"ജി.എച്ച്.എസ്‌. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്കൂൾ കലോത്സവം: അടിസ്ഥാന വിവരം
(→‎ബഡ്ഡിങ്ങ് റൈറ്റേഴ്സ്: അടിസ്ഥാന വിവരം)
(→‎സ്കൂൾ കലോത്സവം: അടിസ്ഥാന വിവരം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
{| class="wikitable"
{| class="wikitable"
|
|
|
|[[പ്രമാണം:11073 MADURAMMALYALAM23 1.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|മധുരം മലയാളം പരിപാടി ഉദ്ഘാടനം]]
|}
|}

വരി 100: വരി 100:

പത്താം ക്ലാസ് വിദ്യാർഥിനികളായ അനന്യ വി,രസ്യാലക്ഷമി വി,നന്ദന എ എന്നിവർ 'രണ്ടുമത്സ്യങ്ങൾ' കഥ വായന നടത്തി.വായനക്കനുസരിച്ച്  ചിത്രകാരന്റെ ബ്രഷ് ക്യാൻവാസിൽ ചലിച്ചു.ഈ സമയം സ്കൂളിലെ ചിത്രകാരൻ യാദവ്, ചിത്രകാരനെ തന്റെ പേനയിൽ വരഞ്ഞെടുക്കുകയായിരുന്നു.ഇത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.വായനാമാസം ഒന്നാം ദിനം ഓർമയിൽ ഏറെ....

[[പ്രമാണം:11073 VAYANA23 1.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|വായനാ വാരംചിത്രകാരൻ ശ്രീ ശ്യാമ ശശി ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:11073 VAYANA23 2.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|ചിത്രവായനക്ക് ശേഷം സ്കൂളിലെ കുട്ടി യാദവ് വരച്ച ശ്രീ ശ്യാമ ശശിയുടെ ചിത്രം പ്രദർശിപ്പിക്കുന്നു]]
[[പ്രമാണം:11073 VAYANA23 3.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|സന്ദർശക ഡയറിയിൽ കുറിക്കുന്നു]]

=== '''<big>നാഗസാക്കി ദിനം</big>''' ===
=== '''<big>നാഗസാക്കി ദിനം</big>''' ===
ഓഗസ്റ്റ് 9 ന്  ആണവ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സ്മൃതി സ്തൂപം സ്ഥാപിക്കുകയും സഡാക്കോ കൊക്കുകളെ ഉണ്ടാക്കുകയും ചെയ്തു നാഗസാക്കി ദിനം ആചരിച്ചു.
ഓഗസ്റ്റ് 9 ന്  ആണവ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സ്മൃതി സ്തൂപം സ്ഥാപിക്കുകയും സഡാക്കോ കൊക്കുകളെ ഉണ്ടാക്കുകയും ചെയ്തു നാഗസാക്കി ദിനം ആചരിച്ചു.
=== <big>ഐടി കോർണർ</big> ===
* ആഗസ്റ്റ് 10 ന് ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹാഡ്വെയർ,സോഫ്റ്റ്വെയർ പരിചയപ്പെടുത്തുന്ന ഐടി കോർണർ സംഘടിപ്പിച്ചു

=== <big>സ്വാതന്ത്യദിനം</big> ===
=== <big>സ്വാതന്ത്യദിനം</big> ===
വരി 108: വരി 115:

ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:11073 independence23 2.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ദേശീയ പതാക ഉയർത്തുന്നു]]
[[പ്രമാണം:11073 independence23 3.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ആഘോഷപരിപാടികൾ]]
[[പ്രമാണം:11073 independence23 4.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ദേശഭക്തിഗാനം]]

=== ഒണാഘോഷം ===
=== ഒണാഘോഷം ===
ഓഗസ്റ്റ് 25 ന് ഓണം ഗംഭീരമായി ആഘോഷിച്ചു പൂക്കള മത്സരം വിവിധ കലാമൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു .വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.[[പ്രമാണം:11073 team 2 23.jpg|പകരം=ഓണം|നടുവിൽ|ലഘുചിത്രം|ടീം മുന്നാട്]]

