"എൻ. എം. എൽ. പി. എസ്. മന്ദമരുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38520nmlps (സംവാദം | സംഭാവനകൾ)
(ചെ.) കുമാരി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | N.M.L.P.S. MANNAMARUTHI }}
{{prettyurl| N.M.L.P.S. Mannamaruthy}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= എന്‍.എം. എല്‍.പി.എസ് മന്ദമരുതി
{{Infobox School
| സ്ഥലപ്പേര്= മന്ദമരുതി, റാന്നി
|സ്ഥലപ്പേര്=ചേത്തയ്ക്കൽ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38520
|സ്കൂൾ കോഡ്=38520
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1917
|വിക്കിഡാറ്റ ക്യു ഐഡി=Q87598425
| സ്കൂള്‍ വിലാസം= ചെല്ലക്കാട് പി.ഒ., റാന്നി
|യുഡൈസ് കോഡ്=32120800518
| പിന്‍ കോഡ്= 689677
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0473526008
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= nmlpsmannamaruthi@gmail.com
|സ്ഥാപിതവർഷം=1917
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=ചേത്തയ്ക്കൽ
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689677
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=nmlpsmannamaruthy@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 23
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 40
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=   4
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകന്‍=       ആലിസ് എം. കുഞ്ഞുകുഞ്ഞ് 
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്=           സിബി മാമ്മന്‍ ജോസഫ്
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലീസ് എം കുഞ്ഞുകുഞ്ഞ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോമകുമാർ എസ്സ്
|എം.പി.ടി.. പ്രസിഡണ്ട്=രതി എം ജി
|സ്കൂൾ ചിത്രം=38520 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
 
'''പത്തനംതിട്ട ജില്ലയുടെ  നാലു താലൂക്കുകളിൽ മലയോര റാണിയായ റാന്നിയിലെ പഴവങ്ങാടി പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് എൻ.എം.എൽ.പി. സ്കൂൾ മന്ദമരുതി.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .'''


