"എസ് കെ വി യു പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|A UPS}} {{Infobox AEOSchool | പേര്= എസ് കെ വി യു പി സ്ക്കൂള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
{{prettyurl|S KV U P S Kurinji }}
{{Infobox School
|സ്ഥലപ്പേര്=കുറിഞ്ഞി
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31283
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101200311
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറിഞ്ഞി
|പിൻ കോഡ്=686576
|സ്കൂൾ ഫോൺ=04822 262625
|സ്കൂൾ ഇമെയിൽ=skvupkurinji@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിജി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപാ ബിജു
|സ്കൂൾ ചിത്രം=31283-school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ് കെ വി യു പി സ്‌കൂൾ കുറിഞ്ഞി.


{{Infobox AEOSchool
== ചരിത്രം ==
| പേര്= എസ് കെ വി  യു പി സ്ക്കൂള്‍
1962 ൽ ശ്രീ വരക പ്പിള്ളിൽ ഗോപിനാഥൻ നായർ  സ്ഥാപിച്ചതാണീ ഈ വിദ്യാലയം. കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിൽ  രാമപുരം പഞ്ചായത്തിൽ കുറിഞ്ഞി കരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ജീ രഘുനാഥാണ്.
| സ്ഥലപ്പേര്=കുറിഞ്ഞി
 
| വിദ്യാഭ്യാസ ജില്ല=പാല
===ലൈബ്രറി===
| റവന്യൂ ജില്ല= കോട്ടയം
---- ഏകദേശം രണ്ടായിരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിലവിലുണ്ട്, വായനാ വസന്തം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 11000 രൂപയുടെ പുസ്തകങ്ങൾ ക്കുള്ള ഓർഡർ നൽകിയിട്ടുമുണ്ട്, ഓരോ ക്ലാസിലെ കുട്ടികൾക്കും അതാത് ക്ലാസ് ടീച്ചർമാർ വായനക്കായി പുസ്തകങ്ങൾ നൽകി വരുന്നു, അൻപതിൽ പരം സിഡിയും നമ്മുടെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്
| സ്കൂള്‍ കോഡ്= 31283
 
| സ്ഥാപിതദിവസം=  
===വായനാ മുറി===
| സ്ഥാപിതമാസം=
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്,സ്പോൺസർഷിപ്പ് മുഖേന സ്കൂളിലേക്ക് അഞ്ചു മാതൃഭൂമി പത്രവും രണ്ട് മംഗളം ദിനപത്രവും ലഭിക്കുന്നുണ്ട്
| സ്ഥാപിതവര്‍ഷം=  
 
| സ്കൂള്‍ വിലാസം=  
===സ്കൂൾ ഗ്രൗണ്ട്  ===
| പിന്‍ കോഡ്=  
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്
| സ്കൂള്‍ ഫോണ്‍=  
 
| സ്കൂള്‍ ഇമെയില്‍=  
===സയൻസ് ലാബ്===
| സ്കൂള്‍ വെബ് സൈറ്റ്=  
കുട്ടികൾക്ക് എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിൽ പഠനോപകരണങ്ങൾ സയൻസ് ലാബിൽ ലഭ്യമാണ്, രാമപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുറച്ച് പഠനോപകരണങ്ങൾ ലഭ്യമായിട്ടുണ്ട്
| ഉപ ജില്ല= രാമപുരം
 
| ഭരണ വിഭാഗം= എയിഡഡ്
===ഐടി ലാബ്===
| സ്കൂള്‍ വിഭാഗം=  
KITE ന്റെ പഠനോപകരണങ്ങളുടെ ഒപ്പം തന്നെ സ്പോൺസർ ഷിപ്പിൽ ഊടെയും എല്ലാ ക്ലാസിലേക്ക് ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടർ ഉം ഈ സ്കൂളിൽ ഉണ്ട്, സ്മാർട്ട് ക്ലാസ് റൂമും സ്കൂളിൽ ഉണ്ട്,2019 ഡിസംബർ മൂന്നാം തീയതി ഈ സ്കൂൾ രാമപുരം ഉപജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സ്കൂൾ ആയി മാറി
| പഠന വിഭാഗങ്ങള്‍1=  
 