=== <big>ലിറ്റി.കൈറ്റ് ക്യാമ്പ്</big> ===
സെപ്തംബർ 1 ന് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.കുറ്റിക്കോൽ ഗവ.ഹൈസ്കൂൾ അധ്യാപിക സുനിത ടീച്ചർ,രജനി ടീച്ചർ,വേണുമാഷ് നേതൃത്വം നൽകി
[[പ്രമാണം:11073 lk22 camp 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|സുനിത ടീച്ചർ ക്ലാസ് എടുക്കുന്നു]]
[[പ്രമാണം:11073 lk22 camp 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|കുട്ടികൾ ശ്രദ്ധയോടെ]]
=== <big>അധ്യാപക ദിനം</big> ===
സെപ്തംബർ5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഡോ.എസ് രാധാകൃഷ്ണനെയും മുൻ അധ്യാപകരെയും അനുസ്മരിച്ച് കുട്ടികൾ ക്ലാസ് എടുത്തു.

=== പ്രവർത്തിപരിചയ ശില്പശാല ===
=== പ്രവർത്തിപരിചയ ശില്പശാല ===
സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി.
സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പൂർവ്വ വിദ്യാർത്ഥി കുമാരി കുളിർമ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി.ഫാബ്രിക് പെയ്ന്റിങ്ങ്, വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി.
[[പ്രമാണം:11073 we23 1.jpg|പകരം=we|നടുവിൽ|ലഘുചിത്രം|കളിമൺരൂപങ്ങൾ ഉണ്ടാക്കിയത്]]
[[പ്രമാണം:11073 we23 2.jpg|പകരം=we|നടുവിൽ|ലഘുചിത്രം|ത്രഡ് പാറ്റേൺ,പേപ്പർ ക്രാഫ്റ്റ് മുതലായവ]]
[[പ്രമാണം:11073 we23 3.jpg|പകരം=we|നടുവിൽ|ലഘുചിത്രം|വെജിറ്റബിൾ പ്രിന്റിങ്ങ്]]
[[പ്രമാണം:11073 we23 4.jpg|പകരം=we|നടുവിൽ|ലഘുചിത്രം|ഫാബ്രിക് പെയ്ന്റ്റിങ്ങ്]]
 
=== <big>നേത്രദാനപക്ഷാചരണം</big> ===
 
* സോപ്തംബർ12ന് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് താലൂക്ക് ആശൂപത്രി നേത്രരോഗ വിദഗ്ദ കുട്ടികൾക്ക് ക്ലാസ് നൽകി.തുടർന്ന് നടന്ന ക്വിസ് മത്സരത്തി രസ്യാലക്ഷ്മി വി,രസിതാലക്ഷ്മി വി വിജയികളായി
* [[പ്രമാണം:11073 nethradanam23 1.jpg|പകരം=eye|നടുവിൽ|ലഘുചിത്രം|നേത്രദാനബോധവക്കരണ ക്ലാസ്]]

=== <big>ദേശീയ ഹിന്ദി ദിനം</big> ===
=== <big>ദേശീയ ഹിന്ദി ദിനം</big> ===
വരി 120: വരി 147:
=== <big>സ്കൂൾതല ശാസ്ത്രമേള</big> ===
=== <big>സ്കൂൾതല ശാസ്ത്രമേള</big> ===
സപ്തംബർ 18ന്  <big>സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ശാസ്ത്രഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ  സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികളെ ഇതിൽ നിന്നും തെരെഞ്ഞെടുത്തു.</big>
സപ്തംബർ 18ന്  <big>സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ശാസ്ത്രഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ  സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികളെ ഇതിൽ നിന്നും തെരെഞ്ഞെടുത്തു.</big>
=== <big>ഫുഡ്ബോൾ ജെഴ്സി</big> ===
* സെപ്റ്റംബർ20 ന്ഫുട്ബോൾ ടീമിനുള്ള ജഴ്സി കുറ്റിക്കോൽ റീഷേപ്പ് ഫിറ്റ്നസ് സ്പോൺസർ ചെയ്തു

=== <big>സ്കൂൾ കായികമേള</big> ===
=== <big>സ്കൂൾ കായികമേള</big> ===
വരി 135: വരി 166:

