ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,526
തിരുത്തലുകൾ
(മ) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Xavier`s U P S Kooru }} | {{PSchoolFrame/Header}}{{prettyurl|St. Xavier`s U P S Kooru }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൂര് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 28321 | |സ്കൂൾ കോഡ്=28321 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686665 | |വിക്കിഡാറ്റ ക്യു ഐഡി=Q99508186 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32090600403 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം= ST. XAVIER'S UPS KOORU | |||
| | |പോസ്റ്റോഫീസ്=ഇലഞ്ഞി | ||
|പിൻ കോഡ്=686665 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=supskooru@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കൂത്താട്ടുകുളം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പിറവം | ||
| പ്രധാന | |താലൂക്ക്=മൂവാറ്റുപുഴ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി വിൻസി മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിഷ ജെയിംസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത ഷാമോൻ | |||
|സ്കൂൾ ചിത്രം=28321 01.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സമുന്നതമായി തലയുയർത്തി സെന്റ് തോമസിന് പാദപീഠമായി നിൽക്കുന്ന കൂരുമലയുടെ താഴ്വരയിലെ സമൃദ്ധവും സസ്യശ്യാമളവും ദൃശ്യ മോഹനവുമായ ഗ്രാമമാണ് കൂര് അഥവാ സേവ്യർപുരം. പച്ചപ്പട്ടണിഞ്ഞ നെൽപ്പാടങ്ങളും പച്ച പുൽത്തകിടികളും തെങ്ങിൻതോപ്പുകളും റബർ തോട്ടങ്ങളും ഇഞ്ചിപ്പറമ്പുകളും ഈ സ്ഥലത്ത് കനകം വിളയിക്കുന്നു. 1954 ൽ ഒരു പുതിയ ഇടവക ഇവിടെ സ്ഥാപിതമായതോടെ പുതിയൊരു ഉന്മേഷവും ആവേശവും ദേശവാസികളിൽ ഉളവായി. അതോടെ കൂരിന്റെ മക്കൾക്ക് ജ്ഞാനദീപം തെളിയിക്കുവാൻ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പരിശ്രമം തുടങ്ങി. | |||
1955 ജൂൺ മാസത്തിൽ ഇന്നാടിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇവിടെ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഗവൺമെൻറ് അനുവാദം നൽകി. എണ്ണത്തിൽ ഏറെ ഇല്ലെങ്കിലും ദൃഢചിത്തതയിലും, സ്ഥിരോത്സാഹത്തിലും ഔദാര്യത്തിലും ഏറി നിന്നിരുന്ന നമ്മുടെ കാരണവന്മാർ ചുറുചുറുക്കും തന്റേടവും ആത്മാർത്ഥതയും കൈമുതലായുള്ള അവരുടെ വികാരിയച്ഛനായിരുന്ന റവ. ഫാദർ ഫ്രാൻസിസ് മൈലാടൂർ അവർകളുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമം അങ്ങനെ സഫലമായി. തങ്ങളുടെ പിച്ചവയ്ക്കുന്ന പിഞ്ചോമനകൾക്ക് കയറി ഇരുന്ന് പഠിക്കുവാൻ കമനീയമായ ഒരു വിദ്യാലയം എല്ലാവരും ചേർന്ന് പടുത്തുയർത്തി. ഈ വിദ്യാലയം ഞാനാണ് സ്ഥാപിച്ചത് ഞാൻ ആണിത് പണിതത് എന്ന് ഓരോരുത്തർക്കും ധൈര്യമായി പറയാവുന്നത് പോലെ അത്ര ആത്മാർത്ഥമായിരുന്നു ഇതിനുവേണ്ടിയുള്ള ഇന്നാട്ടിലെ ഓരോരുത്തരുടെയും ഭാഗഭാഗിത്വം. പാവപ്പെട്ടവന്റെ ശ്രമദാനവും പണമുള്ളവന്റെ കാര്യപ്രാപ്തിയുള്ളവന്റെ സ്വാധീനതയും എല്ലാം ഒത്തിണങ്ങിയപ്പോൾ ചെറുത് എങ്കിലും ചേതോഹരമായ ഈ വിദ്യാലയം നിർമ്മിതമായി. | |||
കാലം നീങ്ങി, കലാമന്ദിരവും പടിപടിയായി ഉയർന്നു. 1963 ൽ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് തെക്കേപ്പറമ്പിലച്ഛൻറെ നേതൃത്വത്തിൽ നാട്ടുകാർ ചെയ്ത സാഹസികമായ പരിശ്രമഫലമായി ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. | |||
ആരംഭം മുതലിന്നോളം മെച്ചപ്പെട്ട അദ്ധ്യയന നിലവാരം പുലർത്താൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഉച്ചനീചത്വങ്ങൾ എല്ലാം മറികടന്ന് മുതിർന്ന തലമുറയ്ക്ക് പോലും മാതൃകയാകത്തക്കവണ്ണം തോളോട് ചേർന്ന് ഇവിടത്തെ പിഞ്ചുകുഞ്ഞുങ്ങൾ നീങ്ങുന്ന കാഴ്ച ഏതൊരു സാമുദായിക പരിഷ്കർത്താവിനെയും പുളകമണിയിക്കുന്നതാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ജോർജ് കുര്യൻ, കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി സിസ്റ്റർ ഡോക്ടർ അൽഫോൻസ, New Vinco Corporation എംഡി ശ്രീ ബിനോയ് ജോൺ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 60: | വരി 102: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.84664|lon=76.54239|zoom=18|width=800|height=400|marker=yes}} |
തിരുത്തലുകൾ