"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:55, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | {{Lkframe/Header}} | ||
<font | =='''സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര'''== | ||
< | <font size=4><b>2020 ൽ സ്ക്കൂൾ ഹൈ ടെക്ക് ആയി പ്രഖ്യാപിച്ചു.</font> | ||
<gallery mode="packed-hover"> | |||
<font color= | പ്രമാണം:16002_hitech_inauguratio1_2020.jpg| | ||
<font color= | പ്രമാണം:16002_hitech_inauguratio2_2020.jpg| | ||
പ്രമാണം:16002_hitech_inauguratio3_2020.jpg| | |||
പ്രമാണം:16002_hitech_inauguratio4_2020.jpg| | |||
<font color= | പ്രമാണം:16002_hitech_inauguratio5_2020.jpg| | ||
പ്രമാണം:16002_hitech_inauguratio2020.jpg| | |||
</gallery> | |||
==<font color=red><u>ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2022-23</font size></u>== | |||
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ആഴത്തിൽ ഇറങ്ങിത്തരുന്ന ചെല്ലുന്ന വിധത്തിലുള്ളതായിരുന്നു. | |||
==''' <font color=blue><u> ഐടി ഫെസ്റ്റ്</font></u>'''== | |||
• 2022-23 അധ്യയന വർഷം സംഘടിപ്പിച്ച ഐടി ഫെസ്റ്റ് കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു .ഐടി ഫെസ്റ്റിൽ പുതിയതും പഴയതുമായ വിവിധ ഐസിടി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. | |||
• ഹാർഡ്വെയറുകൾ പരിചയപ്പെടുത്തി. | |||
• റാസ്ബറി പൈ പ്രാധാന്യം,പ്രവർത്തനരീതി ഇവ പരിചയപ്പെട്ടു | |||
• കൂടാതെ ഇലക്ട്രോണിക് കിറ്റിന്റെ പ്രവർത്തനരീതിയും കുട്ടികൾ വിശദീകരിച്ചു | |||
• ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് ഫ്രീ സോഫ്റ്റ്വെയറിൻറെ പ്രസക്തിയും പ്രാധാന്യവും കുട്ടികളിൽ എത്തും വിധമുള്ള സെമിനാർ അവതരണവും നടന്നു. | |||
• സെമിനാർ അവതരണത്തിനായി മനോഹരമായ സ്ലൈഡ് പ്രസന്റേഷനും ഉപയോഗപ്പെടുത്തി. | |||
• ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രവർത്തനം ഫ്രീ സോഫ്റ്റ്വെയർ ഇൻസ്റ്റാലേഷൻ ആയിരുന്നു . | |||
• കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. | |||
• UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് . | |||
=='''<font color=blue><u>അമ്മ അറിയാൻ</font></u>'''== | |||
•സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി അമ്മ അറിയാൻ എന്ന പ്രവർത്തനവും വളരെ ഫലപ്രദമായ രീതിയിലാണ് കുട്ടികൾ നാലു ഗ്രൂപ്പുകൾ ആയി നടപ്പാക്കിയത്. | |||
•അനുഭവസമ്പന്നരെ പോലെ രക്ഷിതാക്കളുമായി സംവദിച്ച കുട്ടികൾക്ക് വളരെ നല്ല ഫീഡ്ബാക്ക് ആണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്. | |||
=='''<font color=blue><u> ലഹരി വിരുദ്ധ ബോധവൽക്കരണം </font></u>'''== | |||
•പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി. | |||
•ഓരോ ക്ലാസ് റൂമിലും കയറിയിറങ്ങി സ്ലൈഡ് പ്രസന്റേഷൻ,വീഡിയോ ഇവയുടെ സഹായത്തോടുകൂടിയുള്ള ബോധവൽക്കരണമാണ് നടന്നത്. | |||
=='''<font color=blue><u> ഐടി മേള</font></u>'''== | |||
•ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ IT mela യിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത്. | |||
•ഈ വർഷത്തെ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് ഐടി മേളയിൽ മലയാളം ടൈപ്പിംഗ് എ ഗ്രേഡും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് നേടിയിരിക്കുന്നത്. | |||
=='''<font color=blue><u> ഡോക്യുമെന്റേഷൻ </font></u>'''== | |||
• ക്യാമറ നന്നായി കൈകാര്യം ചെയ്യുന്ന ഒരു ടീം നമുക്കുണ്ട്. സ്കൂൾ അസംബ്ലി മുതൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനുകളും നടത്തിവരുന്നത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് . | |||
• വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ച മേളകളുടെ ഡോക്യുമെന്റേഷനു പുറമേ ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഈ ടീമിൻറെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യുകയും ആവശ്യമുള്ള കുട്ടികൾക്ക് സിഡിയിലും പെൻഡ്രൈവിലുമായി വിതരണം ചെയ്യുകയും ചെയ്തു. | |||
=='''<font color=blue><u> മറ്റു പ്രവർത്തനങ്ങൾ</font></u>'''== | |||