=== <big>സ്കൂൾ കലോത്സവം</big> ===
=== <big>സ്കൂൾ കലോത്സവം</big> ===
2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു .സുപ്രസിദ്ഥ പുല്ലാങ്കുഴൽ വിദഗ് ദ്ധൻശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു .സുപ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ് ദ്ധൻശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
[[പ്രമാണം:11073 schoolkalolsavam23 2.jpg|പകരം=കലോത്സവം|നടുവിൽ|ലഘുചിത്രം|ശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്യുന്നു]]
 
=== <big>ജെഴ്സി</big> ===
 
* ഒക്ടോബർ10 ന് ഓഫീസ് മുൻ ജീവനക്കാരി ശ്രീമതി ബിന്ദു സ്പോൺസർ ചെയ്ത ജേഴ്സി കുട്ടികൾക്ക് വിതരണം ചെയ്തു
* [[പ്രമാണം:11073 jersy2 1.jpg|പകരം=ജെഴ്സി|നടുവിൽ|ലഘുചിത്രം|ജെഴ്സി വിതരണം]]
 
=== <big>സ്ഥലംമാറ്റം</big> ===
 
* ഒക്ടോബർ12ന് സീനിയർ ക്ലാർക്ക് ശ്രീ സിബിജോസ് ബന്തടുക്ക സ്കൂളിലേക്ക് സ്ഥലം മാറി പകരം ശ്രീമതി എയ്ഞ്ചൽ ജോസ് നിയമിതയായി

=== <big>വിദ്യാരംഗം സർഗോത്സവം</big> ===
=== <big>വിദ്യാരംഗം സർഗോത്സവം</big> ===
വരി 157: വരി 198:
=== <big>കരാട്ടെ</big> ===
=== <big>കരാട്ടെ</big> ===
നവംബർ 24 ന്കാസർഗോഡ് ഉപജില്ല കരാട്ടെ സീനിയർ പെൺകുട്ടികളുടെ 52 കിലോ വിഭാഗത്തിൽ ദൃശ്യ ടി രണ്ടാം സ്ഥാനം നേടി.
നവംബർ 24 ന്കാസർഗോഡ് ഉപജില്ല കരാട്ടെ സീനിയർ പെൺകുട്ടികളുടെ 52 കിലോ വിഭാഗത്തിൽ ദൃശ്യ ടി രണ്ടാം സ്ഥാനം നേടി.
=== <big>ക്രിയാത്മക കൗമാരം</big> ===
* ഡിസംബർ2 ന് ക്രിയാത്മക കൗമാരക്ലാസ് സുജ ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

=== <big>അമൃതകിരണം</big> ===
=== <big>അമൃതകിരണം</big> ===
ഡിസംബർ മൂന്നിന് കെ ജി എം ഓ എ അമൃതകിരണം ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ യദുദേവ് എ എം , അനന്യാ ടീം ഒന്നാം സ്ഥാനം നേടി. സംസ്ഥാന മത്സരത്തിൽ ഈ കുട്ടികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചത് അഭിമാനാവഹമായ നേട്ടമാണ്.

[[പ്രമാണം:11073 amrithakiranam23 1.jpg|പകരം=പഠന|നടുവിൽ|ലഘുചിത്രം|അനന്യയും യദുദേവും അഭിമാനത്തോടെ കുട്ടികൾക്ക് മുന്നിൽ]]

