"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 22:34-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ   പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ പഞ്ചായത്ത്
|വാർഡ്=19
|വാർഡ്=19
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=354
|ആൺകുട്ടികളുടെ എണ്ണം 1-10=399
|പെൺകുട്ടികളുടെ എണ്ണം 1-10=424
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=778
|വിദ്യാർത്ഥികളുടെ എണ്ണം 1-10=766
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജസ്‍റ്റിൻ മാത്യു
|പ്രധാന അദ്ധ്യാപകൻ=ജസ്‍റ്റിൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്= സജി കെ എ | എം.പി.ടി.എ. പ്രസിഡണ്ട്= ദീപാ ജിനു |സ്കൂൾ ചിത്രം=13002 1.jpeg
|പി.ടി.എ. പ്രസിഡണ്ട്= സജി കെ എ
|size=350px
|എം.പി.ടി.എ. പ്രസിഡണ്ട്= ലളിത സുരേന്ദ്രൻ
|സ്കൂൾ ചിത്രം=13002 1.jpeg
|size=400px
|caption=
|caption=
|ലോഗോ=
|ലോഗോ=13002-logo.jpg
|logo_size=50px
|logo_size=50px

കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂ‍‍‍‍ർ ഉപജില്ലയിലെ  മലയോരഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ'''.
കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂ‍‍‍‍ർ ഉപജില്ലയിലെ  മലയോര ഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ'''.

== ചരിത്രം ==
== ചരിത്രം ==
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ  ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.[[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ  ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.[[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ  21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ്റൂം,. സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ  21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]
*  [[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
*  സ്റ്റുഡന്റ്സ് കൗൺസിൽ
*  സ്റ്റുഡന്റ്സ് കൗൺസിൽ
* എസ് പി സി
* എസ് പി സി
വരി 81: വരി 86:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  അഡ്സു (Anti Drug Students' Union)
*  അഡ്സു (Anti Drug Students' Union)
* ലിറ്റിൽകൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 93: വരി 95:
!നമ്പർ
!നമ്പർ
!പേര്
!പേര്
! colspan="2" |വർഷം
! colspan="2" |കാലഘട്ടം

|1
|1
വരി 144: വരി 146:
|2017
|2017
|2021
|2021

|11
|റവ.ഫാ.ജോസ് വെട്ടിക്കൽ
|2021
|2024

|12
|റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്
|2024

വരി 151: വരി 163:
!നമ്പർ
!നമ്പർ
!പേര്
!പേര്
! colspan="2" |വർഷം
! colspan="2" |കാലഘട്ടം

|1
|1
വരി 218: വരി 230:

== സാമൂഹ്യ മാധ്യമം ==
Instagram: https://www.instagram.com/stmaryshs_cherupuzha?igsh=MXJsMGJxb3NoaTkwcw%3D%3D&utm_source=qr

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ബിജു തോമസ്  പുളളിക്കാട്ടിൽ

* ബിജു തോമസ്  പുളളിക്കാട്ടിൽ
ഡായി കുര്യൻ പാലക്കുടിയിൽ

* ഡായി കുര്യൻ പാലക്കുടിയിൽ
ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
ജോസ്ലീന
* ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
കെ.ജെ കാച്ചപ്പള്ളിൽ

* ജോസ്ലീന കെ.ജെ കാച്ചപ്പള്ളിൽ
പെരിങ്ങേത്ത് ബിന്ദു , സിന്ധു

* പെരിങ്ങേത്ത് ബിന്ദു , സിന്ധു
കാവാലം ജിജി, ജിയോ
* കാവാലം ജിജി, ജിയോ

== മറ്റു പേജുകൾ ==
== മറ്റു പേജുകൾ ==

വരി 238: വരി 254:

==വഴികാട്ടി==
==വഴികാട്ടി==
* NH 17 ൽ പയ്യന്നൂർ നഗരത്തിൽ നിന്ന് കിഴക്കോട്ട്  നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ  സഞ്ചരിച്ചാൽ ഇവിടെയെത്താം.
* പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ ബസ് സ്റ്റാന്റിലെത്തി അവിടെ നിന്ന് കിഴക്കോട്ട്  നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ  സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* NH 17 ൽ പിലാത്തറയിൽ നിന്ന്  മാതമംഗലം വഴി 30 കി.മീ ദൂരം.
* NH 17 ൽ പിലാത്തറയിൽ നിന്ന്  മാതമംഗലം വഴി 30 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* തളിപ്പറമ്പ് നഗരത്തിൽ നിന്ന് കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി വഴി 45 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 12.26458240290207, 75.35528465413837 | width=800px | zoom=17}}
{{Slippymap|lat=12.26526|lon=75.35510 |zoom=18|width=full|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520690...2538243" എന്ന താളിൽനിന്ന് ശേഖരിച്ചത്