"ജി.എൽ.പി.എസ്. കുണ്ടൂച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajanmastervp (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കുണ്ടൂച്ചി
 
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''കുണ്ടൂച്ചി ഗവ. എൽ. പി. സ്കൂൾ'''  6, 7 വാർഡുകളിലെ 300 – 350 വിീടുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് ഈ സ്കൂളാണ്.
| റവന്യൂ ജില്ല= കാസറഗോഡ്
 
| സ്കൂള്‍ കോഡ്= 11418
{{Infobox School
| സ്ഥാപിതവര്‍ഷം= 1958
|സ്ഥലപ്പേര്=കുണ്ടൂച്ചി
| സ്കൂള്‍ വിലാസം=   ജി.എല്‍.പി.സ്കൂള്‍ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാര്‍ ( via) <br/>കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| പിന്‍ കോഡ്=671542  
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ ഫോണ്‍= 9496853390
|സ്കൂൾ കോഡ്=11418
| സ്കൂള്‍ ഇമെയില്‍= glpskunduchi@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= കാസറഗോഡ്
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
|യുഡൈസ് കോഡ്=32010300724
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതവർഷം=1956
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=വട്ടംതട്ട പി ., മുളിയാർ (വഴി),671542 (പിൻ )
| ആൺകുട്ടികളുടെ എണ്ണം= 27
|പോസ്റ്റോഫീസ്=വട്ടംതട്ട
| പെൺകുട്ടികളുടെ എണ്ണം=28
|പിൻ കോഡ്=671542
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 55
|സ്കൂൾ ഫോൺ=9446659316
| അദ്ധ്യാപകരുടെ എണ്ണം= 4  
|സ്കൂൾ ഇമെയിൽ=glpskunduchi@gmail.com
| പ്രധാന അദ്ധ്യാപകന്‍= ശശിധര൯ എ         
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=  പി രാധാകൃ‍ഷ്ണ൯       
|ഉപജില്ല=കാസർഗോഡ്
| സ്കൂള്‍ ചിത്രം= Chin.jpg |
|തദ്ദേശസ്വയംഭരണസ്ഥാപനം =ബേഡഡുക്ക പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സമ്മ ജോസഫ്
|പി.ടി.. പ്രസിഡണ്ട്=സഞ്ജയൻ സി. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|സ്കൂൾ ചിത്രം=11418_5.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==  
== ചരിത്രം ==  
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി.
പരേതനായ ചാത്തുനായർ ദാനമായി നൽകിയ 50 സെൻറ് സ്ഥലത്ത് 1958 – സ്ഥാപിതമായി. തീർത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണൻ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയിൽ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നത്തെ നിലയിലെത്തി.


== ഭൗതികസൗകര്യങ്ങള്‍ ==   
== ഭൗതികസൗകര്യങ്ങൾ ==   
50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ്  മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.  
50 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ്  മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
      പച്ചക്കറിത്തോട്ടം
* പച്ചക്കറിത്തോട്ടം
ഹെല്‍ത്ത് ക്ലബ്
* ഹെൽത്ത് ക്ലബ്
ശുചിത്വ സേന
* ശുചിത്വ സേന
ബാല സഭ
* ബാല സഭ


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്‍റ എല്ലാവിധ പിന്‍തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിൻറ എല്ലാവിധ പിൻതുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
 
== '''നേട്ടങ്ങൾ''' ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സ്കൂളിന്‍റ മുന്‍ പ്രധാനാദ്ധ്യാപകര്‍:
=== സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ: ===
   ഇമ്മാനുവല്‍,  ത്രേസ്യാമ്മ . പിറ്റി , വിജയന്‍, കെ നാരായണന്‍, യൂസഫ്,മേരി ജോസഫ്
   ഇമ്മാനുവൽ,  ത്രേസ്യാമ്മ . പിറ്റി , വിജയൻ, കെ നാരായണൻ, യൂസഫ്,മേരി ജോസഫ്
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ. പി ചന്ദ്രന്‍ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന്‍ നമ്പ്യാര്‍ ( C.P.C.R.I ) ,
കെ. പി ചന്ദ്രൻ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണൻ നമ്പ്യാർ ( C.P.C.R.I ) ,
  കെ. എം. ഗോപാലന്‍ ( മുന്‍ നാടക പ്രവര്‍ത്തകന്‍ )
  കെ. എം. ഗോപാലൻ ( മുൻ നാടക പ്രവർത്തകൻ )


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍
'''വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ'''
 
*കാസറഗോഡ് നഗരത്തിൽ നിന്നും NH 17  കടന്ന് ; ചെർക്കള, ബോവിക്കാനം, കാനത്തൂർ വഴി 26 km പിന്നിട്ടാൽ സ്കൂളിലെത്താം.


കാസറഗോഡ് നഗരത്തില്‍ നിന്നും NH 17  കടന്ന്  ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം.
{{Slippymap|lat=12.48882|lon=75.16444|zoom=30|width=80%|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്._കുണ്ടൂച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്