"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt. H. S. S Neyyardam}}
{{prettyurl|Govt. H. S. S Neyyardam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നെയ്യാർഡാം
|സ്ഥലപ്പേര്=Neyyardam
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 17: വരി 17:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം= നെയ്യാർഡാം നെയ്യാർഡാം
|സ്കൂൾ വിലാസം= ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം  
|പോസ്റ്റോഫീസ്=നെയ്യാർഡാം
|പോസ്റ്റോഫീസ്=നെയ്യാർഡാം
|പിൻ കോഡ്=695572
|പിൻ കോഡ്=695572
വരി 24: വരി 24:
|സ്കൂൾ വെബ് സൈറ്റ്=http://ghssneyyardam.org.in
|സ്കൂൾ വെബ് സൈറ്റ്=http://ghssneyyardam.org.in
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കള്ളിക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളിക്കാട്  പഞ്ചായത്ത്
|വാർഡ്=03
|വാർഡ്=03
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=273
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=259
|പെൺകുട്ടികളുടെ എണ്ണം 1-10=241
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=532
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=37
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=37
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|പ്രിൻസിപ്പൽ=ബിനുജ ജെ പി
|പ്രിൻസിപ്പൽ=ബിനുജ ജെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് എസ്
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വി
|സ്കൂൾ ചിത്രം=Ghss Neyyardam.jpg
|സ്കൂൾ ചിത്രം=Neyyar2.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സഹ്യാദ്രിയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താർകൂടത്തിൽ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാർ, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാർ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാൻ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തിൽ നെയ്യാർ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാർ ഡാം ''' സ്ഥിതിചെയ്യൂന്നത്.  

== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉൽപ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്. പ്രശസ്തനായ ഡോ.സീനജ്ചന്ദ്രൻ, കോളേജ് ലക്ഛർ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എൻ.ഐ.പി.ക്വാർട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാർത്ഥിനി.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉൽപ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാർഡാം/ചരിത്രം|ക‍ൂട‍ുതൽ വായന...]]
ഈ സ്കൂൾ 1964ൽ ഹൈസ്കൂളായുഠ 2000 ജൂണിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. എം.പി.ഫണ്ടിൽ നിന്നും ലഭിച്ച ഗ്രന്ഥശാല സ്കൂളിന്റെ പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്. എം.പി.ഫണ്ടിൽ നിന്നു ലഭിച്ച ഓപ്പൺ ആഡിറ്റോറിയം പൊതു പരിപാടികൾ നടത്തുന്നതിന് ഒരനുഗ്രഹമാണ്. ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഗ്രാമീണരിലേക്ക് എത്തിക്കുന്നതിന് സ്കൂളിൽ ഒരു ഓർക്കസ്ട്രയും എല്ലാ സജ്ജീകരണങ്ങളോടുകൂടിയ  എയർ കണ്ടീഷൻ ചെയ്ത രണ്ട് കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.
ഈ സ്കൂളിൽ ഇപ്പോൾ എൽ.പി വിഭാഗത്തിൽ 135ഉം യു.പി വിഭാഗത്തിൽ 135ഉം ഹൈസ്കൂൾ വിഭാഗത്തിൽ 181ഉം ഹയർസെക്കന്ററി വിഭാഗത്തിൽ 360ഉം ഉൾപ്പെടെ811 കുട്ടികളുണ്ട്. പ്രീ.പ്രൈമറി വിഭാഗത്തിൽ 67 കുട്ടികൾ പഠിക്കുന്നുണ്ട്. ശ്രീ എസ് സാംബശിവനാണ് പ്രഥമാധ്യാപകൻ. ശ്രീമതി കൗസ്തഭം ഹയർ സെക്കന്ററി പ്രിൻസിപ്പാൾ  എച്ച്.എസ്.എസ്.വിഭാഗത്തിൽ 15ഉം എച്ച്.എസ്.വിഭാഗത്തിൽ 23ഉം പ്രീ.പ്രൈമറിയിൽ 3 ഉം അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഗവർമെന്റ്.എച്ച്.എസ്.എസ്.നെയ്യാർഡാം.പി.ഒ തിരുവനന്തപുരം 695572

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 97: വരി 92:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5350482, 77.1457613| width=800px | zoom=16 }} Govt.HSS  Neyyardam
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (30 കിലോമീറ്റർ)
* NH 47 ന് തൊട്ട് Thiruvananthapuram നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി Neyyardam  ല് സ്ഥിതിചെയ്യുന്നു.       
*കാട്ടാക്കടയിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്
* Thiruvananthapuram എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം
*ഹൈവെയിൽ '''നെയ്യാർഡാം'''  ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം
 
<br>
<!--visbot  verified-chils->
----
{{Slippymap|lat=8.53344|lon=77.14446|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1136284...2538319" എന്ന താളിൽനിന്ന് ശേഖരിച്ചത്