"ഐ ഒ എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|I.O.L.P.S. Edavanna}}
{{prettyurl|I.O.L.P.S. Edavanna}}
{{Infobox School
|സ്ഥലപ്പേര്=എടവണ്ണ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18513
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050600221
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=IIOLPS EDAVANNA
|പോസ്റ്റോഫീസ്=എടവണ്ണ
|പിൻ കോഡ്=676541
|സ്കൂൾ ഫോൺ=7306756771
|സ്കൂൾ ഇമെയിൽ=edavannaiolp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ  പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=315
|പെൺകുട്ടികളുടെ എണ്ണം 1-10=298
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആരിഫ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|സ്കൂൾ ചിത്രം=18513-2(1).jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിൽ എടവണ്ണ പഞ്ചായത്തിലാണ് ഇസ്ലാഹിയ ഓറിയൻ്റൽ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== '''<big>''CONTACT''</big>'''  : '''<big>ABDUL NASSIR K (HM) : 9746731847</big>''' ==
'''''<big>EMAIL: edavannaiolp@gmail.com</big>'''''<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


</big></big>
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ എടവണ്ണ പഞ്ചായത്തിലെ നാലര പതിറ്റാണ്ട് പിന്നിട്ട എടവണ്ണ ലജ്നത്തുൽ ഇസ്‌ലാഹിൻ്റെ കീഴിലുള്ള സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയൻ്റൽ എൽ.പി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എൽ.പി എസ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി  11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 2022-ൽ മഞ്ചേരി ഉപജില്ല ശാസ്ത്രോത്സവം ചാമ്പുൻ പട്ടം കരസ്ഥമാക്കി. എടവണ്ണ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്കൂൾ ആണ്.
=== ചരിത്രം ===
=== ചരിത്രം ===
'''ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം.  ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976  ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.'''
'''ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം.  ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976  ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.'''
വരി 97: വരി 38:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


എടവണ്ണ ലജ്‌നത്തുൽ ഇസ്ലാഹ് സംഘത്തിന്റെ കീഴിലുള്ള മാനേജ്‌മന്റ് കമ്മിറ്റിയാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്


മാനേജർ : '''മുഹമ്മദ് റഷീദ് കല്ലിങ്ങൽ'''


പ്രസിഡന്റ് : '''ഒ ഖാലിദ് ഹാജി'''


സെക്രട്ടറി : '''അബ്ദുസ്സമദ് ഇ'''




വരി 151: വരി 96:
|2021
|2021
|2024
|2024
|-
|9
|അബ്ദുന്നാസിർ കെ
|2024
|
|}
|}


വരി 156: വരി 106:
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമ
നമ്പർ
!
!
!
!
വരി 187: വരി 138:
* കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന്  ബസ് / ടാക്സി വഴി  എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (45 കിലോമീറ്റര് )
* കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന്  ബസ് / ടാക്സി വഴി  എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (45 കിലോമീറ്റര് )
* എടവണ്ണ മഞ്ചേരി റൂട്ടിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശം
* എടവണ്ണ മഞ്ചേരി റൂട്ടിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശം
* എടവണ്ണ ബസ് സ്റ്റാന്റിൽ നിന്നും മുക്കം റോഡിൽ നിന്ന് 50 മീറ്റർ
* എടവണ്ണ ബസ് സ്റ്റാന്റിൽ നിന്നും 500 മീറ്റർ ദൂരം മഞ്ചേരി റോഡിൽ
* ഹയർ സെക്കന്ററി ഫോൺ നമ്പർ : 0483 -2853709 ,ഹൈ സ്കൂൾ ഫോൺ നമ്പർ : 0483 -2853708 ,
* Phone Numbers : 9048329845, 9447842133
* ഹൈ സ്കൂൾ ഇമെയിൽ : sohsard@yahoo.com , ഹയർ സെക്കന്ററി ഇമെയിൽ : sullamussalamhss@gmail.com
* e-mail : edavannaiolp@gmail.com


{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2173734...2539587" എന്ന താളിൽനിന്ന് ശേഖരിച്ചത്