"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
31466 എന്ന ഉപയോക്താവ് സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം എന്ന താൾ [[സെൻറ്ജോസഫ്‌സ് യു പി എസ് മാന്ന... |
|||
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
# | {{prettyurl|st.josephsupsmannanam}} | ||
{{PSchoolFrame/Header}} | |||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
{{Infobox School | |||
|സ്ഥലപ്പേര്=മാന്നാനം | |||
|വിദ്യാഭ്യാസ ജില്ല=പാലാ | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=31466 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100300109 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1893 | |||
|സ്കൂൾ വിലാസം=മാന്നാനം | |||
|പോസ്റ്റോഫീസ്=മാന്നാനം | |||
|പിൻ കോഡ്=686561 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=stjosephmannanam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഏറ്റുമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=322 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=155 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=477 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റവ. ഫാ സജി പാറക്കടവിൽ | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ഷിബു കെ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശാലിനി ടി. എൻ | |||
|സ്കൂൾ ചിത്രം=പ്രമാണം:31466 - സ്കൂൾ കെട്ടിടം.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==സ്കൂൾ സ്ഥാപകൻ== | |||
വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ് | |||
==ചരിത്രം== | |||
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''സ്കൂൾ പ്രവേശനോത്സവം 2023''' == | |||
2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി. | |||
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]== | |||
* | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* | |||
*സ്കൂൾ ലൈബ്രറി | |||
* | |||
* | |||
*2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു. | |||
* | |||
*സ്കൂൾ പാർലമെന്റ് | |||
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു'''.'''[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]. | |||
==മുൻ സാരഥികൾ== | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
# | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്ര.നം | |||
! പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|'''ആലുങ്കൽ മത്തായി''' | |||
| | |||
|- | |||
|2 | |||
|'''കെ എൻ നാരായണപിള്ള''' | |||
| | |||
|- | |||
|3 | |||
|'''എം കെ വേലായുധപിള്ള''' | |||
| | |||
|- | |||
|4 | |||
|'''പി കെ കുര്യൻ''' | |||
| | |||
|- | |||
|5 | |||
|'''പി കെ തോമസ്''' | |||
| | |||
|- | |||
|6 | |||
|'''കെ സി പോത്തൻ''' | |||
| | |||
|- | |||
|7 | |||
|'''സി എ മത്തായി''' | |||
| | |||
|- | |||
|8 | |||
|'''കെ കെ ഭാസ്കരൻ നായർ''' | |||
|'''(1944- 1982)''' | |||
|- | |||
|9 | |||
|'''വി കെ വർക്കി''' | |||
