ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Centenary}} | ||
| സ്ഥലപ്പേര്= | {{Schoolwiki award applicant}} | ||
| വിദ്യാഭ്യാസ ജില്ല= | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= | {{Infobox School | ||
| സ്കൂൾ കോഡ്=37420 | |സ്ഥലപ്പേര്=കൈപ്പുഴ നോർത്ത് | ||
| സ്ഥാപിതവർഷം=1924 | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| പിൻ കോഡ്= 689503 | |സ്കൂൾ കോഡ്=37420 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32120200603 | ||
| | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്ഥാപിതവർഷം=1924 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം= PANDALAM GIRIDEEPOM L P S | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=കൈപ്പുഴ നോർത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=689503 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=pandalamgirideepom@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഉപജില്ല=ആറന്മുള | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളനട | ||
| സ്കൂൾ ചിത്രം= | |വാർഡ്=5 | ||
}} | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=കോഴഞ്ചേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=18 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷെറിൻ ജോർജ്ജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണുപ്രിയ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മായാ സജി | |||
| സ്കൂൾ ചിത്രം= 1641795516524.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് ഈ '''ഗിരിയുടെ മുകളിലെ അണയാത്ത ദീപമായി,''' ഇവിടുത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 90 വർഷത്തിലേറയായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് '''പന്തളം ഗിരിദീപം എൽ.പി.എസ്.''' | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുുളനട പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. '''‘ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ'''' എന്ന സഭാവിഭാഗത്തിന്റെ താല്പര്യപ്രകാരം അന്നത്തെ മിഷനറിയായിരുന്ന റവ.പി.ജെ.ഫിലിപ്പ് മാനേജ്മെന്റ് പ്രതിനിധിയായി നേതൃത്വം നൽകി സ്ഥലവാസിയായ മലഞ്ചരുവിൽ ശ്രീ. കൊച്ചുകുഞ്ഞ് വർഗ്ഗീസ് എന്ന വ്യക്തിയുടെ കയ്യിൽനിന്നും കൊല്ലവർഷം 19-1-1099 (1924) ൽ 30 സെന്റ് ഭൂമി വാങ്ങുകയും അതിൽ നാട്ടുകാരുടെയും സ്ഥലവാസികളുടേയും സഹായത്തോടെ മാനേജർ നിർമ്മിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാനപ്പെട്ട ഐ.എച്ച്.ഡി.പി. കോളനികളായ കടലിക്കുന്ന്, കരിമല അംബേദ്ക്കർ കോളനി,മുടന്തിയാക്കൽ പട്ടികജാതി കോളനി എന്നിവയുടെ മധ്യത്തിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
പ്രകൃതിഭംഗികൊണ്ടും പ്രശാന്തസുന്ദരമായ അന്തരീക്ഷം കൊണ്ടും അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 30 സെന്റ് ഭൂമിയാണ് വിദ്യാലയത്തിനുള്ളത്.വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗം നിരപ്പാക്കി കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കുന്നു.സ്ക്കൂൾ കെട്ടിടം l-shape-ൽ ഉള്ളതാണ്.5 ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും കൂടാതെ സ്ക്കൂളിനുമുമ്പിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്. | |||
'''ക്ലാസ് മുറികൾ''' | |||
4 ക്ലാസ്മുറികളും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളും ഫാൻ,ലൈറ്റ്,പവർ സോക്കറ്റ് എന്നിവയുണ്ട്. | |||
'''ലൈബ്രറി''' | |||
വളരെ മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ വിദ്യാലയത്തിനുണ്ട്.ബുക്കുകൾ സൂക്ഷിക്കാനായി പ്രത്യേകം ഷെൽഫുകൾ എല്ലാ ക്ലാസ്മുറികളിലും ഉണ്ട്.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി വായനാകുറിപ്പുകൾ എഴുതാനും അത് വെള്ളിയാഴ്ചകളിൽ കൂടുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിംഗുകളിൽ അവതരിപ്പിക്കാനും അവസരം നൽകുന്നു. | |||
'''ജല ലഭ്യത''' | |||
ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു കിണറും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.വെള്ളത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിനുള്ള ജല പരിശോധനയും കൃത്യമായി തന്നെ നടത്തുന്നുണ്ട്. | |||
'''വാട്ടർ പ്യൂരിഫയർ''' | |||
കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. | |||
