"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}'''വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം''' | {{Yearframe/Header}} | ||
{{HSSchoolFrame/Pages}}'''വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം'''[[പ്രമാണം:190093.jpg|ഇടത്ത്|ലഘുചിത്രം|510x510ബിന്ദു|'''നൂറുമേനി വിജയത്തിൽ എം.എൽ എ കെ.പി മജീദ് സാഹിബ് നൽകുന്ന ആദരം ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു''' ]] | |||
വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100 % വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി. | വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100 % വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി. | ||
18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ,കെ.രാമദാസ് മാസ്റ്റർ, എം മുഹമ്മദ് ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു. | 18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ,കെ.രാമദാസ് മാസ്റ്റർ, എം മുഹമ്മദ് ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു. | ||
[[പ്രമാണം: | [[പ്രമാണം:19009 honour-district panchayath.jpg|ലഘുചിത്രം|493x493px|'''ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം ജില്ലാ പഞ്ചായത്ത് അധ്യക്ഷയിൽ നിന്നും ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങുന്നു'''|ഇടത്ത്]]'''നൂറ് മേനി വിജയത്തിൽ സ്കൂൾ മനേജ്മെൻ്റും സ്റ്റാഫിന് അനുമോദനം നൽകി.''' | ||
[[പ്രമാണം:19009 honour- | |||
യതീംഖാന കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾമാനേജർ എം.കെ ബാവ | |||
സാഹിബ് അനുമോദന ഫലകം ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. | |||
[[പ്രമാണം:19009 honour by manager-1.jpg|ഇടത്ത്|ലഘുചിത്രം|900x900px]] | |||
== STATE SCHOOL KALOLSAVAM 2023 == | |||
ഫായിസാബാനു .സി എന്ന വിദ്യാർഥിനി അറബിക് പദ്യംചൊല്ലലിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറി. | |||
[[പ്രമാണം:19009-state kalolsavam arabic recitation a grade Fayisa banu.jpg|ലഘുചിത്രം|562x562px|State kalolsavam arabic recitation a grade Fayisa banu]] | |||
== '''STATE SCIENCE FAIR -2022''' == | |||
[[പ്രമാണം:19009-Dr TP Rashid -science RTP Winner.png|ലഘുചിത്രം|221x221ബിന്ദു|Dr TP Rashid -science RTP Winne|ഇടത്ത്]] | |||
ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. | |||