=== <big>സ്കൂൾ പാർലമെന്റ്</big> ===
=== <big>സ്കൂൾ പാർലമെന്റ്</big> ===
ഡിസംബർ നാലിന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്ന നടപടിക്രമത്തിൽ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധീകരിച്ചിരുന്നു ഇത് പൂർണമായും ശരിയാവുകയും ചെയ്തു
ഡിസംബർ നാലിന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്ന നടപടിക്രമത്തിൽ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധീകരിച്ചിരുന്നു ഇത് പൂർണമായും ശരിയാവുകയും ചെയ്തു
=== <big>ജില്ലാകലോത്സവം</big> ===
* കാറഡുക്ക സ്കൂളിൽ വെച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.അനന്യ വി സംസ്കൃതം ഉന്നായാസത്തിൽ എ ഗ്രേഡ് നേടി ദേശഭക്തിഗാനം,സംഘഗാനം,വന്ദേമാതരം എന്നിവയിൽ ഗ്രേഡ് ലഭിച്ചു നാടോടിനൃത്തത്തിൽ ശ്രീലക്ഷ്മി,സംസ്കൃതം പദ്യം ചൊല്ലലിൽ നയന വിവി എന്നിവർ A ഗ്രേഡ് നേടി
=== <big>ക്രിസ്മസ് ആഘോഷം</big> ===
* ഡിസംബർ22ന് ക്രിസ്മസ് ആഘോഷം വിപുലമായി നടത്തി.കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ എം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി ബാലൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വാർഡ് മെമ്പർ കുമാരി ശ്രൂതി ,പിടിഎ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുത്തു
=== <big>റോബോട്ടിക്സ് ക്യാമ്പ്</big> ===
* ഡിസംബർ23ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലന ക്യാമ്പ് ബോവിക്കാനം ഹൈസ്കൂൾ അധ്യാപകൻ ശ്രീ നന്ദകിഷോറിന്റെ നേതൃത്വത്തിൽ നടന്നു.
* [[പ്രമാണം:11073 lk22 ardino 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|ശ്രീ നന്ദകിഷോർ സർ ക്ലാസെടുക്കുന്നു]][[പ്രമാണം:11073 lk22 ardino 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|കുട്ടികൾ പരിശീലനത്തി.]]

=== <big>വിമുക്തി</big> ===
=== <big>വിമുക്തി</big> ===
വരി 187: വരി 246:
=== <big>ഗ്രൗണ്ട് ഉദ്ഘാടനം</big> ===
=== <big>ഗ്രൗണ്ട് ഉദ്ഘാടനം</big> ===
ഫെബ്രുവത്തി 8 ന് വ്യാഴാഴ്ച നമ്മുടെ സ്കൂളിൻ്റെ സ്വപ്നമായ കളിസ്ഥലം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ അഡ്വക്കേറ്റ് ശ്രീമതി എസ് എൻ സരിത അധ്യക്ഷത വഹിച്ചു.

[[പ്രമാണം:11073 ground 3.jpg|പകരം=ഗ്രൗണ്ട്|നടുവിൽ|ലഘുചിത്രം|കാസറഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എസ്എൻ സരിത സംസാരിക്കുന്നു]]
[[പ്രമാണം:11073 ground 2.jpg|പകരം=ഗ്രൗണ്ട്|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം വീക്ഷിക്കാൻ സന്നിഹിതരായവർ]]
[[പ്രമാണം:11073 ground 1.jpg|പകരം=ഗ്രൗണ്ട്|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം]]

=== <big>സെമിനാർ</big> ===
=== <big>സെമിനാർ</big> ===
വരി 193: വരി 255:
=== <big>എംപി ഫണ്ടിൽ ലാപ് ടോപ്പ്</big> ===
=== <big>എംപി ഫണ്ടിൽ ലാപ് ടോപ്പ്</big> ===
ഫെബ്രുവരി 20 ന് എംപി ഫണ്ടിൽ നിന്ന് ലഭ്യമായ  5 ലാപ്ടോപ്പുകൾ കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിന് കൈമാറി.
ഫെബ്രുവരി 20 ന് എംപി ഫണ്ടിൽ നിന്ന് ലഭ്യമായ  5 ലാപ്ടോപ്പുകൾ കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിന് കൈമാറി.
[[പ്രമാണം:11073 mp24 3.jpg|പകരം=ലാപ്ടോപ്പ്|നടുവിൽ|ലഘുചിത്രം|ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി സംസാരിക്കുന്നു]]
[[പ്രമാണം:11073 mp24 2.jpg|പകരം=ലാപ്ടോപ്പ്|നടുവിൽ|ലഘുചിത്രം|ലാപ്ടോപ്പ് കൈമാറുന്നു]]
[[പ്രമാണം:11073 mp24 1.jpg|പകരം=ലാപ്ടോപ്പ്|നടുവിൽ|ലഘുചിത്രം|എം പിക്ക് പിടിഎ വക ഉപഹാരം]]

