"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ാ്ഗൂ
No edit summary
(ാ്ഗൂ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{prettyurl| GMLPS PUTHUR}}
{{prettyurl| GMLPS PUTHUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പുത്തൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=മലപ്പുറം
{{Infobox AEOSchool
|സ്കൂൾ കോഡ്=19838
| സ്ഥലപ്പേര്=
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= മലപ്പുറം  
|വിക്കിഡാറ്റ ക്യു ഐഡി=Q64563755
| സ്കൂൾ കോഡ്= 19838
|യുഡൈസ് കോഡ്=32051300307
| സ്ഥാപിതവർഷം= 1924
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം=
|സ്ഥാപിതമാസം=
| പിൻ കോഡ്= 676519
|സ്ഥാപിതവർഷം=1924
| സ്കൂൾ ഫോൺ=
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= gmlpsputhur@gmail.com
|പോസ്റ്റോഫീസ്=പുത്തൂർ
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=676501
| ഉപ ജില്ല= വേങ്ങര
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം=  
|സ്കൂൾ ഇമെയിൽ=gmlpsputhur@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1=എൽ.പി
|ഉപജില്ല=വേങ്ങര
| പഠന വിഭാഗങ്ങൾ2=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒതുക്കുങ്ങൽ,
| മാദ്ധ്യമം= മലയാളം‌,  
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വേങ്ങര
| വിദ്യാർത്ഥികളുടെ എണ്ണം=
|താലൂക്ക്=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
| പ്രധാന അദ്ധ്യാപകൻ=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= Gmlpsputhur.jpg ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസ് മേരി
|പി.ടി.എ. പ്രസിഡണ്ട്=സഫ്ദറലി
|എം.പി.ടി.. പ്രസിഡണ്ട്=സഫിയ
|size=350px
|caption=
|logo_size=100px
|സ്‍‍‍‍ക‍ൂളിന്റെ ഫോട്ടോ=19838-building.jpeg
}}
}}
==ചരിത്രം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.എം.എൽ..പി.എസ് പുത്തൂർ.''' 
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പുത്തൂർ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾസ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  


'''ചരിത്രം'''<br />മലപ്പുറം   ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത്   സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്   16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്. <br />സാമൂഹികസാംസ്കാരികരംഗങ്ങളിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്. ഇവിടുത്തെ കുട്ടികൾ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം  നേടിയിരുന്നത് ഇത്  മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ  പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം  ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു  വാടകക്കെട്ടിടത്തിലാണ് ഈ  ഏകാംഗവിദ്യാലയം  പ്രവർത്തനമാരംഭിച്ചത്. പിന്നീട്  ഇത് സർക്കാർ  ഏറ്റെടുത്തു. സ്കൂളിനു  വേണ്ട സ്ഥലം ഇവിടുത്തെ  മേനോൻ കുടുംബത്തിലെ മാധവമേനോൻ  എന്ന  ആളാണ്  വിട്ടുകൊടുത്തത്. ഇവിടെ  മുൻകാലങ്ങളിൽ  കാരക്കാടൻ മുഹമ്മദ്, വാഴയിൽ കുഞ്ഞീൻ, ഹുസൈൻ, സരോജിനി, ഇന്ദിരഭായി, ത്രേസ്യാമ്മ, തമ്പി, ശ്രീധരൻ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മൽ അഹമ്മദ്, മുക്രി അലവി, ഉമ്മാക്യ ഉമ്മ, കല്യാണി, പോക്കർ, ഗോപാലൻ എന്നിവർ ആദ്യകാല അധ്യാപകരിൽപെടുന്നു. അന്ന്  ഒരു സ്കൂൾ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതിൽ രാമുനായർ,ഗോപിനായർ,വടക്കേതിൽ ഉമ്മർ ,രവി എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോപിനായർ റിട്ട.മിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരിൽ മേനോൻ കുടുംബത്തിലെ ജയചന്ദ്രൻ, പുത്തൂർഅബ്ദുറഹ് മാൻ,ഒളകര മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രമുഖവ്യക്തികളിൽ പെടുന്നു.
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.[[ജി.എം.എൽ..പി.എസ് പുത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
വിദ്യാർത്ഥികൾക്കായി നിവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.   [[ജി.എം.എൽ..പി.എസ് പുത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


'''അധ്യാപകർ''' <br /> ഇന്ന് ഇവിടെ  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി.  ബി.വി സാറയാണ്.കൂടാതെ പി.എൻ ഷൈലജ, എം റൈഹാനത്ത്, മുഹമ്മദ് മുസ്തഫ പി.കെ, അബ്ദുൽ ലത്തീഫ് സി, ബബിത വി, ഉമ്മുൽ ഫദ് ല , റഹ് മത്ത് .എം, റഹ് മത്ത് സി, ശമീമ, നജ് വ  എന്നിവർ  അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. അൻസാരി പാറോളി പി.ടി.എ പ്രസിഡണ്ടും, കരീം കല്ലിടുമ്പിൽ  വൈസ് പ്രസിഡണ്ടുമാണ്. പാത്തുമ്മു യാക്കീരിയാണ്  ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റാബിയ കുരിക്കൾ നഴ്സറി ആയയായി ജോലി നോക്കുന്നത്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.      


