"എ.എം.എൽ.പി.എസ്. പാട്ടുപാറക്കുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | പേര്=എ.എം.എൽ.പി.എസ്. പാട്ടുപാറക്കുളമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര്=എ.എം.എൽ.പി.എസ്. പാട്ടുപാറക്കുളമ്പ
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18421
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂൾ വിഭാഗം= LP
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=        0
| പ്രധാന അദ്ധ്യാപകൻ=     
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= school-photo.png‎
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PSchoolFrame/Header}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School

|സ്ഥലപ്പേര്= ഒറ്റത്തറ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18421
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566729
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=ഒറ്റത്തറ
|പോസ്റ്റോഫീസ്=കോഡൂർ
|പിൻ കോഡ്=676504
|സ്കൂൾ ഫോൺ=7907630518
|സ്കൂൾ ഇമെയിൽ=amlpspattuparakulamba@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|ബി.ആർ.സി=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഡൂർ
|വാർഡ്=14
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്= പെരി്ന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി കെ കുര്യാക്കോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18421 school.jpg
|size=350px
|caption=
|ലോഗോ=18421-LOGO.png
|logo_size=50px
|box_width=380px
}}
മലപ്പുറം ജില്ലയിലെ മലപ്പുറം ഉപജില്ലയിലെ ഒരു അംഗീക്യത എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.
പാരമ്പര്യ മതപഠനത്തിനായി മൊല്ലമാർ സ്വന്തം ചെലവിൽ നടത്തിവന്നിരുന്ന ഓത്തു പള്ളികളായിരുന്നു ഒരു കാലത്ത് നമ്മുടെ പാഠശാലകൾ. അവിടുന്ന് ലഭിക്കുന്ന അറിവായിരുന്നു സാധാരണക്കാരന്റെ ഏക ആശ്രയം. അത്തരം മൂന്നുനാല് ഓത്തുപള്ളികളാൽ സമ്പന്നമായിരുന്ന നമ്മുടെ നാടും, വ്യാഴാഴ്‌ചകളിൽ കുട്ടികൾ നൽകുന്ന പിടി അരിയായിരുന്നു മൊല്ലയുടെ ഫീസ്.
 
ബ്രിട്ടീഷുകാരോടുള്ള കടുത്ത വിരോധം അവ രുടെ ഭാഷയോടും വിദ്യാഭ്യാസത്തോടും കൂടിയുള്ള വെറുപ്പായി മാറിയപ്പോൾ മാപ്പിളമാരെ ഭൗതിക വിദ്യാ ഭ്യാസത്തിലേക്കാകർഷിക്കാനുള്ള എളുപ്പവഴിയായാണ് മലബാറിൽ ഓത്തുപള്ളികളിൽതന്നെ സ്‌കൂളുകൾ ആരംഭിച്ചത്. പിന്നീട് സ്‌കൂളുകളിൽ മതപഠനം സർക്കാർ നിരോധിക്കുന്നത് വരെ മതപഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ച് അത്തരം സ്‌കൂളുകളിൽ നൽകിവന്നിരുന്നു.
 
ഇപ്പോൾ നമ്മുടെ സ്‌കൂളിലേക്കുള്ള റോഡ് കട ന്നുപോകുന്ന വഴിയിൽ (പരേതനായ സെയ്‌തലവി മാഷിന്റെ വീടിനടുത്ത് ) പരേതനായ പാട്ടുപാറ ബീരാൻകുട്ടി മുസ്‌ലി യാരും ഒരു ഓത്തുപള്ളി (ഓലഷെഢിൽ) നടത്തി വന്നിരുന്നു. അവിടെയാണ്, ആ മഹാൻ്റെ ദീർഘവീക്ഷണത്തിന്റെയും സമർപ്പണ മനസ്സിൻ്റെയും ബഹിർസ്ഫു‌രണമായി 01-01-1952 ൽ പാട്ടുപാറക്കുളമ്പ എ.എം.എൽ.പി. സ്കൂ‌ളിന് തുടക്കം കുറിച്ചത്. പൊന്മള മുട്ടിപ്പാലം ഭാഗ മുലകളിൽനിന്നുമുള്ള ആളുകളും പാട്ടുപാറക്കുളമ്പിൻ്റെ (ഒറ്റത്തറ) എല്ലാ ആളുകളും അന്ന് ഇവിടെ എത്തി മത-ഭൗതിക വിദ്യാഭ്യാസം നേടി.
 