== ചരിത്രം ==
== ചരിത്രം ==


'''എൻ.എം. എൽ. പി. സ്കൂൾ, മന്ദമരുതി''' അഥവാ '''പൊടിപ്പാറ സ്കൂൾ'''
സ്ഥാനംകൊണ്ട് കേരളത്തിന്റെ മൂന്നാമത് ജില്ലയാണ് പത്തനംതിട്ട.
ജില്ലയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലൂടെ ഓരതമൊട്ടാകെ ഈ നാട് പരിചിതമാണ്. പ്രവാസികളാലും വിദ്യാഭ്യാസ, ആതുര സ്ഥാപനങ്ങളിലൂടെയും ജില്ലയുടെ ശ്രയസ് കടൽകടന്നും അഭിമാനാനം കൈവരിച്ചിട്ടുണ്ട്. <u>ജില്ലയുടെ നാലു താലൂക്കുകളിൽ മലയോര റാണിയാണ് റാന്നി. ഗ്രാമീണ സൗന്ദര്യ നിറവിൽ ശാന്തമായ ഒഴുകി നാടിനെ പച്ചപ്പിലും ഫലഭൂയിഷ്ടതയിലും അണിയിച്ചൊരുക്കുന്ന പമ്പയും കൈവഴികളും അവിസ്മരണീയ ആനന്ദാനുഭൂതി പകരും. പഴവങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡാണ് ചേത്തയ്ക്കൽ.</u> കർഷകരുടെയും കാർഷിക വിളകളുടെയും ചങ്ങാത്തം കൊണ്ട് നാടുതന്നെ സമൃദ്ധിയുടെയും സ്നേഹക്കൂട്ടായ്മയുടെയും ഒരു കേന്ദ്രമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മികച്ച റോഡുകളും വൈദ്യു തിയും മറ്റു ആധുനിക സംവിധാനങ്ങളും ഒന്നും പേരിനുപോലും നാടിന് ഇല്ലാതിരുന്ന ഒരു കാലം ചേത്തയ്ക്കലിനു പറയുവാനുണ്ട്.
നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ പങ്ക് മനസിലാക്കിയ ക്രിസ്ത്യൻ മിഷനറിമാരിൽ ഗണനീയനായിരുന്നു ഇംഗ്ലണ്ടിൽ നിന്നും കുമ്പനാട്ട് താമസമാക്കിയ '''എഡ്വേർഡ് ഹണ്ടർ നോയൽ എന്ന നോയൽ സായ്പ്പ്.''' ബ്രദറൺ നവീകരണ വിശ്വാസസമൂഹത്തിന്റെ നേതൃനിരയെ പരിപുഷ്ടമാക്കിയ അദ്ദേഹം മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ചത് 24 വിദ്യാലയങ്ങളാണ്. പള്ളിയോ ടൊപ്പം കൂടങ്ങൾ സ്ഥാപിച്ച് പള്ളിക്കൂടമാക്കിയ ദാർശനികൻ. '''1917 ൽ നമ്മുടെ നാടിനും അദ്ദേഹം നൽകിയ സ്നേഹസമ്മാനമാണ് ചേത്തൽ നോയൽ സ്കൂൾ.'''
ഈ ലോവർ പ്രൈമറി വിദ്യാലയത്തിലൂടെ കഴിഞ്ഞ '''104 വർഷങ്ങളായി''' ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെള്ളിവെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ജാതി, മത ചിന്തകൾക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും സവർണ്ണ അവർണ്ണ ചിന്തകൾക്കും ഈ അക്ഷരമുറ്റത്ത് സ്ഥാനമില്ല.
പ്രഗത്ഭരും സമർപ്പിതരുമായ അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ സമ്പത്താണ്. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. എസ്.എസ്.എ., എസ്. എം.സി, പി.റ്റി.എ, എം.പി.റ്റി.എ അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരു ടെയും സഹകരണത്തോടെയാണ് വിദ്യാലയ പ്രവർത്തനങ്ങൾ.
ആയിരത്തി എണ്ണൂറോളം ആളുകൾ നിവസിക്കുന്ന ഇടമാണ് ചേത്തൽ, '''പുന ലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേ''' വിദ്യാലയത്തിന് സമീപത്തുകൂടി കടന്നു പോകുന്നു. '''മുക്കം - അത്തിക്കയം റോഡും മൂന്നു സമീപ പഞ്ചായത്തുകളെ ബന്ധി പ്പിക്കുന്ന റാന്നി കൂത്താട്ടുകുളം റോഡും വിദ്യാലയത്തോട് ചേർന്നു കിടക്കുന്നു'''. 1917 ൽ മിഷനറിയുടെ സ്വപ്നസാക്ഷാത്ക്കാരമായി ചേത്തയ്ക്കൽ ഉൾഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ സമീപ പ്രദേശങ്ങളിലെങ്ങും ഒരു സ്കൂൾ ആരംഭിച്ചിരുന്നില്ല. പ്രാരംഭം ഒരു ഓലഷെഡിലായിരുന്നു. കാലപ്പഴക്കത്തിൽ കെട്ടിടം പണിത് പഠനക്ലാസുകൾ അവിടെയായി. ആദ്യകാലത്ത് എല്ലാ ക്ലാസുകളും 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മികവുകൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
പ്രധാനാധ്യാപിക - ശ്രീമതി.ബിനു സി വറുഗീസ്
ശ്രീമതി.ബെറ്റ്സി. ആർ .സാമുവേൽ 
ശ്രീമതി. പ്രീജ. പി. കുമാർ     
കുമാരി. ആഷ്‌ലി ഷിബു
ശ്രീമതി. ഷൈനി സന്തോഷ്


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി - എരുമേലി റോഡിൽ (4 Km) മന്ദമരുതി ജംങ്ഷനിൽ നിന്നും വലത്തോട്ട് ചേത്തയ്ക്കൽ റോഡിൽ 1 km സഞ്ചരിച്ചാൽ NMLP സ്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=9.427306653419777|lon= 76.80387173863897|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എൻ._എം._എൽ._പി._എസ്._മന്ദമരുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്