ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,049
തിരുത്തലുകൾ
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Mary`S H S Krariyely}}{{PHSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ക്രാരിയേലി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=.കോതമംഗലം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 27018 | |സ്കൂൾ കോഡ്=27018 | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486028 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32081500704 | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1950 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=സെ൯റ് മേരീസ് ഹൈസ്കൂൾ ക്രാരിയേലി | ||
| സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കൊമ്പനാട് | ||
| | |പിൻ കോഡ്=683546 | ||
| | |സ്കൂൾ ഫോൺ=0484 2648221 | ||
|സ്കൂൾ ഇമെയിൽ=smhskrariyely@yahoo.in | |||
| | |ഉപജില്ല=പെരുമ്പാവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
| സ്കൂൾ വിഭാഗം= | |വാർഡ്=13 | ||
| പഠന | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പഠന | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ | ||
| മാദ്ധ്യമം= | |താലൂക്ക്=കുന്നത്തുനാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 10വരെ | ||
| സ്കൂൾ ചിത്രം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=169 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=299 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=ഷീബ കെ മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി ടി വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത സജീവ് | |||
|സ്കൂൾ ചിത്രം= 27018 p.jpeg ||size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ക്രാരിയേലി വിശുദ്ധ മർത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കർ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാർത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ക്രാരിയേലി വിശുദ്ധ മർത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കർ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാർത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ||
വരി 110: | വരി 48: | ||
2009 അധ്യായന വർഷം മുതല് 240' ഃ20'അളവിലുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ സ്‌കൂള് കെട്ടിടം നിലവിലുണ്ട്. കൂടാതെ പ്രവർത്തന സജ്ജമായ സയൻസ് ലാബ്, കംബ്യൂട്ടർ ലാബ്, ലൈബ്രറി, സ്‌കൂൾ സൊസൈറ്റി, സ്‌പോർട്ട്‌സ് റൂം, ഹോം ജിംനേഷ്യം എന്നിവയുണ്ട്. കുട്ടികളുടെ കായിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോൾ കോർട്ട്, ബോള്/ഷട്ടില് ബാറ്റ്‌മന്റെൺ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, എന്നി സൗകര്യങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്‌ക്ക് കിണറുകളും, ഓവർ ഹെഡ് ടാങ്കും, സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങൾ നിലവിലുണ്ട്. ശുചിത്വമുള്ള ഉച്ചഭക്ഷണ പാചകശാല സ്‌കൂളിനോട് അനുബന്ധിച്ച് പ്രവർത്തിച്ച് വരുന്നു. അധ്യാപക രക്ഷാകർത്തൃ സംഘടനയും മാതൃസംഘവും നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന സ്‌കൂളിന്റെ ഉയർച്ചയ്‌ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‌കിവരുന്നു. | 2009 അധ്യായന വർഷം മുതല് 240' ഃ20'അളവിലുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ സ്‌കൂള് കെട്ടിടം നിലവിലുണ്ട്. കൂടാതെ പ്രവർത്തന സജ്ജമായ സയൻസ് ലാബ്, കംബ്യൂട്ടർ ലാബ്, ലൈബ്രറി, സ്‌കൂൾ സൊസൈറ്റി, സ്‌പോർട്ട്‌സ് റൂം, ഹോം ജിംനേഷ്യം എന്നിവയുണ്ട്. കുട്ടികളുടെ കായിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോൾ കോർട്ട്, ബോള്/ഷട്ടില് ബാറ്റ്‌മന്റെൺ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, എന്നി സൗകര്യങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്‌ക്ക് കിണറുകളും, ഓവർ ഹെഡ് ടാങ്കും, സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങൾ നിലവിലുണ്ട്. ശുചിത്വമുള്ള ഉച്ചഭക്ഷണ പാചകശാല സ്‌കൂളിനോട് അനുബന്ധിച്ച് പ്രവർത്തിച്ച് വരുന്നു. അധ്യാപക രക്ഷാകർത്തൃ സംഘടനയും മാതൃസംഘവും നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന സ്‌കൂളിന്റെ ഉയർച്ചയ്‌ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‌കിവരുന്നു. | ||
തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളിൽ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളർത്തുന്നതിനായി സയൻസ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയൻസ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളിൽ ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂൾ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്. | തല്‌പരരായ കുട്ടികളെ സംഘടിപ്പിച്ച് നല്ല രീതിയിലുള്ള ഒരു പച്ചക്കറി തോട്ടവും ഔഷധ ചെടി തോട്ടവും സ്‌കൂളിൽ ഉണ്ട്. കുട്ടികളുടെ ശാസ്‌ത്രഅഭിരുചി വളർത്തുന്നതിനായി സയൻസ് ക്ലബ്, മാത്തമാറ്റിക്ക്‌സ് ക്ലബ്, സോഷ്യല് സയൻസ് ക്ലബ് എന്നിവയും, കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയും പ്രഗത്ഭരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ മുപ്പത് ജീവനക്കാരും പതിനാറ് ഡിവിഷനുകളായി അഞ്ചുറ്റി അമ്പത്തിഒന്ന് കുട്ടികളും സ്‌കൂളിൽ ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി മൂന്ന് സ്‌കൂൾ ബസ്സുകളുടെ സൗകര്യം ലഭ്യമാണ്. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 160: | വരി 76: | ||
==വഴികാട്ടി== | |||
{{Slippymap|lat=10.167422452909877|lon= 76.55235217468078|zoom=18|width=full|height=400|marker=yes}} | |||
== | |||
തിരുത്തലുകൾ