ബലാരിഷ്ടതകളുടെ ദുരിതക്കയത്തിലായിരു ന്നിട്ടും, ഓലഷെഢിനു പകരം സുശക്തവും മനോഹരവുമായ ഓടുമേഞ്ഞ പുതിയ കെട്ടിടം 1958ൽ പൂത്തിയാക്കാൻ മാനേജർക്ക് സാധിച്ചു.  60 വർഷത്തിനുശേഷവും ആ കെട്ടിടത്തിന് ഒരു ബലക്കുറവോ കേടുപാടോ ഇല്ല. 1995ൽ മരണപ്പെടുന്നതുവരെ ബീരാൻകുട്ടി മുസ്‌ലിയാർ മാനേജരായി തുടർന്നു. പുതിയ രീതിയിലുള്ള 4 ക്ലാസുകളും രണ്ട് കെ.ജി. ക്ലാസുകളും നടത്താനും കമ്പ്യൂട്ടർലാബ്, ലൈബ്രറി, ഓഫീസ് തുടങ്ങിയവ സംവിധാനിക്കാനും പുതിയ കെട്ടിടം അത്യാവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഇപ്പോഴത്തെ മാനേജ്‌മെൻ്റ് ഇന്ന് കാണുന്ന രണ്ടുനില കെട്ടിട ത്തിന് രൂപരേഖ തയ്യാറാക്കിയതും അതിവേഗത്തിൽ അതിന്റെ ഗ്രൗണ്ട് ഫ്ളോർ പണി പൂർത്തിയാക്കിയതും അതോടെ നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയും ക്ലാസ്സുകളിലേക്കാവശ്യമായ ബെഞ്ച്, ഡെസ്ക്, മേശ, ഫാൻ, ബോർഡ്, ടി.വി, എ.സി, റാക്ക് മുതലായവ മുഴു വനും നൽകാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു. 2024 ഓടെ അക്കാദമിക നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും, പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും നിർലോഭമായ പിന്തുണ കാരണമായിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!SI NO
!NAME
!DESIGNATION
!FROM
!TO
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}
 
വി.ടി. മുഹമ്മദ് മാസ്റ്റർ എന്ന വി.ടി. മാസ്റ്റർ (പാലക്കൽ), കെ.പി. അബ്‌ദുറഹ്‌മാൻ മാസ്റ്റർ, കെ. യൂസുഫ് മാസ്റ്റർ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി. കോയാമു മാസ്റ്റർ, സി.എച്ച്. ഹംസമാസ്റ്റർ വടക്കെമണ്ണ (അപകടത്തിൽ മരിച്ചത്), കെ. ഖദീജടീച്ചർ, പത്മനാഭൻ നായർ, സി. മായിൻകുട്ടി മാസ്റ്റർ, പി. കുഞ്ഞിലക്ഷ്‌മി ടീച്ചർ, പി. ശങ്കരൻ മാസ്റ്റർ, വട്ടപ്പറമ്പൻ കുഞ്ഞഹമ്മദ് മാസ്റ്റർ (സർവ്വീസിലിരിക്കെ 10.3.64 ന് മരണപ്പെട്ടു), എ. പി. മുഹമ്മദാലി മാസ്റ്റർ, പിച്ചൻ മൊയ്‌തീൻകുട്ടി മൗലവി ഈസ്റ്റ് കോഡൂർ, പാട്ടുപാറ അബ്‌ദുസ്സലാം മാസ്റ്റർ, സി.ആർ. കാതറിൻ, മാത്യു, ഇ. വർക്കി, എൻ. മുഹമ്മദ് അസലം മാസ്റ്റർ തുടങ്ങിയവരൊക്കെ ആദ്യകാലത്ത് ഇവിടെ അധ്യാപകരായി (കുറഞ്ഞകാലം) സേവനം ചെയ്തവരാണ്.
 
