"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും 11-6-2024 മുതൽ 13-6-2024 വരെ വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. കുട്ടിയെ അറിയാൻ,സ്നേഹവീട്, കുട്ടിയും രക്ഷിതാവും, പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു.
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും 11-6-2024 മുതൽ 13-6-2024 വരെ വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. കുട്ടിയെ അറിയാൻ,സ്നേഹവീട്, കുട്ടിയും രക്ഷിതാവും, പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു.


== '''ബോധവത്കരണ ക്ലാസ്സ് (13-06-2024)''' ==
== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (13-06-2024)''' ==
[[പ്രമാണം:12244-264.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:12244-264.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]]
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.


== ചങ്ങമ്പുഴ ദിനം(17-6-2024) ==
== '''ചങ്ങമ്പുഴ ദിനം(17-6-2024)''' ==
ജൂൺ 17 ചങ്ങമ്പുഴ ദിനം സ്കൂൾ അവധി ദിവസമായതുകൊണ്ട് പതിനെട്ടാം തീയതി തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു  കവിതാലാപനം, കവിതകളുടെ ദൃശ്യാവിഷ്കാരം എന്നിവ നടന്നു.
ജൂൺ 17 ചങ്ങമ്പുഴ ദിനം സ്കൂൾ അവധി ദിവസമായതുകൊണ്ട് പതിനെട്ടാം തീയതി തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു  കവിതാലാപനം, കവിതകളുടെ ദൃശ്യാവിഷ്കാരം എന്നിവ നടന്നു.


വരി 37: വരി 37:


== ജനസംഖ്യാദിനം(11-07-2024) ==
== ജനസംഖ്യാദിനം(11-07-2024) ==
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. .ക്ലാസ്സ് തലത്തിൽ  അധ്യാപകർ ദിനാചരണവുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി.കൂടാതെ  "വളരുന്ന ജനസംഖ്യയും കുറയുന്ന വിഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് ഉപന്യാസ  രചന  (UP) നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. .ക്ലാസ്സ് തലത്തിൽ  അധ്യാപകർ ദിനാചരണവുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി.കൂടാതെ  "വളരുന്ന ജനസംഖ്യയും കുറയുന്ന വിഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് ഉപന്യാസ  രചന  (UP) നടത്തി.
 
== '''ചാന്ദ്രദിനം (21-07-2024)''' ==
2024  ജൂലൈ 21 ചാന്ദ്രദിനം  ഞായറാഴ്ച ആയതിനാൽ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ജൂലായ് 22 നു  വിവിധ പരിപാടികൾ   സംഘടിപ്പിച്ചു.  ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും ,  സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , റോക്കറ്റ് നിർമ്മാണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു.
 
== '''പാരീസ് ഒളിമ്പിക്സ് 2024--സ്പെഷ്യൽ അസംബ്ലി (27-07-2024)''' ==
[[പ്രമാണം:12244-309.jpg|ഇടത്ത്‌|ലഘുചിത്രം|124x124ബിന്ദു]]
[[പ്രമാണം:12244-308.jpg|ലഘുചിത്രം|124x124ബിന്ദു]]
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് കായിക മാമാങ്കത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അസംബ്ലി നടത്തുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.ഷീന  ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പി .ടി..എ.പ്രസിഡന്റിൽ  നിന്ന് ഹെഡ്മാസ്റ്റർ ദീപ ശിഖ ഏറ്റുവാങ്ങി. സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കായികതാരങ്ങൾ ദീപ ശിഖ ഏറ്റുവാങ്ങി ഗ്രൗണ്ടിനു വലംവെച്ചു.പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഒരു ആവേശമായി കുട്ടികൾ ഏറ്റെടുക്കുകയും സ്കൂളിൽ നടത്താനിരിക്കുന്ന സ്പോർട്സിന് തയ്യാറെടുക്കാനും ഈ പരിപാടി പ്രചോദനമായി.
 
<gallery>
പ്രമാണം:12244-314.jpg|alt=
പ്രമാണം:12244-313.jpg|alt=
പ്രമാണം:12244-311.jpg|alt=
പ്രമാണം:12244-310.jpg|alt=
</gallery>
 
== അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (30-07-2024) ==
[[പ്രമാണം:12244-317.jpg|ലഘുചിത്രം|234x234ബിന്ദു]]
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി  ജനറൽബോഡിയോഗം 130-07-24 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ ബാബുവിന്റെ അധ്യക്ഷതയിൽ നടന്നു.  വാർഡ് മെമ്പർ ശ്രീ.ടി.വി. കരിയൻ  .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ  റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519041...2541966" എന്ന താളിൽനിന്ന് ശേഖരിച്ചത്