| പഠന വിഭാഗങ്ങള്‍2=  
==പാഠ്യേതര പ്രവർത്തനങ്ങൾ==
| പഠന വിഭാഗങ്ങള്‍3=  
 
| മാദ്ധ്യമം= മലയാളം‌
===ജൈവ കൃഷി===
| ആൺകുട്ടികളുടെ എണ്ണം=  
കപ്പ,വാഴ,ചേന, പയർ, പടവലം, പാവയ്ക്ക തുടങ്ങിയവ സ്കൂളിലെ ജൈവകൃഷി തോട്ടത്തിലുണ്ട്
| പെൺകുട്ടികളുടെ എണ്ണം=  
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
===സ്കൗട്ട് & ഗൈഡ്===
| അദ്ധ്യാപകരുടെ എണ്ണം=  
സ്കൗട്ട് ആൻഡ് ഗൈഡ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നില്ല
| പ്രിന്‍സിപ്പല്‍=      
 
| പ്രധാന അദ്ധ്യാപകന്‍=          
===വിദ്യാരംഗം കലാസാഹിത്യ വേദി===
| പി.ടി.ഏ. പ്രസിഡണ്ട്=          
ഈ സ്കൂളിലെ സംസ്കൃത അധ്യാപകനായ ശ്രീ അരുൺകൃഷ്ണയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു, കുട്ടികളുടെ മാനസികവും കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഇതു സഹായകമാണ്
| സ്കൂള്‍ ചിത്രം= school-photo.png‎
 
| }}
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി ശ്രീ ചിത്തിര ജിയുടെ  നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു, ശാസ്ത്രപരീക്ഷണങ്ങൾ ക്ക് മുൻതൂക്കം നൽകുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി അർച്ചന വി യുടെ മേൽനോട്ടത്തിൽ 24 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു, ഗണിത പസിൽ, പ്രോജക്ട്, തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുന്നു
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി ബിജി മാത്യുവിനെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു, ഐടി ഉപകരണങ്ങളുടെയും ചരിത്രരചനയുടെ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപികയായ ശ്രീമതി ബിന്ദു സ്. ആർ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു, പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകിവരുന്നു, രാമപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിനാവശ്യമായ കൂട സ്ഥാപിച്ചിട്ടുണ്ട്
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- : അധ്യാപികയായ ശ്രീമതി ശ്രീ ചിത്ര ജിയുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടന്നുവരുന്നു
 
<nowiki>:</nowiki> ഇതിനോടനുബന്ധിച്ച് ക്വിസ്സ് ഉപന്യാസം മത്സരങ്ങൾക്കും കുട്ടികളെ പങ്കെടുക്കുന്നുണ്ട്
 
==നേട്ടങ്ങൾ==2023- 24
* രാമപുരം ഉപജില്ലയിലെ വിവിധ മേളകളിൽ നിന്നായി സ്‌കൂൾ മികവ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഐറ്റി മേളയിൽ 3 ആം സ്ഥാനവും ഉപജില്ലാ കലോത്സവത്തിൽ 6 ആം സ്ഥാനവും വർക്ക് എയ്ക്സ്പീരിയൻസിൽ 10 ആം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ 11 ആം സ്ഥാനവും സയൻസ് മേളയിൽ 16 ആം സ്ഥാനവും ഗണിത മേളയിൽ 17 ആം സ്ഥാനവും കരസ്തമാക്കി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ജീവനക്കാർ==
===അധ്യാപകർ===
#ബിജി മാത്യു (H M)
#അർച്ചന വി(UPST)
#ശ്രീചിത്ര ജി (UPST)
#അരുൺ കൃഷ്ണ(LG SANSKRIT)
#ബിന്ദു എസ് ആർ (LG HINDI)
===അനധ്യാപകർ===
#സുമോദ് സോമൻ (O A)
#-----


== ചരിത്രം ==
==മുൻ പ്രധാനാധ്യാപകർ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
* 2022 To still continued Smt.ബിജി മാത്യു(H M)
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#മണ്ണൂർ ബേബി(DIST. CHESS CHAMPION)
*  എന്‍.സി.സി.
#ശരത് സന്തോഷ് (athlete)
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.82664|lon=76.68043|zoom=16|width=full|height=400|marker=yes}}
|1) പാലാ- തൊടുപുഴ റൂട്ടിൽ കുറിഞ്ഞിയിൽ ആണ് ഈ      വിദ്യാലയം സ്ഥിതി ചെയ്യുന്നത്, പാലായിൽ നിന്ന് 15 കിലോമീറ്ററും, തൊടുപുഴയിൽ നിന്ന് 13 കിലോമീറ്റർ ആണ് ഈ സ്കൂളിൽ എത്തുവാനുള്ള  ദൂരം.
2)  രാമപുരം - തൊടുപുഴ റൂട്ടിൽ കൂടെ സഞ്ചരിച്ചാലും ഈ സ്കൂളിലെത്താം
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163964...2538218" എന്ന താളിൽനിന്ന് ശേഖരിച്ചത്