"എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ എടത്തനാട്ടുകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ഇ എസ് കെ ടി എം എൽ പി സ്കൂൾ എടത്തനാട്ടുകര{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Schoolwiki award applicant}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടത്തനാട്ടുകര
|സ്ഥലപ്പേര്=എടത്തനാട്ടുകര
വരി 62: വരി 62:
}}  
}}  
----
----
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ എടത്തനാട്ടുകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ഇ എസ് കെ ടി എം എൽ പി സ്കൂൾ എടത്തനാട്ടുകര
== ചരിത്രം ==
== ചരിത്രം ==
അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച്  MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.  

വരി 135: വരി 136:
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്ലൊരു സംഭാവന നൽകാൻ സാധിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ആണ് വിദ്യാലയത്തിന്റെ ലക്ഷ്യം. സ്ഥല പരിമിതികൾ ഒഴിഞ്ഞ വിപുലമായ ഒരു പച്ചക്കറി തോട്ടം എന്നും മുൻപരിഗണനയിൽ ഉണ്ട്. തണൽ മരങ്ങൾക്കൊപ്പം പൂക്കളും അതിനോട് ചേർന്ന പച്ചക്കറി തോട്ടവും.

ഗണിത പഠനം എളുപ്പത്തിൽ ആകാൻ PTA ക്ലബ്  
* '''<u>ഗണിത പഠനം എളുപ്പത്തിൽ ആകാൻ ക്ലബ്</u>'''
 
വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഗണിതം സുന്ദരമാക്കുവാനും വിദ്യാർഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപപ്പെടുത്തുന്ന ഒരു ക്ലബ് ആണിത്. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഈ ക്ലബ്ബിന്റെ പ്രധാനാലക്ഷ്യം ഗണിതം മനോഹരമാക്കുക എന്നത് തന്നെയാണ്.
 
* '''<u>മഴവെള്ള സംഭരണി</u>'''
 
കടുത്ത വേനലിലൂടെ കടന്ന് പോകുന്ന ഈ കാലത്ത് ഒരു മഴവെള്ള സംഭരണി വിദ്യാലയത്തിൽ ഒരു അനിവാര്യത തന്നെയാണ്. ശുദ്ധ ജലം എന്നതിലുപരി ജല സംരക്ഷണത്തിന്റെ ആവശ്യകത വിദ്യാർഥികളിലേക്ക് പെട്ടന്ന് എത്തിക്കാൻ ഈ ഒരു പദ്ധതി സഹായിക്കും.

മഴവെള്ള സംഭരണി
* '''<u>മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി</u>'''

മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്.

== ഫോട്ടോ ഗാലറി ==
== ഫോട്ടോ ഗാലറി ==
[[പ്രമാണം:Reopen2.jpeg|ലഘുചിത്രം|കോവിഡ് - മാർഗ്ഗനിർദ്ദേശങ്ങൾ ]]
[[പ്രമാണം:Reopen2.jpeg|ലഘുചിത്രം|കോവിഡ് - മാർഗ്ഗനിർദ്ദേശങ്ങൾ ]]ചിത്രങ്ങൾക്കായി സന്ദർശിക്കു...
 
https://www.facebook.com/mesktmlps/
 
== പി.ടി.എ അംഗങ്ങൾ ==
{| class="wikitable sortable"
|+2021-22
|'''പ്രധാനാധ്യാപിക'''
|റംല കെ വി
|-
|'''പി ടി എ പ്രസിഡന്റ്'''
|സി മുഹമ്മദാലി
|-
|'''പി ടി എ വൈസ് പ്രസിഡന്റ്'''
|തയ്യിൽ മുഹമ്മദാലി
|-
|'''എം പി ടി എ പ്രസിഡന്റ്'''
|ദിൽഷാന
|-
| rowspan="11" |'''എക്സിക്യൂട്ടീവ് അംഗങ്ങൾ'''
|ഹംസ എം പി
|-
|ഫർസാന
|-
|ഷഫ്‌ന
|-
|രജിത
|-
|മനോജ്
|-
|സബിൻ
|-
|റൈഹാനത്ത്
|-
|നുസൈബ
|-
|നൂർജഹാൻ
|-
|സുൽഫിയ്യ
|-
|ശബ്‌ന
|}
#
#
#
#
വരി 150: വരി 198:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.065569552004714, 76.33611483622037|zoom=18}}
{{Slippymap|lat=11.065569552004714|lon= 76.33611483622037|zoom=18|width=full|height=400|marker=yes}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538061...2538350" എന്ന താളിൽനിന്ന് ശേഖരിച്ചത്