|'''(1987 -1989)''' | |||
|- | |||
|10 | |||
|'''പി സി തൊമ്മൻ''' | |||
|'''(1989 - 1991)''' | |||
|- | |||
|11 | |||
|'''ടി ഓ സൈമൺ''' | |||
|'''(1991 - 1994)''' | |||
|- | |||
|12 | |||
|'''സി വി മാത്യു''' | |||
|'''(1994 - 1996)''' | |||
|- | |||
|13 | |||
|'''കെ യു ചാക്കോ''' | |||
|'''(1996 - 2000)''' | |||
|- | |||
|14 | |||
|'''പി സി വർക്കി''' | |||
|'''(2000 - 2003)''' | |||
|- | |||
|15 | |||
|'''രസിറ്റമ്മ കെ എം''' | |||
|'''(2003 - 2016)''' | |||
|- | |||
|16 | |||
|'''ജെസ്സി വർഗ്ഗീസ് ''' | |||
|'''( 2016 - 2019)''' | |||
|- | |||
|17 | |||
|'''ജോജൻ ജെയിംസ്''' | |||
|'''(2019 - 2020)''' | |||
|- | |||
|18 | |||
|'''ബിന്ദു സേവ്യർ''' | |||
|'''(2020 - 2022)''' | |||
|} | |||
# | |||
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ :''''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്ര.നം | |||
!പേര് | |||
|- | |||
|1. | |||
|'''പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )''' | |||
|- | |||
|2. | |||
|'''കള്ളിക്കാട്ട് നിലകണ്ഠപിള്ള''' | |||
|- | |||
|3. | |||
|'''സി ജെ ജോൺ ചൂരക്കുളം''' | |||
|- | |||
|4. | |||
|'''മറിയാമ്മ തോമസ് പൊൻമല(കൊച്ചാശാട്ടി)''' | |||
|- | |||
|5. | |||
|'''കെ സി ചാക്കോ കൊച്ചു പുളിക്കൽ''' | |||
|- | |||
|6. | |||
|'''പത്മനാഭപിള്ള കൊല്ലംപറമ്പിൽ''' | |||
|- | |||
|7. | |||
|'''വി എം ജോസഫ് വരിക്കപ്പള്ളിൽ''' | |||
|- | |||
|8. | |||
|'''ഇട്ടിയവിര സി യോഹന്നാൻ''' | |||
|- | |||
|9. | |||
|'''സി എൽ ജേക്കബ്''' | |||
|- | |||
| 10. | |||
|'''പി കെ അച്ചു''' | |||
|- | |||
|11. | |||
|'''സി ജെ ജോസഫ് ചൂരക്കുളം''' | |||
|- | |||
|12. | |||
|'''എൻ എം ലുക്കാ നേടിയകാലായിൽ''' | |||
|- | |||
|13. | |||
|'''പി കെ റോസ്''' | |||
|- | |||
|14. | |||
|'''സി ജെ ജോസഫ് ചുണ്ടമല''' | |||
|- | |||
|15. | |||
|'''ഏലി ചാക്കോ''' | |||
|- | |||
| 16. | |||
|'''ടി ജെ മറിയാമ്മ''' | |||
|- | |||
|17. | |||
|'''റീത്ത സി കെ''' | |||
|- | |||
|18. | |||
|'''കെ ജെ കുര്യൻ''' | |||
|- | |||
|19. | |||
|'''ജെ മേരി ഇല്ലിച്ചിറ''' | |||
|- | |||
|20. | |||
|'''എം കെ കുര്യൻ''' | |||
|- | |||
|21. | |||
|'''എൻ ജെ ജോസഫ്''' | |||
|- | |||
|22. | |||
|'''പി.സി .ബ്രിജിറ്റ്''' | |||
|- | |||
|23. | |||
|'''വി.ജി .ആനിക്കുട്ടി''' | |||
|- | |||
|24. | |||
|'''പി.സ്. റോസ്''' | |||
|- | |||
|25. | |||
|'''ടി ജെ ക്ലാര''' | |||
|- | |||
|26. | |||
|'''ടി എം ത്രേസ്യ''' | |||
|- | |||
|27. | |||
|'''ജോസ് പി മാത്യു''' | |||
|- | |||
|28. | |||
|'''കെ വി മത്തായി''' | |||
|- | |||
|29. | |||
|'''എം ടി അന്നമ്മ''' | |||
|- | |||
|30. | |||
|'''ടി.വി .ത്രേസ്യാമ്മ''' | |||
|- | |||
|31. | |||
|'''മേരിക്കുട്ടി എൻ .പി''' | |||
|- | |||
|32. | |||
|'''കുഞ്ഞമ്മ ജോർജ്''' | |||
|- | |||
|33. | |||
|'''മേരി ജോസഫ്''' | |||
|- | |||
|34. | |||
|'''കെ. സി .മറിയം''' | |||
|- | |||
|35. | |||
|'''എ .ടി. ജോർജ്''' | |||
|- | |||
|36. | |||