ആമ്യൻ മൊയ്‌തീൻകുട്ടി മാസ്റ്റർ (ചെമ്മങ്കടവ്), പി. വിലാസിനി എന്ന വലിയ ടീച്ചർ (കോട്ടക്കൽ), കെ. തിരുവാല എന്ന ചെറിയ ടീച്ചർ (മലപ്പുറം), കെ.എൻ. ആലിക്കുട്ടി മാസ്റ്റർ (ഒറ്റത്തറ), പാട്ടുപാറ സെയ്തലവി മാസ്റ്റർ എന്നിവർ ഇവിടെ ദീർഘകാലം സേവനം ചെയ്തു റിട്ടയർ ചെയ്‌തവരാണ്. (മൊയ്തീൻകുട്ടി മാസ്റ്റർ സർവ്വീസിലിരിക്കെ മരണപ്പെട്ടു ) കൂടാതെ എ.പി. മത്തായി മാസ്റ്റർ, പദ്‌മിനി ടീച്ചർ, കെ.എ. മേരി ടീച്ചർ, ആർ കൃഷ്‌ണകുമാരി ടീച്ചർ എൻ. ഷീബ ടീച്ചർ, കെ. ആർ. ബേബിഗിരിജ, ബീന എൻ വർഗീസ്, സെനോബി പി.ജി., സുരഭി, സക്കീർഹു സൈൻ പാട്ടുപാറ, ജുമാന വില്ലൻ, സദീഖത്ത് പാട്ടുപാറ തുടങ്ങിയവരും നമ്മുടെ നാട്ടിന് വിവിധ കാലങ്ങളിൽ വിദ്യയുടെ പ്രകാശം പരത്തിയവരാണ്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=11.019113220208252|lon= 76.0576892669327|zoom=31|width=full|height=400|marker=yes}}

22:34, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.എൽ.പി.എസ്. പാട്ടുപാറക്കുളമ്പ
വിലാസം
ഒറ്റത്തറ

ഒറ്റത്തറ
,
കോഡൂർ പി.ഒ.
,
676504
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1952
വിവരങ്ങൾ
ഫോൺ7907630518
ഇമെയിൽamlpspattuparakulamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18421 (സമേതം)
വിക്കിഡാറ്റQ64566729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ബി.ആർ.സിമലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരി്ന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ133
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി കെ കുര്യാക്കോസ്
അവസാനം തിരുത്തിയത്
28-07-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ മലപ്പുറം ഉപജില്ലയിലെ ഒരു അംഗീക്യത എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്.

ചരിത്രം

പാരമ്പര്യ മതപഠനത്തിനായി മൊല്ലമാർ സ്വന്തം ചെലവിൽ നടത്തിവന്നിരുന്ന ഓത്തു പള്ളികളായിരുന്നു ഒരു കാലത്ത് നമ്മുടെ പാഠശാലകൾ. അവിടുന്ന് ലഭിക്കുന്ന അറിവായിരുന്നു സാധാരണക്കാരന്റെ ഏക ആശ്രയം. അത്തരം മൂന്നുനാല് ഓത്തുപള്ളികളാൽ സമ്പന്നമായിരുന്ന നമ്മുടെ നാടും, വ്യാഴാഴ്‌ചകളിൽ കുട്ടികൾ നൽകുന്ന പിടി അരിയായിരുന്നു മൊല്ലയുടെ ഫീസ്.

