"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt L.P.S.Ayamkudy }}
{{prettyurl|Govt L.P.S.Ayamkudy }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= ആയാംകുടി
{{Infobox School
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=ആയാം കുടി
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂള്‍ കോഡ്= 45326
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1890
|സ്കൂൾ കോഡ്=45326
| സ്കൂള്‍ വിലാസം= ആയാംകുടി <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686613
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= glpschoolayamkudy@gmail.com
|യുഡൈസ് കോഡ്=32100900201
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കുറവിലങ്ങാട്
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1890
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=ആയാംകുടി പി.ഒ ,പിൻ കോഡ് : 686613 , കടുത്തുരുത്തി,  കോട്ടയം .
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ആയാം കുടി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686613
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04829 288479
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpschoolayamkudy@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=20
|ഉപജില്ല=കുറവിലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം=9
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=29
|വാർഡ്=17
| അദ്ധ്യാപകരുടെ എണ്ണം=4    
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=മിനി എം വി
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=ബിജുമോന്‍ ഇവി     
|താലൂക്ക്=വൈക്കം
| സ്കൂള്‍ ചിത്രം= 45326-school-photo.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
}}
|ഭരണവിഭാഗം=സർക്കാർ
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസ്സി ജെയിംസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ടോജി കെ .പവിത്രൻ
|എം.പി.ടി.. പ്രസിഡണ്ട്=ആശാമോൾ കെ. എസ്‌
|സ്കൂൾ ചിത്രം=45326-KTM-school-building.jpg|45326-school-photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിത വർഷം AD 1890
ആയാംകുടിയിലുള്ള തൊണ്ടം കുളം ഭവനത്തിൽ അന്ന് അതായത് 126 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന കാരണവരായ ശ്രീ. പദ്‌മനാഭപിള്ളൈ എന്ന മഹാനാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത്. അദ്ദേഹം സ്വന്തം വസതിയിലെ താളത്തിൽ പഴയ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഏതാനും കുട്ടികളെ പഠിപ്പിച്ചുപോന്നു.
കൂടുതൽ കൂട്ടികൾ പഠിക്കുവാനായി വന്നപ്പോൾ അവിടുത്തെ സ്ഥലപരിമിതി മൂലം കളരി അവിടെ നിന്നും മാറ്റുവാൻ നിർബന്ധിതനാവുകയും അദ്ദേഹം ഇന്നാട്ടിലെ നാട്ടുപ്രമാണിയായിരുന്ന പാട്ടത്തിൽ കുടുംബകാരണവരായ ശങ്കരപ്പിള്ള എന്നദ്ദേഹവുമായി ആലോചിക്കുകയും പള്ളിക്കൂടം തുടങ്ങുന്നതിനാവശ്യമായ സ്ഥലം കൊടുക്കാൻ കാരണവർ തയ്യാറാവുകയും രണ്ടുപേരും കൂടി മലയിൽ തറവാട്ടു കാരണവരുടെയും പട്ടമന ഇല്ലത്തെ മൂത്തതിരുമേനിയുടെയും മറ്റും സഹായത്തോടെ ഒരു ഷെഡ് കെട്ടി പ്രവർത്തിച്ചു പോവുകയും ചെയ്തു‌. ഈ സ്‌കൂളിന്റെ ആരംഭത്തിന് മേൽ പറഞ്ഞ മഹത് വ്യക്തികളെ പ്രേരിപ്പിച്ചത് ഈ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് .
കൊല്ലവർഷം 1065 (AD 1890) ലാണ് ഈ സ്കൂൾ സ്ഥാപിച്ചതെങ്കിലും കൊല്ലവർഷം 1087ൽ (AD1912) സ്കൂൾ സർക്കാർ ഏറ്റെടുത്തു. അദ്യം 11 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് . പിന്നീട് 1963 ൽ 89 സെന്റുകൂടി പാട്ടത്തിൽ വീട്ടുകാരിൽ നിന്നും സർക്കാർ ഏറ്റെട്ടത്തു. അങ്ങനെ ഒരേക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥിരമായ രണ്ട് കെട്ടിടങ്ങൾ സ്കൂളിനുണ്ട്. ഇപ്പോൾ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 22 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരും ഒരു PTCM  ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂമുകൾ
മാസ്റ്റർ ലൈബ്രറി
വിപുലമായ സ്കൂൾ പരിസരം
മികച്ച സ്കൂൾ കെട്ടിടം
കിഡ്സ് പാർക്ക്
വിപുലമായ സ്കൂൾ ഗ്രൗണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ടോയിലെറ്റ് സൗകര്യം


വാഹന സൗകര്യം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
# 20013-16 ------------------
# A.N Sarasa      (10/04/2023 - 02/06/2024)
#  
# A.J Marykutty  (01/07/2004 - 06/06/2005)
#
#M.V Mini          (01/07/2005 - 31/05/2020)
== നേട്ടങ്ങള്‍ ==
#Reenamole V.C  (27/10/2021 - 28/06/2022)
#Jessy James    (29/06/2022- ........................)
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
വരി 58: വരി 117:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.75,76.47|zoom=14}}
{{Slippymap|lat= 9.75|lon=76.47|zoom=14|width=full|height=400|marker=yes}}
Govt L.P.S.Ayamkudy  
Govt L.P.S.Ayamkudy  


വരി 66: വരി 125:
|}
|}
|
|
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
കടുത്തുരുത്തി ഭാഗത്തു നിന്ന് വരുന്നവർ -കടുത്തുരുത്തി -എഴുമാൻതുരുത്തു ബസിൽ കയറി ആയാംകുടി കുന്നേൽ പീടിക സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തി ചേരാവുന്നതാണ്
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................


|}
|}
<!--visbot  verified-chils->-->
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/235348...2539788" എന്ന താളിൽനിന്ന് ശേഖരിച്ചത്