|'''വി. ടി. ത്രേസ്യ''' | |||
|- | |||
|37. | |||
|'''പി വി പൗലോസ്''' | |||
|- | |||
|38. | |||
|'''ലില്ലിക്കുട്ടി വര്ഗീസ്''' | |||
|- | |||
|39. | |||
|'''പി ജെ മത്തായി''' | |||
|- | |||
|40. | |||
|'''പി സി ദേവസ്യ''' | |||
|- | |||
|41. | |||
|'''ജെയിംസ് ആൻ്റണി''' | |||
|- | |||
| 42. | |||
|'''ഇ. കെ. സെലീന''' | |||
|- | |||
|43. | |||
|'''പി. കെ. അന്നക്കുട്ടി''' | |||
|- | |||
|44. | |||
|'''ഓമന ജോസഫ്''' | |||
|- | |||
|45. | |||
|'''സിസിലി കെ ജെ''' | |||
|- | |||
|46. | |||
|'''ബേബി ജോസഫ്''' | |||
|- | |||
|47. | |||
|'''ലീലാമ്മ ജോസഫ്''' | |||
|- | |||
|48. | |||
|'''എമേഴ്‌സൺ കെ. സ്''' | |||
|- | |||
|49. | |||
|'''ഫ്രാൻസിസ് കെ പി''' | |||
|- | |||
|50. | |||
|'''തോമസ് കെ മത്തായി''' | |||
|- | |||
|51. | |||
|'''ലീലാമ്മ ടി എ''' | |||
|- | |||
|52. | |||
|'''മിനി വര്ഗീസ്''' | |||
|- | |||
|53. | |||
|'''ബീന മാത്യൂസ്''' | |||
|- | |||
|54. | |||
|'''ലാലിമോൾ ഗ്രിഗറി''' | |||
|- | |||
|55. | |||
|'''ലിസി പി. പി''' | |||
|- | |||
|56. | |||
|'''എൻ .കെ .സാവിത്രി''' | |||
|- | |||
|57. | |||
|'''സി .പി മേരി''' | |||
|- | |||
|58. | |||
|'''ആലിസ് ആൻ്റണി''' | |||
|- | |||
|59. | |||
|'''ജോർജ് ജോസഫ് എം''' | |||
|- | |||
|60. | |||
|'''അന്നമ്മ പി കെ''' | |||
|- | |||
|61. | |||
|'''എൽ ജെ ചാവറ''' | |||
|- | |||
|62. | |||
|'''മേരിക്കുട്ടി കെ വി''' | |||
|- | |||
|63. | |||
|'''സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ''' | |||
|} | |||
# | |||
==[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA | |||
#ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED) | |||
# | |||
==വഴികാട്ടി == | |||
*മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു. | |||
{{map}} | |||
14:54, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം | |
|---|---|
| വിലാസം | |
മാന്നാനം മാന്നാനം പി.ഒ. , 686561 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1893 |
| വിവരങ്ങൾ | |
| ഇമെയിൽ | stjosephmannanam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31466 (സമേതം) |
| യുഡൈസ് കോഡ് | 32100300109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 322 |
| പെൺകുട്ടികൾ | 155 |
| ആകെ വിദ്യാർത്ഥികൾ | 477 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റവ. ഫാ സജി പാറക്കടവിൽ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷിബു കെ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ശാലിനി ടി. എൻ |
| അവസാനം തിരുത്തിയത് | |
| 01-08-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂൾ സ്ഥാപകൻ
വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . കൂടുതൽ വായിക്കുക
സ്കൂൾ പ്രവേശനോത്സവം 2023
2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ലൈബ്രറി
- 2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.
- സ്കൂൾ പാർലമെന്റ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.കൂടുതൽ വായിക്കുക.
