ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Centenary}} | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൈപ്പുഴ നോർത്ത് | |സ്ഥലപ്പേര്=കൈപ്പുഴ നോർത്ത് | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=18 | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഷെറിൻ ജോർജ്ജ് | |പ്രധാന അദ്ധ്യാപിക=ഷെറിൻ ജോർജ്ജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിഷ്ണുപ്രിയ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മായാ സജി | |എം.പി.ടി.എ. പ്രസിഡണ്ട്=മായാ സജി | ||
| സ്കൂൾ ചിത്രം= 1641795516524.jpg | | | സ്കൂൾ ചിത്രം= 1641795516524.jpg | | ||
വരി 65: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രകൃതിഭംഗികൊണ്ടും പ്രശാന്തസുന്ദരമായ അന്തരീക്ഷം കൊണ്ടും അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 30 സെന്റ് ഭൂമിയാണ് വിദ്യാലയത്തിനുള്ളത്.വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗം നിരപ്പാക്കി കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കുന്നു.സ്ക്കൂൾ കെട്ടിടം l-shape-ൽ ഉള്ളതാണ്.5 ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും കൂടാതെ സ്ക്കൂളിനുമുമ്പിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്. | പ്രകൃതിഭംഗികൊണ്ടും പ്രശാന്തസുന്ദരമായ അന്തരീക്ഷം കൊണ്ടും അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 30 സെന്റ് ഭൂമിയാണ് വിദ്യാലയത്തിനുള്ളത്.വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗം നിരപ്പാക്കി കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കുന്നു.സ്ക്കൂൾ കെട്ടിടം l-shape-ൽ ഉള്ളതാണ്.5 ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും കൂടാതെ സ്ക്കൂളിനുമുമ്പിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്. | ||
'''ക്ലാസ് മുറികൾ''' | '''ക്ലാസ് മുറികൾ''' | ||
4 ക്ലാസ്മുറികളും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളും ഫാൻ,ലൈറ്റ്,പവർ സോക്കറ്റ് എന്നിവയുണ്ട്. | 4 ക്ലാസ്മുറികളും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളും ഫാൻ,ലൈറ്റ്,പവർ സോക്കറ്റ് എന്നിവയുണ്ട്. | ||
'''ലൈബ്രറി''' | '''ലൈബ്രറി''' | ||
വളരെ മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ വിദ്യാലയത്തിനുണ്ട്.ബുക്കുകൾ സൂക്ഷിക്കാനായി പ്രത്യേകം ഷെൽഫുകൾ എല്ലാ ക്ലാസ്മുറികളിലും ഉണ്ട്.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി വായനാകുറിപ്പുകൾ എഴുതാനും അത് വെള്ളിയാഴ്ചകളിൽ കൂടുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിംഗുകളിൽ അവതരിപ്പിക്കാനും അവസരം നൽകുന്നു. | വളരെ മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ വിദ്യാലയത്തിനുണ്ട്.ബുക്കുകൾ സൂക്ഷിക്കാനായി പ്രത്യേകം ഷെൽഫുകൾ എല്ലാ ക്ലാസ്മുറികളിലും ഉണ്ട്.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി വായനാകുറിപ്പുകൾ എഴുതാനും അത് വെള്ളിയാഴ്ചകളിൽ കൂടുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിംഗുകളിൽ അവതരിപ്പിക്കാനും അവസരം നൽകുന്നു. | ||
'''ജല ലഭ്യത''' | '''ജല ലഭ്യത''' | ||
ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു കിണറും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.വെള്ളത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിനുള്ള ജല പരിശോധനയും കൃത്യമായി തന്നെ നടത്തുന്നുണ്ട്. | ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു കിണറും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.വെള്ളത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിനുള്ള ജല പരിശോധനയും കൃത്യമായി തന്നെ നടത്തുന്നുണ്ട്. | ||
'''വാട്ടർ പ്യൂരിഫയർ''' | '''വാട്ടർ പ്യൂരിഫയർ''' | ||
കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. | കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. | ||
'''ടോയിലറ്റ് കോംപ്ലക്സ്''' | '''ടോയിലറ്റ് കോംപ്ലക്സ്''' | ||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്മുറിയുടെ അടുത്തുതന്നെ ശുചിമുറികളും യൂറോപ്യൻ ക്ലോസറ്റ് സംവിധാനവും ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളും ഉണ്ട്. | പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്മുറിയുടെ അടുത്തുതന്നെ ശുചിമുറികളും യൂറോപ്യൻ ക്ലോസറ്റ് സംവിധാനവും ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളും ഉണ്ട്. | ||
'''ബയോഗ്യാസ് പ്ലാന്റ്''' | '''ബയോഗ്യാസ് പ്ലാന്റ്''' | ||
വിദ്യാലയത്തിലേക്കുള്ള വാതകലഭ്യത ഉറപ്പുവരുത്തുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.ഇതിലൂടെ സ്ക്കൂളിലെ മാലിന്യനിർമാർജനവും കാര്യക്ഷമമായി നടക്കുന്നു. | വിദ്യാലയത്തിലേക്കുള്ള വാതകലഭ്യത ഉറപ്പുവരുത്തുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.ഇതിലൂടെ സ്ക്കൂളിലെ മാലിന്യനിർമാർജനവും കാര്യക്ഷമമായി നടക്കുന്നു. | ||
വരി 133: | വരി 141: | ||
* ഷൈല ജോൺ | * ഷൈല ജോൺ | ||
* സ്വാതി രാജേന്ദ്രൻ | * സ്വാതി രാജേന്ദ്രൻ | ||
* | * ഷബ്‌ന റഹിം | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 145: | വരി 153: | ||
* ഡോ. കെ.സി വർഗീസ് കക്കുന്നിൽ | * ഡോ. കെ.സി വർഗീസ് കക്കുന്നിൽ | ||
* ഡോ. സുധാകുമാരി കുുമരം കണ്ടത്തിൽ | * ഡോ. സുധാകുമാരി കുുമരം കണ്ടത്തിൽ | ||
* ശ്രീ. ആനന്ദൻ (പത്തനംതിട്ട മുൻ | * ശ്രീ. ആനന്ദൻ (പത്തനംതിട്ട മുൻ ഡി.വൈ.എസ്.പി ) | ||
* കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥർ, ജവാൻമാർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഇവിടെനിന്നും പഠനനേട്ടം കൈവരിച്ചവരാണ്. | * കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥർ, ജവാൻമാർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഇവിടെനിന്നും പഠനനേട്ടം കൈവരിച്ചവരാണ്. | ||
വരി 177: | വരി 185: | ||
* ഇക്കോ ക്ലബ് | * ഇക്കോ ക്ലബ് | ||
* പഠനയാത്ര | * പഠനയാത്ര | ||
[[പ്രമാണം:37420ശിശുദിനം.jpg|ലഘുചിത്രം|children's day]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:37420ക്രിസ്തുമസ് ആഘോഷം.jpg|ലഘുചിത്രം|Christmas celebration]] | |||
==അവലംബം== | ==അവലംബം== | ||
==വഴികാട്ടി=={{ | ==വഴികാട്ടി=={{Slippymap|lat= 9.2495199|lon=76.6847636|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