"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്തത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു'''==
സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്തത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു ചാൾസ് ഡിക്കെൻസന്റെ ഒലിവർ ടിസ്റ്റ് പുസ്തകത്തെ കുറിച്ചാണ് ചർച്ച നടന്നത് സ്കൂൾ ലൈബ്രറിയിൽ വച്ച് നടന്ന ചർച്ചയിൽ അദ്വിത ബാല അവതരണം നടത്തി

[[File:15048-pusth1.jpg|thumb|none|450px]]

[[File:15048-pusth2.jpg|thumb|none|450px]]

=='''ലോകമുങ്ങിമരണദിനം '''==
ലോകമുങ്ങിമരണദിനവുമായി ബന്ധപ്പെട്ട് മുങ്ങിമരണത്തിന്റെ ആഘാതത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ സമൂഹത്തിൽ ജല സുരക്ഷക്ക് മുൻഗണന നൽകുന്നതിനും ദുരന്തങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നീരറിവ് എന്ന ഹ്രിസ്വചിത്രം സ്കൂളിലെ കുട്ടികൾക്കായി പ്രദർശിപ്പിച്ചു

[[File:15048-neer1.jpg|thumb|none|450px]]

[[File:15048-neer2.jpg|thumb|none|450px]]

=='''ശ്രദ്ധ പദ്ധതി ഉദ്ഘാടനം'''==
8,9 ക്ലാസുകളിലെ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടന കർമ്മം  01/07/2024 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട്  ഹാജിസ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ  ഷിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്  സുമിത പി ഒ,സ്റ്റാഫ് സെക്രട്ടറി ടി വി കുര്യാക്കോസ്, SRG കൺവീനർ അനിൽകുമാർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശ്രദ്ധ കോഡിനേറ്റർ ഉമ്മു സൽമത്ത് പി കെ  നന്ദി അറിയിച്ചു.

[[File:15048-sra2.jpg|thumb|none|450px]]

[[File:15048-sra3.jpg|thumb|none|450px]]

=='''ബഷീർ ദിനം ആചരിച്ചു'''==
മീനങ്ങാടി ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്കൂൾ സാഹിതി സർഗ്ഗ വേദി,  സ്റ്റുഡൻ്റ്  പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമദിനം വിവിധ പരിപാടികളുടെ ആചരിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ കെ അനിൽകുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾ തയ്യാറാക്കിയ ബഷീർ ദിനപതിപ്പ് സ്റ്റുഡൻ്റ്  പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ വിനോദ് പിള്ള പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ് ഹാജിസ് , കെ.വി അഗസ്റ്റിൻ, റജീന ബക്കർ എന്നിവർ പ്രസംഗിച്ചു. ഹയർസെക്കണ്ടറിവിഭാഗത്തിലെ സാഹിതി സർഗ്ഗ വേദി ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണ സെമിനാർ, ബഷീർ കൃതികളെ ആധാരമാക്കിയുള്ള ചർച്ച, 'ബഷീർ ദ മാൻ'  ഡോക്യുമെൻററി പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി. നിള രേവതി അനുസ്മരണ പ്രഭാഷണം നടത്തി. സാഹിതി കോഡിനേറ്റർ ഡോ. ബാവ കെ പാലുകുന്ന് നേതൃത്വം നൽകി

[[File:15048 bash1.jpg|thumb|none|450px]]

[[File:15048 bash2.jpg|thumb|none|450px]]

=='''പഠനോപകരണങ്ങൾ വിതരണം ചെയ്തു'''==
സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ജില്ലാ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും എസ്.പി സി മീനങ്ങാടി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി ഒ സുമിത , റജീന ബക്കർ, ഡോ. ബാവ കെ.പാലുകുന്ന്, കെ.വി അഗസ്റ്റിൻ, ജി.അശ്വിൻ ദേവ് , ടി.വി കുര്യാക്കോസ്, ടി.കെ ദീപ , പി.ടി. ജോസ് , പ്രകാശ് പ്രാസ്കോ, നിധിൻ സണ്ണി, അക്ഷയ രാജ് എന്നിവർ പ്രസംഗിച്ചു.

[[File:15048 spcb1.jpg|thumb|none|450px]]

=='''പുസ്തകദക്ഷിണ പദ്ധതിക്കു തുടക്കമായി'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2024- 25 അധ്യയന വർഷത്തെ പുസ്തക ദക്ഷിണ പദ്ധതിക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാഹിതി സാംസകാരിക വേദി കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. അനുപമ കെ. ജോസഫ്, കെ സുനിൽ കുമാർ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ജന്മദിനോപഹാരമായി വി.ജി കൃഷ്ണ നന്ദ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി.
=='''ഭരണഘടനാ മൂല്യങ്ങൾ പകർന്ന് പ്രവേശനോത്സവം'''==
=='''ഭരണഘടനാ മൂല്യങ്ങൾ പകർന്ന് പ്രവേശനോത്സവം'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയെത്തിയ പ്ലസ് വൺ വിദ്യാർഥികളെ ഇത്തവണ വരവേറ്റത് മധുരപലഹാരത്തോടൊപ്പം  ഭരണഘടനയുടെ ആമുഖത്തിൻ്റെ പകർപ്പും നൽകി ! ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ക്ലാസ്സ് മുറികളിലും കുട്ടികളുടെ വീടുകളിലും ആമുഖം പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, വാർഡ് മെമ്പർ ടി.പി ഷിജു, പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന് , അഡ്വ. സി. വി ജോർജ്ജ്, അനുപമ കെ.ജോസഫ് , പി.ടി ജോസ്, ആശാരാജ്, കെ. സുനിൽകുമാർ  കൃഷ്ണനന്ദ  എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയെത്തിയ പ്ലസ് വൺ വിദ്യാർഥികളെ ഇത്തവണ വരവേറ്റത് മധുരപലഹാരത്തോടൊപ്പം  ഭരണഘടനയുടെ ആമുഖത്തിൻ്റെ പകർപ്പും നൽകി ! ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ക്ലാസ്സ് മുറികളിലും കുട്ടികളുടെ വീടുകളിലും ആമുഖം പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, വാർഡ് മെമ്പർ ടി.പി ഷിജു, പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന് , അഡ്വ. സി. വി ജോർജ്ജ്, അനുപമ കെ.ജോസഫ് , പി.ടി ജോസ്, ആശാരാജ്, കെ. സുനിൽകുമാർ  കൃഷ്ണനന്ദ  എന്നിവർ പ്രസംഗിച്ചു.
3,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505093...2538762" എന്ന താളിൽനിന്ന് ശേഖരിച്ചത്