ബ്രിട്ടീഷുകാരോടുള്ള കടുത്ത വിരോധം അവ രുടെ ഭാഷയോടും വിദ്യാഭ്യാസത്തോടും കൂടിയുള്ള വെറുപ്പായി മാറിയപ്പോൾ മാപ്പിളമാരെ ഭൗതിക വിദ്യാ ഭ്യാസത്തിലേക്കാകർഷിക്കാനുള്ള എളുപ്പവഴിയായാണ് മലബാറിൽ ഓത്തുപള്ളികളിൽതന്നെ സ്‌കൂളുകൾ ആരംഭിച്ചത്. പിന്നീട് സ്‌കൂളുകളിൽ മതപഠനം സർക്കാർ നിരോധിക്കുന്നത് വരെ മതപഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ച് അത്തരം സ്‌കൂളുകളിൽ നൽകിവന്നിരുന്നു.

ഇപ്പോൾ നമ്മുടെ സ്‌കൂളിലേക്കുള്ള റോഡ് കട ന്നുപോകുന്ന വഴിയിൽ (പരേതനായ സെയ്‌തലവി മാഷിന്റെ വീടിനടുത്ത് ) പരേതനായ പാട്ടുപാറ ബീരാൻകുട്ടി മുസ്‌ലി യാരും ഒരു ഓത്തുപള്ളി (ഓലഷെഢിൽ) നടത്തി വന്നിരുന്നു. അവിടെയാണ്, ആ മഹാൻ്റെ ദീർഘവീക്ഷണത്തിന്റെയും സമർപ്പണ മനസ്സിൻ്റെയും ബഹിർസ്ഫു‌രണമായി 01-01-1952 ൽ പാട്ടുപാറക്കുളമ്പ എ.എം.എൽ.പി. സ്കൂ‌ളിന് തുടക്കം കുറിച്ചത്. പൊന്മള മുട്ടിപ്പാലം ഭാഗ മുലകളിൽനിന്നുമുള്ള ആളുകളും പാട്ടുപാറക്കുളമ്പിൻ്റെ (ഒറ്റത്തറ) എല്ലാ ആളുകളും അന്ന് ഇവിടെ എത്തി മത-ഭൗതിക വിദ്യാഭ്യാസം നേടി.

ബലാരിഷ്ടതകളുടെ ദുരിതക്കയത്തിലായിരു ന്നിട്ടും, ഓലഷെഢിനു പകരം സുശക്തവും മനോഹരവുമായ ഓടുമേഞ്ഞ പുതിയ കെട്ടിടം 1958ൽ പൂത്തിയാക്കാൻ മാനേജർക്ക് സാധിച്ചു. 60 വർഷത്തിനുശേഷവും ആ കെട്ടിടത്തിന് ഒരു ബലക്കുറവോ കേടുപാടോ ഇല്ല. 1995ൽ മരണപ്പെടുന്നതുവരെ ബീരാൻകുട്ടി മുസ്‌ലിയാർ മാനേജരായി തുടർന്നു. പുതിയ രീതിയിലുള്ള 4 ക്ലാസുകളും രണ്ട് കെ.ജി. ക്ലാസുകളും നടത്താനും കമ്പ്യൂട്ടർലാബ്, ലൈബ്രറി, ഓഫീസ് തുടങ്ങിയവ സംവിധാനിക്കാനും പുതിയ കെട്ടിടം അത്യാവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഇപ്പോഴത്തെ മാനേജ്‌മെൻ്റ് ഇന്ന് കാണുന്ന രണ്ടുനില കെട്ടിട ത്തിന് രൂപരേഖ തയ്യാറാക്കിയതും അതിവേഗത്തിൽ അതിന്റെ ഗ്രൗണ്ട് ഫ്ളോർ പണി പൂർത്തിയാക്കിയതും അതോടെ നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയും ക്ലാസ്സുകളിലേക്കാവശ്യമായ ബെഞ്ച്, ഡെസ്ക്, മേശ, ഫാൻ, ബോർഡ്, ടി.വി, എ.സി, റാക്ക് മുതലായവ മുഴു വനും നൽകാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു. 2024 ഓടെ അക്കാദമിക നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും, പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും നിർലോഭമായ ഈ പിന്തുണ കാരണമായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