'''ടോയിലറ്റ് കോംപ്ലക്സ്''' | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്മുറിയുടെ അടുത്തുതന്നെ ശുചിമുറികളും യൂറോപ്യൻ ക്ലോസറ്റ് സംവിധാനവും ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളും ഉണ്ട്. | |||
'''ബയോഗ്യാസ് പ്ലാന്റ്''' | |||
വിദ്യാലയത്തിലേക്കുള്ള വാതകലഭ്യത ഉറപ്പുവരുത്തുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.ഇതിലൂടെ സ്ക്കൂളിലെ മാലിന്യനിർമാർജനവും കാര്യക്ഷമമായി നടക്കുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
1924ൽ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മികവ് പുലർത്തുന്നു.കോവിഡ് മഹാമാരി കാലത്ത് പോലും കുട്ടികളുടെ പഠനം തടസ്സങ്ങളിൽ ഇല്ലാതെ നടക്കുന്നതിനായി അധ്യാപകരുടേയും പി.ടി.എ യുടേയും സഹകരണത്തോടെ സ്മാർട്ട് ഫോണുകളും മറ്റ് പഠനസാമഗ്രികളും കുട്ടികൾക്ക് എത്തിച്ച് കൊടുക്കാൻ സാധിച്ചു. സ്കൂളിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം ഓരോ കുട്ടിയുടേയും വീട് ഒരു സയൻസ് ലാബും ഗണിത ലാബും ഒക്കെയാക്കി മാറ്റുവാനും സാധിച്ചു. അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാ ക്വിസ് എന്നിവയുടെ മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2020-21 അധ്യായന വർഷം ഓൺലൈൻ മാധ്യമങ്ങളിലൂടെ മികച്ച പഠന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് മികവിനുള്ള സാക്ഷ്യപത്രം ബഹുമാനപ്പെട്ട ഡി.ഡി.യിൽ നിന്നും ലഭിച്ചു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable sortable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!മുൻ | |||
പ്രധാനാധ്യാപകർ | |||
!എന്നു | |||
മുതൽ | |||
!എന്നു | |||
വരെ | |||
|- | |||
|1 | |||
|എം.എം.ചെറിയാൻ | |||
|1924 | |||
|1956 | |||
|- | |||
|2 | |||
|റ്റി.കെ.ജോൺ | |||
|1956 | |||
|1973 | |||
|- | |||
|3 | |||
|പി.സി.ജോർജ് | |||
|1973 | |||
|1976 | |||
|- | |||
|4 | |||
|പി.റ്റി.മറിയാമ്മ | |||
|1976 | |||
|1988 | |||
|- | |||
|5 | |||
|കെ.കുഞ്ഞമ്മ | |||
|1988 | |||
|1992 | |||
|- | |||
|6 | |||
|ഏലിയാമ്മ | |||
|1992 | |||
|1999 | |||
|- | |||
|7 | |||
|ലാലി ജോർജ് | |||
|1999 | |||
|2017 | |||
|} | |||
==അധ്യാപകർ== | |||
* ഷെറിൻ ജോർജ്(പ്രധാനാധ്യാപിക) | |||
* ഷൈല ജോൺ | |||
* സ്വാതി രാജേന്ദ്രൻ | |||
* ഷബ്‌ന റഹിം | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീ. ജോൺ മത്തായി (മുൻ ചീഫ് സെക്രട്ടറി) | |||
* ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവ ( മലങ്കര കാത്തോലിക്കാ സഭ മുൻ മേലദ്ധ്യക്ഷൻ) | |||
* ഫാ. ജോർജ്ജ് മത്തായി മലഞ്ചരുവിൽ (മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ) | |||
* ഡോ. പി.സി തോമസ് (ബറാംപൂർ ഫിഷറീസ് കോളേജ് മുൻ പ്രിൻസിപ്പൽ) | |||
* ഡോ. ഗ്രേസ് ജോർജ്ജ് കടമ്പാട്ടിൽ | |||
* ഡോ. സഖറിയ പനച്ചക്കുന്നിൽ | |||
* ഡോ. കെ.സി വർഗീസ് കക്കുന്നിൽ | |||
* ഡോ. സുധാകുമാരി കുുമരം കണ്ടത്തിൽ | |||
* ശ്രീ. ആനന്ദൻ (പത്തനംതിട്ട മുൻ ഡി.വൈ.എസ്.പി ) | |||
* കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥർ, ജവാൻമാർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഇവിടെനിന്നും പഠനനേട്ടം കൈവരിച്ചവരാണ്. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* വായനാ ദിനം | |||
* പരിസ്ഥിതി ദിനം | |||
* സ്വാതന്ത്ര്യ ദിനം | |||
* ചാന്ദ്ര ദിനം | |||
* അദ്ധ്യാപക ദിനം | |||
* ഗാന്ധി ജയന്തി | |||
* ശിശു ദിനം | |||
* റിപ്പബ്ലിക് ദിനം | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
അക്കാദമിക മികവുകളോടൊപ്പം കുട്ടികളുടെ മാനസികവും സർഗാത്മകവുമായ വികാസം ഉറപ്പുവരുത്തുന്നതിനായി നിരവധി ക്ലബുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. | |||
* പരിസ്ഥിതി ക്ലബ് | |||
* ഗണിത ക്ലബ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഇക്കോ ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * ഉല്ലാസ ഗണിതം | ||
* | * ഹലോ ഇംഗ്ലീഷ് | ||
* | * ക്വിസ് മത്സരങ്ങൾ.| | ||
* | * ഇംഗ്ലീഷ്, മലയാളം അസംബ്ലി | ||
* കായിക വിദ്യാഭ്യാസം | |||
* ദിനാചരണങ്ങൾ | |||
* ഇക്കോ ക്ലബ് | |||
* പഠനയാത്ര | |||
[[പ്രമാണം:37420ശിശുദിനം.jpg|ലഘുചിത്രം|children's day]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | [[പ്രമാണം:37420ക്രിസ്തുമസ് ആഘോഷം.jpg|ലഘുചിത്രം|Christmas celebration]] | ||
==അവലംബം== | |||
==വഴികാട്ടി=={{Slippymap|lat= 9.2495199|lon=76.6847636|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