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 30: | വരി 65: | ||
ചേർത്തല താലൂക്കിലെ കുത്തിയതോട് പഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമായ പള്ളിത്തോട് പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസ പരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . | ചേർത്തല താലൂക്കിലെ കുത്തിയതോട് പഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമായ പള്ളിത്തോട് പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസ പരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . | ||
1 - 1 - 1903 ൽ സെൻറ് തോമസ് എൽ പി സ്കൂൾ ആയി സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .1955 വരെ സ്കൂൾ പള്ളിത്തോട് നസ്രാണി സമാജത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് .1971 മുതൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായി .ഇന്ന് കാണുന്ന ഇരുനില കെട്ടിടം പണികഴിപ്പിക്കാൻ പ്രദാനമായും സഹായിച്ചത്മോൺസിഞ്ഞോർ പോൾ ലൂയിസ് പണിക്കവീട്ടിൽ അച്ഛനാണ് .പ്രീ പ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള ഇ വിദ്യാലയത്തിൽ 350 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,കന്യാസ്ത്രീ ,നേഴ്സ് ,പോലീസ് ,ക്യാപ്റ്റൻ ,എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
8 ഡിവിഷനുകളിലായി 290 കുട്ടികൾ പഠിക്കുന്നു .8 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബും ഒരു ഓഫീസ് മുറിയും ഉണ്ട് .പ്രഥമാധ്യാപിക ഉൾപ്പടെ 9 അധ്യാപകർ അടങ്ങുന്ന ഒരു ടീം പ്രവർത്തിക്കുന്നു .എല്ലാ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന PTA ,MPTA ,വാർഡുമെമ്പർ ,പഞ്ചായത്തു മെമ്പർ ,മാനേജർ എന്നിവരടങ്ങുന്ന ഒരു ശക്തി സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | ദിനാചരണങ്ങൾ ,ഗാന്ധി ദർശൻ ,ഇംഗ്ലീഷ് ക്ലബ് ,കൃഷി ,കലാകായിക മേളകൾ . | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർകാഴ്ച.|സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്/ നേർകാഴ്ച.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#ആനന്ദവല്ലിയമ്മ | |||
#ട്രീസ | |||
#അൽഫോൻസാ ടി എ | |||
#രാജപ്പൻ | |||
#സോളമൻ | |||
== നേട്ടങ്ങൾ == | |||
മദർ ഇന്ത്യ സ്കോളർഷിപ് പരീക്ഷയിൽ അലീന ആല്ബര്ട് ആറാം റാങ്ക് നേടി .ഗാന്ധി ദര്ശനം പരിപാടിയിൽ കുട്ടികൾ സമ്മാനങ്ങൾ നേടി . | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഫാദർ രാജു കളത്തിൽ -കോർപ്പറേറ്റ് മാനേജർ [ആലപ്പുഴ] | |||
# | #സുനിത കല്ലുവീട്ടിൽ -ഡോക്ടർ | ||
# | #സുനിൽ ഡിക്രൂസ് -എൻജിനീയർ | ||
# | #ജോൺ സെബാസ്റ്റ്യൻ -ബ്ലോക്ക് പഞ്ചായത്ത് മെമ്പർ [പട്ടണക്കാട്] | ||
#വിമല വിൽസൺ -ഹെഡ്മിസ്ട്രസ് [സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ | |||
#റോബിൻസൺ -പോലീസ് | |||
#ആന്റണി പറയകറ്റിൽ -വക്കീൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് സ്റ്റാന്റിൽനിന്നും 10മി അകലം. | |||
* PALLITHODU സ്ഥിതിചെയ്യുന്നു. | |||
---- | |||
{| | {{Slippymap|lat=9.77750|lon=76.28090|zoom=18|width=800|height=400|marker=yes}} | ||
==അവലംബം== | |||
<references /> | |||
< | |||
11:20, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട് | |
---|---|
വിലാസം | |
പള്ളിത്തോട് പള്ളിത്തോട് , പള്ളിത്തേട് പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | 34321thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34321 (സമേതം) |
യുഡൈസ് കോഡ് | 32111000405 |
വിക്കിഡാറ്റ | Q87477832 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വിപിൻ ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൻസ |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ചരിത്രം
ചേർത്തല താലൂക്കിലെ കുത്തിയതോട് പഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമായ പള്ളിത്തോട് പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസ പരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1903 ൽ സെൻറ് തോമസ് എൽ പി സ്കൂൾ ആയി സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .1955 വരെ സ്കൂൾ പള്ളിത്തോട് നസ്രാണി സമാജത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് .1971 മുതൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായി .ഇന്ന് കാണുന്ന ഇരുനില കെട്ടിടം പണികഴിപ്പിക്കാൻ പ്രദാനമായും സഹായിച്ചത്മോൺസിഞ്ഞോർ പോൾ ലൂയിസ് പണിക്കവീട്ടിൽ അച്ഛനാണ് .പ്രീ പ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള ഇ വിദ്യാലയത്തിൽ 350 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,കന്യാസ്ത്രീ ,നേഴ്സ് ,പോലീസ് ,ക്യാപ്റ്റൻ ,എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
8 ഡിവിഷനുകളിലായി 290 കുട്ടികൾ പഠിക്കുന്നു .8 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബും ഒരു ഓഫീസ് മുറിയും ഉണ്ട് .പ്രഥമാധ്യാപിക ഉൾപ്പടെ 9 അധ്യാപകർ അടങ്ങുന്ന ഒരു ടീം പ്രവർത്തിക്കുന്നു .എല്ലാ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന PTA ,MPTA ,വാർഡുമെമ്പർ ,പഞ്ചായത്തു മെമ്പർ ,മാനേജർ എന്നിവരടങ്ങുന്ന ഒരു ശക്തി സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ ,ഗാന്ധി ദർശൻ ,ഇംഗ്ലീഷ് ക്ലബ് ,കൃഷി ,കലാകായിക മേളകൾ .
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്/ നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആനന്ദവല്ലിയമ്മ
- ട്രീസ
- അൽഫോൻസാ ടി എ
- രാജപ്പൻ
- സോളമൻ
നേട്ടങ്ങൾ
മദർ ഇന്ത്യ സ്കോളർഷിപ് പരീക്ഷയിൽ അലീന ആല്ബര്ട് ആറാം റാങ്ക് നേടി .ഗാന്ധി ദര്ശനം പരിപാടിയിൽ കുട്ടികൾ സമ്മാനങ്ങൾ നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാദർ രാജു കളത്തിൽ -കോർപ്പറേറ്റ് മാനേജർ [ആലപ്പുഴ]
- സുനിത കല്ലുവീട്ടിൽ -ഡോക്ടർ
- സുനിൽ ഡിക്രൂസ് -എൻജിനീയർ
- ജോൺ സെബാസ്റ്റ്യൻ -ബ്ലോക്ക് പഞ്ചായത്ത് മെമ്പർ [പട്ടണക്കാട്]
- വിമല വിൽസൺ -ഹെഡ്മിസ്ട്രസ് [സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ
- റോബിൻസൺ -പോലീസ്
- ആന്റണി പറയകറ്റിൽ -വക്കീൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 10മി അകലം.
- PALLITHODU സ്ഥിതിചെയ്യുന്നു.
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34321
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