"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്തത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു'''==
സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്തത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു ചാൾസ് ഡിക്കെൻസന്റെ ഒലിവർ ടിസ്റ്റ് പുസ്തകത്തെ കുറിച്ചാണ് ചർച്ച നടന്നത് സ്കൂൾ ലൈബ്രറിയിൽ വച്ച് നടന്ന ചർച്ചയിൽ അദ്വിത ബാല അവതരണം നടത്തി

[[File:15048-pusth1.jpg|thumb|none|450px]]

[[File:15048-pusth2.jpg|thumb|none|450px]]

=='''ലോകമുങ്ങിമരണദിനം '''==
ലോകമുങ്ങിമരണദിനവുമായി ബന്ധപ്പെട്ട് മുങ്ങിമരണത്തിന്റെ ആഘാതത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ സമൂഹത്തിൽ ജല സുരക്ഷക്ക് മുൻഗണന നൽകുന്നതിനും ദുരന്തങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നീരറിവ് എന്ന ഹ്രിസ്വചിത്രം സ്കൂളിലെ കുട്ടികൾക്കായി പ്രദർശിപ്പിച്ചു

[[File:15048-neer1.jpg|thumb|none|450px]]

[[File:15048-neer2.jpg|thumb|none|450px]]

=='''ശ്രദ്ധ പദ്ധതി ഉദ്ഘാടനം'''==
=='''ശ്രദ്ധ പദ്ധതി ഉദ്ഘാടനം'''==
8,9 ക്ലാസുകളിലെ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടന കർമ്മം  01/07/2024 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ ഹാജിസ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ശ്രീമതി സുമിത പി ഒ,സ്റ്റാഫ് സെക്രട്ടറി ശ്രീ ടി വി കുര്യാക്കോസ്, SRG കൺവീനർ ശ്രീ അനിൽകുമാർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശ്രദ്ധ കോഡിനേറ്റർ ശ്രീമതി ഉമ്മു സൽമത്ത് പി കെ  നന്ദി അറിയിച്ചു.
8,9 ക്ലാസുകളിലെ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടന കർമ്മം  01/07/2024 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹാജിസ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സുമിത പി ഒ,സ്റ്റാഫ് സെക്രട്ടറി ടി വി കുര്യാക്കോസ്, SRG കൺവീനർ അനിൽകുമാർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശ്രദ്ധ കോഡിനേറ്റർ ഉമ്മു സൽമത്ത് പി കെ  നന്ദി അറിയിച്ചു.

[[File:15048-sra2.jpg|thumb|none|450px]]

[[File:15048-sra2.jpg|thumb|none|450px]]

3,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523672...2538762" എന്ന താളിൽനിന്ന് ശേഖരിച്ചത്