=== <big>ലിറ്റിൽ കൈറ്റ്സ്</big> ===
=== <big>ലിറ്റിൽ കൈറ്റ്സ്</big> ===
21 -2 -24 ന് ബുധനാഴ്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ 8 9 ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി .
21 -2 -24 ന് ബുധനാഴ്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ 8 9 ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി .
[[പ്രമാണം:11073 lk23awareness 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ ശ്രീ അനിൽ സർ ക്ലാസെടുക്കുന്നു]]
[[പ്രമാണം:11073 lkawarenes23 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളോട്]]

=== <big>ബഡ്ഡിങ്ങ് റൈറ്റേഴ്സ്</big> ===
=== <big>ബഡ്ഡിങ്ങ് റൈറ്റേഴ്സ്</big> ===
വരി 203: വരി 270:
ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്.
ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്.

=== <big>പഠനയാത്ര</big> ===
=== പഠനയാത്ര ===
ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി.

=== <big>ഗൃഹസന്ദർശനം</big> ===
2024 ഏപ്രിൽ 5 മുതൽ കുട്ടികളുടെ ഗൃഹസന്ദർശനം ആരംഭിച്ചു.
=== <big>ബാലകവിതാലാപനം</big> ===
2024 ഏപ്രിൽ 6 ന് ന്യൂഡൽഹിയിലെ ഹിന്ദി പരിവാറും അമേരിക്കയിലെഹിന്ദി-USA എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ അമേരിക്ക സൗഹൃദ ബാലകവിതാലാപന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നയന വി.വി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയത് അഭിമാനകരമായ നേട്ടമാണ്. കേരളത്തിൽ നിന്ന് മുന്നാട് ഗവ. ഹൈസ്കൂൾ മാത്രമാണ് പ്രസ്തുത മൽസരത്തിൽ പങ്കെടുത്തത്.
=== <big>NMMS സ്കോളർഷിപ്പ്</big> ===
എട്ടാം തരത്തിലെ യദുദേവ് എ.എം 2023 ലെ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി .
=== <big>SSLC 100%</big> ===
മെയ് എട്ടാം തീയതി എസ് എസ് എൽ സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു .നമ്മുടെ വിദ്യാലയം വീണ്ടും 100% വിജയം നേടി .12 കുട്ടികൾക്ക് ഫുൾ എ പ്ലസും 8 കുട്ടികൾക്ക് ഒമ്പത് എ പ്ലസും ലഭിച്ചു
=== <big>ജൈവവൈവിധ്യ ക്വിസ്.</big> ===
മെയ് 7 ന് കാറഡുക്ക ബ്ലോക്ക് ദൈവ വൈവിധ്യ മെഗാ ക്വിസിൽ യദുദേവ് എ.എം രണ്ടാം സ്ഥാനം നേടി.
=== ആസൂത്രണം ===
മെയ് 31ന്  പുതിയ വർഷത്തേക്കുള്ള ആസൂത്രണം നടന്നു.
=== <big>യാത്രയയപ്പ്</big> ===
സ്കൂൾ ജീവനക്കാരി സുന്ദരി എംകെ 2024മെയ് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.ഇതോടനുബന്ധിച്ച് യാത്രയയപ്പ് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു
[[പ്രമാണം:11073 sundari 2.jpg|പകരം=സുന്ദരി|നടുവിൽ|ലഘുചിത്രം|ശ്രീമതി സുന്ദരി എംകെയുടെ മറുപടി പ്രസംഗം]]
[[പ്രമാണം:11073 sundari 3.jpg|പകരം=സുന്ദരി|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ വക സ്നേഹോപഹാരം]]
[[പ്രമാണം:11073 sundari 1.jpg|പകരം=സുന്ദരി|നടുവിൽ|ലഘുചിത്രം|സുന്ദരിചേച്ചിയോടൊപ്പം]]
emailconfirmed
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539574...2541754" എന്ന താളിൽനിന്ന് ശേഖരിച്ചത്