• ലിറ്റിൽ കൈറ്റ്റിലെ ഓരോ അംഗവും ഹൈടെക് ക്ലാസ് റൂമിന്റെ പരിചരണം മുതൽ ഐടി എക്സാം നടത്തിപ്പുവരെ വളരെ കാര്യക്ഷമമായി നടത്താൻ പര്യാപ്തരാണ്. | |||
• നമ്മുടെ യൂണിറ്റിലെ കുട്ടികൾ സ്ഥിരമായി സബ്ജില്ലാ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു. | |||
• ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകളിൽ പരമാവധി അറ്റൻഡൻസ് ഉണ്ടാവാറുണ്ട്.. ബുധനാഴ്ചകളിൽ നടന്നുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കുട്ടികൾ കാണുന്നത്. | |||
•സ്കൂൾ ഐസിടിയുടെ നെടുംതൂണുകളായി ഈ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവുമില്ല.</font> | |||
=='''<font color=blue><u>അമ്മ അറിയാൻ</font></u>'''== | |||
• സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി അമ്മ അറിയാൻ എന്ന പ്രവർത്തനവും വളരെ ഫലപ്രദമായ രീതിയിലാണ് കുട്ടികൾ നാലു ഗ്രൂപ്പുകൾ ആയി നടപ്പാക്കിയത്. | |||
• അനുഭവസമ്പന്നരെ പോലെ രക്ഷിതാക്കളുമായി സംവദിച്ച കുട്ടികൾക്ക് വളരെ നല്ല ഫീഡ്ബാക്ക് ആണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്. | |||
=='''<font color=blue><u> ലഹരി വിരുദ്ധ ബോധവൽക്കരണം </font></u>'''== | |||
• പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി. | |||
• ഓരോ ക്ലാസ് റൂമിലും കയറിയിറങ്ങി സ്ലൈഡ് പ്രസന്റേഷൻ,വീഡിയോ ഇവയുടെ സഹായത്തോടുകൂടിയുള്ള ബോധവൽക്കരണമാണ് നടന്നത്. | |||
=='''<font color=blue><u> ഐടി മേള</font></u>'''== | |||
• ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ IT mela യിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത്. | |||
• ഈ വർഷത്തെ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് ഐടി മേളയിൽ മലയാളം ടൈപ്പിംഗ് എ ഗ്രേഡും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് നേടിയിരിക്കുന്നത്. | |||
=='''<font color=blue><u> ഡോക്യുമെന്റേഷൻ </font></u>'''== | |||
• ക്യാമറ നന്നായി കൈകാര്യം ചെയ്യുന്ന ഒരു ടീം നമുക്കുണ്ട്. സ്കൂൾ അസംബ്ലി മുതൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനുകളും നടത്തിവരുന്നത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് . | |||
• വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ച മേളകളുടെ ഡോക്യുമെന്റേഷനു പുറമേ ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഈ ടീമിൻറെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യുകയും ആവശ്യമുള്ള കുട്ടികൾക്ക് സിഡിയിലും പെൻഡ്രൈവിലുമായി വിതരണം ചെയ്യുകയും ചെയ്തു. | |||
=='''<font color=blue><u> മറ്റു പ്രവർത്തനങ്ങൾ</font></u>'''== | |||
• ലിറ്റിൽ കൈറ്റ്റിലെ ഓരോ അംഗവും ഹൈടെക് ക്ലാസ് റൂമിന്റെ പരിചരണം മുതൽ ഐടി എക്സാം നടത്തിപ്പുവരെ വളരെ കാര്യക്ഷമമായി നടത്താൻ പര്യാപ്തരാണ്. | |||
• നമ്മുടെ യൂണിറ്റിലെ കുട്ടികൾ സ്ഥിരമായി സബ്ജില്ലാ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു. | |||
• ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകളിൽ പരമാവധി അറ്റൻഡൻസ് ഉണ്ടാവാറുണ്ട്.. ബുധനാഴ്ചകളിൽ നടന്നുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കുട്ടികൾ കാണുന്നത്. | |||
•സ്കൂൾ ഐസിടിയുടെ നെടുംതൂണുകളായി ഈ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവുമില്ല.</font> | |||
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022'''== | |||
<gallery> | |||
Image:lk16002.jpeg|പോസ്റ്റർ<center><big></gallery> | |||
=='''ഡിജിറ്റൽ പൂക്കളം 2019'''== | |||
<gallery> | |||
Image:16002_siyapookalam.png|<center> സിയ ഷംസീർ പി കെ 9D | |||
Image:16002_arshapookalam.png|<center>ആർഷ എകെ-10A | |||
Image:16002_avanthikapookalam.png|<center>അവന്തിക | |||
Image:16002_bisonapookalam.png|<center>ബിസോണ ബിജു | |||
Image:16002_nandanapookalam.png|<center>നന്ദന എസ് ശ്രീജി | |||
Image:16002_nikithapookalam.png|<center>നികിത | |||
</gallery> | |||
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ബോർഡ് 2018'''== | |||
<center>[[പ്രമാണം:llo.png|ലിറ്റിൽ കൈറ്റ്സ്]]</center> |