മുൻ സാരഥികൾ
| ക്ര.നം | പേര് | കാലയളവ് |
|---|---|---|
| 1 | ആലുങ്കൽ മത്തായി | |
| 2 | കെ എൻ നാരായണപിള്ള | |
| 3 | എം കെ വേലായുധപിള്ള | |
| 4 | പി കെ കുര്യൻ | |
| 5 | പി കെ തോമസ് | |
| 6 | കെ സി പോത്തൻ | |
| 7 | സി എ മത്തായി | |
| 8 | കെ കെ ഭാസ്കരൻ നായർ | (1944- 1982) |
| 9 | വി കെ വർക്കി | (1987 -1989) |
| 10 | പി സി തൊമ്മൻ | (1989 - 1991) |
| 11 | ടി ഓ സൈമൺ | (1991 - 1994) |
| 12 | സി വി മാത്യു | (1994 - 1996) |
| 13 | കെ യു ചാക്കോ | (1996 - 2000) |
| 14 | പി സി വർക്കി | (2000 - 2003) |
| 15 | രസിറ്റമ്മ കെ എം | (2003 - 2016) |
| 16 | ജെസ്സി വർഗ്ഗീസ് | ( 2016 - 2019) |
| 17 | ജോജൻ ജെയിംസ് | (2019 - 2020) |
| 18 | ബിന്ദു സേവ്യർ | (2020 - 2022) |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്ര.നം | പേര് |
|---|---|
| 1. | പി.എൽ അന്ന( കൈപ്പുഴ ആശാട്ടി ) |
| 2. | കള്ളിക്കാട്ട് നിലകണ്ഠപിള്ള |
| 3. | സി ജെ ജോൺ ചൂരക്കുളം |
| 4. | മറിയാമ്മ തോമസ് പൊൻമല(കൊച്ചാശാട്ടി) |
| 5. | കെ സി ചാക്കോ കൊച്ചു പുളിക്കൽ |
| 6. | പത്മനാഭപിള്ള കൊല്ലംപറമ്പിൽ |
| 7. | വി എം ജോസഫ് വരിക്കപ്പള്ളിൽ |
| 8. | ഇട്ടിയവിര സി യോഹന്നാൻ |
| 9. | സി എൽ ജേക്കബ് |
| 10. | പി കെ അച്ചു |
| 11. | സി ജെ ജോസഫ് ചൂരക്കുളം |
| 12. | എൻ എം ലുക്കാ നേടിയകാലായിൽ |
| 13. | പി കെ റോസ് |
| 14. | സി ജെ ജോസഫ് ചുണ്ടമല |
| 15. | ഏലി ചാക്കോ |
| 16. | ടി ജെ മറിയാമ്മ |
| 17. | റീത്ത സി കെ |
| 18. | കെ ജെ കുര്യൻ |
| 19. | ജെ മേരി ഇല്ലിച്ചിറ |
| 20. | എം കെ കുര്യൻ |
| 21. | എൻ ജെ ജോസഫ് |
| 22. | പി.സി .ബ്രിജിറ്റ് |
| 23. | വി.ജി .ആനിക്കുട്ടി |
| 24. | പി.സ്. റോസ് |
| 25. | ടി ജെ ക്ലാര |
| 26. | ടി എം ത്രേസ്യ |
| 27. | ജോസ് പി മാത്യു |
| 28. | കെ വി മത്തായി |
| 29. | എം ടി അന്നമ്മ |
| 30. | ടി.വി .ത്രേസ്യാമ്മ |
| 31. | മേരിക്കുട്ടി എൻ .പി |
| 32. | കുഞ്ഞമ്മ ജോർജ് |
| 33. | മേരി ജോസഫ് |
| 34. | കെ. സി .മറിയം |
| 35. | എ .ടി. ജോർജ് |
| 36. | വി. ടി. ത്രേസ്യ |
| 37. | പി വി പൗലോസ് |
| 38. | ലില്ലിക്കുട്ടി വര്ഗീസ് |
| 39. | പി ജെ മത്തായി |
| 40. | പി സി ദേവസ്യ |
| 41. | ജെയിംസ് ആൻ്റണി |
| 42. | ഇ. കെ. സെലീന |
| 43. | പി. കെ. അന്നക്കുട്ടി |
| 44. | ഓമന ജോസഫ് |
| 45. | സിസിലി കെ ജെ |
| 46. | ബേബി ജോസഫ് |
| 47. | ലീലാമ്മ ജോസഫ് |
| 48. | എമേഴ്‌സൺ കെ. സ് |
| 49. | ഫ്രാൻസിസ് കെ പി |
| 50. | തോമസ് കെ മത്തായി |
| 51. | ലീലാമ്മ ടി എ |
| 52. | മിനി വര്ഗീസ് |
| 53. | ബീന മാത്യൂസ് |
| 54. | ലാലിമോൾ ഗ്രിഗറി |
| 55. | ലിസി പി. പി |
| 56. | എൻ .കെ .സാവിത്രി |
| 57. | സി .പി മേരി |
| 58. | ആലിസ് ആൻ്റണി |
| 59. | ജോർജ് ജോസഫ് എം |
| 60. | അന്നമ്മ പി കെ |
| 61. | എൽ ജെ ചാവറ |
| 62. | മേരിക്കുട്ടി കെ വി |
| 63. | സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
- ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)
വഴികാട്ടി
- മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31466
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