SI NO NAME DESIGNATION FROM TO

വി.ടി. മുഹമ്മദ് മാസ്റ്റർ എന്ന വി.ടി. മാസ്റ്റർ (പാലക്കൽ), കെ.പി. അബ്‌ദുറഹ്‌മാൻ മാസ്റ്റർ, കെ. യൂസുഫ് മാസ്റ്റർ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി. കോയാമു മാസ്റ്റർ, സി.എച്ച്. ഹംസമാസ്റ്റർ വടക്കെമണ്ണ (അപകടത്തിൽ മരിച്ചത്), കെ. ഖദീജടീച്ചർ, പത്മനാഭൻ നായർ, സി. മായിൻകുട്ടി മാസ്റ്റർ, പി. കുഞ്ഞിലക്ഷ്‌മി ടീച്ചർ, പി. ശങ്കരൻ മാസ്റ്റർ, വട്ടപ്പറമ്പൻ കുഞ്ഞഹമ്മദ് മാസ്റ്റർ (സർവ്വീസിലിരിക്കെ 10.3.64 ന് മരണപ്പെട്ടു), എ. പി. മുഹമ്മദാലി മാസ്റ്റർ, പിച്ചൻ മൊയ്‌തീൻകുട്ടി മൗലവി ഈസ്റ്റ് കോഡൂർ, പാട്ടുപാറ അബ്‌ദുസ്സലാം മാസ്റ്റർ, സി.ആർ. കാതറിൻ, മാത്യു, ഇ. വർക്കി, എൻ. മുഹമ്മദ് അസലം മാസ്റ്റർ തുടങ്ങിയവരൊക്കെ ആദ്യകാലത്ത് ഇവിടെ അധ്യാപകരായി (കുറഞ്ഞകാലം) സേവനം ചെയ്തവരാണ്.

ആമ്യൻ മൊയ്‌തീൻകുട്ടി മാസ്റ്റർ (ചെമ്മങ്കടവ്), പി. വിലാസിനി എന്ന വലിയ ടീച്ചർ (കോട്ടക്കൽ), കെ. തിരുവാല എന്ന ചെറിയ ടീച്ചർ (മലപ്പുറം), കെ.എൻ. ആലിക്കുട്ടി മാസ്റ്റർ (ഒറ്റത്തറ), പാട്ടുപാറ സെയ്തലവി മാസ്റ്റർ എന്നിവർ ഇവിടെ ദീർഘകാലം സേവനം ചെയ്തു റിട്ടയർ ചെയ്‌തവരാണ്. (മൊയ്തീൻകുട്ടി മാസ്റ്റർ സർവ്വീസിലിരിക്കെ മരണപ്പെട്ടു ) കൂടാതെ എ.പി. മത്തായി മാസ്റ്റർ, പദ്‌മിനി ടീച്ചർ, കെ.എ. മേരി ടീച്ചർ, ആർ കൃഷ്‌ണകുമാരി ടീച്ചർ എൻ. ഷീബ ടീച്ചർ, കെ. ആർ. ബേബിഗിരിജ, ബീന എൻ വർഗീസ്, സെനോബി പി.ജി., സുരഭി, സക്കീർഹു സൈൻ പാട്ടുപാറ, ജുമാന വില്ലൻ, സദീഖത്ത് പാട്ടുപാറ തുടങ്ങിയവരും നമ്മുടെ നാട്ടിന് വിവിധ കാലങ്ങളിൽ വിദ്യയുടെ പ്രകാശം പരത്തിയവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map