'''മികവുകൾ'''<br /> ഓരോ വർഷവും എസ്.എസ്..യിൽ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകൾ  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ  അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ  ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികൾ നടത്തി. ഓരോ  വർഷവും  എൽ.എസ്.എസ്.പരീക്ഷയിൽ വിജയം  വരിക്കാൻ  ഇവിടുത്തെ  കുട്ടികൾക്ക് കഴിയുന്നു. എടുത്തുപറയാവുന്ന  മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്കൂളിൽ  ചീര, വെണ്ട, മത്തൻ,വെള്ളരി,പയർ  തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നൽകുന്നു. കുട്ടികൾക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാൻ ഇത് മൂലം കഴിഞ്ഞു.
=== '''<big><u>ജ‍ൂൺ 4 - പ്രവേശനോത്സവം</u></big>''' ===
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|'''<big><u>പ്രവേശനോത്സവം</u></big>''']]
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.  


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
=== '''<u><big>ജൂൺ 5 - പരിസ്ഥിതി ദിനം</big></u>''' ===
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|'''<u><big>പരിസ്ഥിതി ദിനം-പോസ്റ്റർ നിർമ്മാണം</big></u>''' ]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
=== '''<big><u>ജൂൺ 26 - ലഹരിവിര‍ുദ്ധ ദിനം</u></big>''' ===
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]


#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]


==<FONT COLOR=BLUE>വഴികാട്ടി</FONT>==
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.[[പ്രമാണം:19838 anti drug day.jpg|ലഘുചിത്രം|'''<big><u>ലഹരിവിര‍ുദ്ധ ദിന പ്രതിജ്ഞ</u></big>''']]


{{#multimaps: 11.004093, 76.014871 | width=600px | zoom=16 }}


=== '''<big><u>ജൂലൈ 5 - ബഷീർ ദിനം</u></big>''' ===
[[പ്രമാണം:19838 basheer day.jpg|ലഘുചിത്രം|'''<big><u>ബഷീർ ദിനം-പ‍ുസ്‍തക പ്രദർശനം</u></big>''']]
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി.
'''<big><u>ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>'''
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|'''<big><u>വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>''']]
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.
=== '''<u><big>ജൂലൈ 21 - ചാന്ദ്രദിനം</big></u>''' ===
[[പ്രമാണം:19838 moon day.resized.jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനം - ചിത്രങ്ങൾ</big></u>''' ]]
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ..പി.എസ് പുത്തൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : റോസ് മേരി==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!
!ക്രമ
നമ്പർ
!<big>പ്രധാനാദ്ധ്യാപകന്റെ പേര്</big>
! colspan="2" |കാലഘട്ടം
|-
!
|1
|ജലജ.പി
|2023
|2024
|-
!
|2
|സുധാകരൻ .ടി. കെ
|2022
|2023
|-
!
|3
|മുഹമ്മദ് സാദിഖ് ടി.പി
|2017
|2022
|-
!
|4
|സാറാ ബി.വി
|2016
|2017
|-
!
|5
|ഉഷ. ടി. ജി
|2006
|2016
|-
!
|6
|ഒ . എൻ തമ്പി
|2005
|2006
|-
!
|7
|ശ്രീധരൻ
|2002
|2005
|}
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ..പി.എസ് പുത്തൂർ/|ഇവിടെ ക്ലിക്ക് ചെയ്യുക.]]
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
* കോട്ടക്കൽ നഗരത്തിൽ കോട്ടക്കലിൽ നിന്ന്  1 കി.മി അകലെയായി സ്ഥിതിചെയ്യുന്നു. ബസ്സ്  മാർഗം സ്കൂളിൽ എത്താം.
|----
* കോട്ടക്കലിൽ നിന്ന്  1 കി.മി. അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.</FONT>
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.14 കിലോമീറ്റർ അകലം.
 
* മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് ചങ്കുവെട്ടി ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ്സ്  മാർഗം സ്കൂളിലെത്താം.  
<!--visbot  verified-chils->
* ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 12 കിലോമീറ്റർ
----
{{Slippymap|lat= 11°0'13.07"N|lon= 76°0'54.14"E |zoom=16|width=800|height=400|marker=yes}}
----
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/627664...2541420" എന്ന താളിൽനിന്ന് ശേഖരിച്ചത്