"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് അലോഷ്യസ്എല്‍ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|st.aloysiuslpaathirampuzha}}


{{Infobox AEOSchool
{{Infobox School
| പേര്= സെന്റ് അലോഷ്യസ്എല്‍ പി സ്ക്കൂള്‍
|സ്ഥലപ്പേര്=അതിരമ്പുഴ  
| സ്ഥലപ്പേര്=അതിരമ്പുഴ
|വിദ്യാഭ്യാസ ജില്ല=പാല
| വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=31413
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=31413
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32100300104
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=22
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=ഫെബ്രുവരി
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1899
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=അതിരമ്പുഴ പി ഒ , കോട്ടയം
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=അതിരമ്പുഴ
| ഉപ ജില്ല= ഏറ്റുമാനൂര്‍
|പിൻ കോഡ്=686562
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=0481 2730439
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=staloysius555@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=168
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=317
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിമോൾ കെ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോജോ പി ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി സതീഷ്
|സ്കൂൾ ചിത്രം=31413 school photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
[[കോട്ടയം]]  ജില്ലയിലെ [[ഡിഇഒ പാല|പാല  വിദ്യാഭ്യാസ]] ജില്ലയിൽ [[കോട്ടയം/എഇഒ ഏറ്റുമാനൂർ|ഏറ്റുമാനൂർ]] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 അതിരമ്പുഴ] സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം ==
അറിവിന്റ  അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ  പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ  ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര്  നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. 1899 ഫെബ്രുവരി മാസം 22-ാം  തീയതി സർക്കാർ ഈ വിദ്യാലയത്തിന് അഗീകാരം നല്കി.  ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ  പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു.  [[സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
 
12 ക്ലാസ്സ് മുറികളിലായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അതിവിശാലമായ ഒരു ലൈബ്രറിയും അത്യാധുനിക ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കക്ക് കളിക്കുവാനായി ഒരു കളിസ്ഥലവും വിശാലമായ ഗ്രൗണ്ടും സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു. വിശാലമായ അസംബ്ലി ഹാളും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു. 
 
== '''മാനേജ്‌മെന്റ്''' ==
[https://www.corporateschoolschry.org/ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ്]  മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ 
 
== തിരികെ വിദ്യാലത്തിലേക്ക് ==
[[തിരികെ വിദ്യാലയത്തിലേക്ക്/കോട്ടയം|തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ "
{| class="wikitable"
|+
!ക്രമ.നമ്പർ
!പ്രധാന അധ്യാപകർ
!വർഷം
|-
|1
|എം സി  അബ്രഹാം
|1899 - 1901
|-
|2
|വി എം ചാക്കോ
|1901 - 1908
|-
|3
|റ്റി വി സേവ്യർ
|1908 -1912
|-
|4
|സി പി പത്മനാഭപിള്ള
|1912 - 1920
|-
|5
|എം എൽ വേലായുധമേനോൻ
|1921 - 1921
|-
|6
|കെ പി പാരമേശ്വരൻപിള്ള
|1921 - 1924
|-
|7
|വി പി കുമാരപിള്ള
|1924 - 1930
|-
|8
|റ്റി വി യോഹന്നാൻ
|1930 - 1932
|-
|9
|കെ എം ദേവസ്യ
|1932  - 1953
|-
|10
|പി വി ദേവസ്യ
|1953 - 1960
|-
|11
|[[:പ്രമാണം:31413 J Ulahannaan.jpeg|ജെ ഉലഹന്നാൻ]]
|1960 - 1972
|-
|12
|[[:പ്രമാണം:31413 V Chacko.jpeg|വി ചാക്കോ]]
|1972 - 1980
|-
|13
|[[:പ്രമാണം:31413 marykarittadam.jpeg|സി. മേരി കാരിത്തടം]]
|1980 - 1983
|-
|14
|[[:പ്രമാണം:K t varkey.jpg|കെ റ്റി വർക്കി]]
|1983 - 1987
|-
|15
|[[:പ്രമാണം:31413 mathew joseph.jpeg|മാത്യു ജോസഫ്]]
|1987 - 1989
|-
|16
|[[:പ്രമാണം:31413 K E Joseph.jpeg|കെ  ഇ ജോസഫ്]]
|1989 - 1990
|-
|17
|[[:പ്രമാണം:31413 T J Mathew.jpeg|റ്റി ജെ മത്തായി]]
|1990 - 1994
|-
|18
|[[:പ്രമാണം:31413 K I Chacko.jpeg|കെ ഐ ചാക്കോ]]
|1994 - 1996
|-
|19
|[[:പ്രമാണം:31413 M T Joseph.jpeg|എം റ്റി ജോസഫ്]]
|1996 - 1998
|-
|20
|[[:പ്രമാണം:31413 C J Mathew.jpeg|സി  ജെ മാത്യു]]
|1998 - 2006
|-
|21
|[[:പ്രമാണം:31413 Jose Thomas.jpeg|ജോസ് തോമസ്]]
|2006 - 2008
|-
|22
|[[:പ്രമാണം:ജിജി ജോർജ്.jpeg|ജിജി ജോർജ്]]
|2008 - 2009
|-
|22
|[[:പ്രമാണം:31413 Marykutti John.jpeg|മേരിക്കുട്ടി ജോൺ]]
|2009  - 2014
|-
|23
|[[:പ്രമാണം:31413 Abraham Philip.jpeg|അബ്രഹാം ഫിലിപ്പ്]]
|2014 - 2002
|-
|24
|[[:പ്രമാണം:Sunimol k thomas.JPG|സുനിമോൾ കെ തോമസ്]]
|2022 -
|-
|
|
|
|}
 
== നേട്ടങ്ങൾ ==
'''<big>1998 ,1999 ,2012 ,2014 ,2015 ,2022  എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.</big>'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് )
 
2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ  (സ്വതന്ത്രസമര സേനാനി )
 
3. പ്ര. വി . വി. ജോൺ വടക്കേടം  ( ജോഡ്പൂർ സർവകലാശാല മുൻ വൈസ്  ചാൻസിലർ, ദേശീയ ന്യൂനപഷ  കമ്മീഷൻ അംഗം  എന്നി നിലകളിൽ പ്രവർത്തിച്ചു)
 
4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
5 . ശ്രീ .[[:പ്രമാണം:Jose jacob.jpg|ജോസ് ജേക്കബ്  മാങ്ങാപറമ്പിൽ]] (ദ്രോണാചാര്യ അവാർഡ് ജേതാവ് )
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
6. ശ്രീ. [[:പ്രമാണം:31413 Johny Lukose.png|ജോണി ലൂക്കോസ്]] (മലയാള മനോരമ ന്യൂസ് ഡയറക്ടർ)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
* ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നിന്നും 2.9 കിലോമീറ്റർ അകലം
*ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.8 കിലോമീറ്റർ)
----
{{Slippymap|lat=9.667150366888826|lon= 76.53924948381733|zoom=30|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്_അലോഷ്യസ്_എൽ_പി_എസ്_അതിരമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്