"സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Lawrence`s U.P.S. Edacochi}}
{{prettyurl| St. Lawrence`s U.P.S. Edacochi}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=ഇടക്കൊച്ചി
|വിദ്യാഭ്യാസ ജില്ല=Ernakulam
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26339
|സ്കൂൾ കോഡ്=26339
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= edacochiപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682010
|വിക്കിഡാറ്റ ക്യു ഐഡി=Q99507929
| സ്കൂൾ ഫോൺ=04842327033 
|യുഡൈസ് കോഡ്=32080802004
| സ്കൂൾ ഇമെയിൽ= stlawrenceups@gmail.com  
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=Mattancherry
|സ്ഥാപിതവർഷം=1917
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=ഇടക്കൊച്ചി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682010
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2328033
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stlawrenceups@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മട്ടാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 18
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 11
|വാർഡ്=16
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| പ്രധാന അദ്ധ്യാപകൻ= MARY ELIZABETH E V       
|താലൂക്ക്=കൊച്ചി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= 26339 schoolphoto.JPG‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി എലിസബത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിങ്കു ഷോജി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക
|സ്കൂൾ ചിത്രം=26339 schoolphoto.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ് സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി
== ചരിത്രം ==
== ചരിത്രം ==
ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929  സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്.
1929 ൽ റവ.ഫാ.ലോറൻസ് വിൻത്രോസിന്റെ കാലശേഷം ഇടക്കൊച്ചിയുടെ മഹാഇടയൻ ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ വിദ്യാലയത്തെ വളർച്ചയിലേക്ക് നയിച്ചു. വിദ്യാലയങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടി ഇടക്കൊച്ചി പ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് വിദ്യാർത്ഥികളെ പള്ളിക്കൂടത്തിൽ എത്തിച്ചു .
1949 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ മുത്തുകൃഷ്ണപ്പിള്ള ആയിരുന്നു .വിദ്യാലയങ്ങളെ സർക്കാർ ഏറ്റെടുത്തതിനെത്തുടർന്നു 1981 -ൽ കൊച്ചിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വരികയും സെൻറ് ലോറൻസ് സ്കൂൾ കോർപ്പറേറ്റ് ഏജൻസിയുടെ ഭാഗമാകുകയും ചെയ്തു.
2017 ജനുവരി 13 നു വിപുലമായ പരിപാടികളോടെ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം നടന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 52: വരി 90:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഇടക്കൊച്ചി സലിം കുമാർ - പ്രശസ്ത കാഥികൻ
#പ്രൊഫ . ജൂഡ്‌സൺ
#
#
#
 
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി  വടക്കുമാറി
* ഇടക്കൊച്ചി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി  വടക്കുമാറി
|----
----
* റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു.
* ഇടക്കൊച്ചി റോഡിനു കിഴക്ക് വശം സ്ഥിതിചെയ്യുന്നു.
|}
 
|}
{{Slippymap|lat=9.90344 |lon=76.29520  |zoom=30|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.899074, 76.295722 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628811...2539139" എന്ന താളിൽനിന്ന് ശേഖരിച്ചത്