ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി (മൂലരൂപം കാണുക)
13:07, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1890 | |സ്ഥാപിതവർഷം=1890 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ആയാംകുടി പി.ഒ ,പിൻ കോഡ് : 686613 , കടുത്തുരുത്തി, കോട്ടയം . | ||
|പോസ്റ്റോഫീസ്=ആയാം കുടി | |പോസ്റ്റോഫീസ്=ആയാം കുടി | ||
|പിൻ കോഡ്=686613 | |പിൻ കോഡ്=686613 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04829 288479 | ||
|സ്കൂൾ ഇമെയിൽ=glpschoolayamkudy@gmail.com | |സ്കൂൾ ഇമെയിൽ=glpschoolayamkudy@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജസ്സി ജെയിംസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ടോജി കെ .പവിത്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശാമോൾ കെ. എസ് | ||
|സ്കൂൾ ചിത്രം=45326-school-photo.jpg | |സ്കൂൾ ചിത്രം=45326-KTM-school-building.jpg|45326-school-photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സ്ഥാപിത വർഷം AD 1890 | |||
ആയാംകുടിയിലുള്ള തൊണ്ടം കുളം ഭവനത്തിൽ അന്ന് അതായത് 126 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന കാരണവരായ ശ്രീ. പദ്‌മനാഭപിള്ളൈ എന്ന മഹാനാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത്. അദ്ദേഹം സ്വന്തം വസതിയിലെ താളത്തിൽ പഴയ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഏതാനും കുട്ടികളെ പഠിപ്പിച്ചുപോന്നു. | |||
കൂടുതൽ കൂട്ടികൾ പഠിക്കുവാനായി വന്നപ്പോൾ അവിടുത്തെ സ്ഥലപരിമിതി മൂലം കളരി അവിടെ നിന്നും മാറ്റുവാൻ നിർബന്ധിതനാവുകയും അദ്ദേഹം ഇന്നാട്ടിലെ നാട്ടുപ്രമാണിയായിരുന്ന പാട്ടത്തിൽ കുടുംബകാരണവരായ ശങ്കരപ്പിള്ള എന്നദ്ദേഹവുമായി ആലോചിക്കുകയും പള്ളിക്കൂടം തുടങ്ങുന്നതിനാവശ്യമായ സ്ഥലം കൊടുക്കാൻ കാരണവർ തയ്യാറാവുകയും രണ്ടുപേരും കൂടി മലയിൽ തറവാട്ടു കാരണവരുടെയും പട്ടമന ഇല്ലത്തെ മൂത്തതിരുമേനിയുടെയും മറ്റും സഹായത്തോടെ ഒരു ഷെഡ് കെട്ടി പ്രവർത്തിച്ചു പോവുകയും ചെയ്തു. ഈ സ്‌കൂളിന്റെ ആരംഭത്തിന് മേൽ പറഞ്ഞ മഹത് വ്യക്തികളെ പ്രേരിപ്പിച്ചത് ഈ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് . | |||
കൊല്ലവർഷം 1065 (AD 1890) ലാണ് ഈ സ്കൂൾ സ്ഥാപിച്ചതെങ്കിലും കൊല്ലവർഷം 1087ൽ (AD1912) സ്കൂൾ സർക്കാർ ഏറ്റെടുത്തു. അദ്യം 11 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് . പിന്നീട് 1963 ൽ 89 സെന്റുകൂടി പാട്ടത്തിൽ വീട്ടുകാരിൽ നിന്നും സർക്കാർ ഏറ്റെട്ടത്തു. അങ്ങനെ ഒരേക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥിരമായ രണ്ട് കെട്ടിടങ്ങൾ സ്കൂളിനുണ്ട്. ഇപ്പോൾ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 22 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ് റൂമുകൾ | |||
മാസ്റ്റർ ലൈബ്രറി | |||
വിപുലമായ സ്കൂൾ പരിസരം | |||
മികച്ച സ്കൂൾ കെട്ടിടം | |||
കിഡ്സ് പാർക്ക് | |||
വിപുലമായ സ്കൂൾ ഗ്രൗണ്ട് | |||
മികച്ച ടോയിലെറ്റ് സൗകര്യം | |||
വാഹന സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 81: | വരി 104: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
# | # A.N Sarasa (10/04/2023 - 02/06/2024) | ||
# | # A.J Marykutty (01/07/2004 - 06/06/2005) | ||
# | #M.V Mini (01/07/2005 - 31/05/2020) | ||
#Reenamole V.C (27/10/2021 - 28/06/2022) | |||
#Jessy James (29/06/2022- ........................) | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 95: | വരി 119: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 9.75|lon=76.47|zoom=14|width=full|height=400|marker=yes}} | ||
Govt L.P.S.Ayamkudy | Govt L.P.S.Ayamkudy | ||