"ജി യു പി എസ് ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Prettyurl|G U P S Bavali}}
{{Prettyurl|G U P S Bavali}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ബവലി
|സ്ഥലപ്പേര്=ബാവലി
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15473  
|സ്കൂൾ കോഡ്=15473
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ബവലിപി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670646
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=04935250785
|യുഡൈസ് കോഡ്=32030100814
| സ്കൂള്‍ ഇമെയില്‍=hmgupsbavali@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G U P S Bavali
|സ്ഥാപിതമാസം=
| ഉപ ജില്ല=മാനന്തവാടി
|സ്ഥാപിതവർഷം=1976
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=ബാവലി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=670646
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=gupsbavali@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം= 85
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തിരുനെല്ലി
| പെൺകുട്ടികളുടെ എണ്ണം= 76
|വാർഡ്=10
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 161
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=മാനന്തവാടി
| പ്രധാന അദ്ധ്യാപകന്‍=santosh p v         
|താലൂക്ക്=മാനന്തവാടി
| പി.ടി.. പ്രസിഡണ്ട്= Haris pallath         
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| സ്കൂള്‍ ചിത്രം= |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രേമദാസ് . വി.പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അൻസാർ
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ ശ്രീജിത്ത്
|സ്കൂൾ ചിത്രം=Gups_bavali.jpg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''ബവലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് '''ജി യു പി എസ് ബാവലി '''. ഇവിടെ 85 ആണ്‍ കുട്ടികളും 76 പെണ്‍കുട്ടികളും അടക്കം 161 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ബാവലി  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് ബാവലി '''. ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ  84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== '''ചരിത്രം''' ==
ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം  തല ഉയർത്തി നിൽക്കുന്നു. [[ജി യു പി എസ് ബാവലി/ചരിത്രം|കൂടുതൽ വായിക്കുക]]
[[പ്രമാണം:Gups bavali.jpg|ലഘുചിത്രം|389x389ബിന്ദു]]
[[പ്രമാണം:15473-1.jpg|ലഘുചിത്രം]]
 
='''ഭൗതികസൗകര്യങ്ങൾ'''=
<nowiki>*</nowiki>പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ ക്ലാസ്സ്‌ മുറികളും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ
 
<nowiki>*</nowiki>വിപുലമായ ലൈബ്രറി
 
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്‌
 
<nowiki>*</nowiki>ശാസ്ത്ര കൂടാരം (സയൻസ് ലാബ് )
 
<nowiki>*</nowiki>സാമൂഹ്യ ശാസ്ത്ര ലാബ്
 
<nowiki>*</nowiki>ഗണിത ലാബ്‌
 
<nowiki>*</nowiki>ശൌചാലയങ്ങൾ
 
<nowiki>*</nowiki>ഓഡിറ്റോറിയം
 
<nowiki>*</nowiki>ഓപ്പൺ സ്റ്റേജ്
 
<nowiki>*</nowiki>ഓഫീസ് റൂം
 
<nowiki>*</nowiki>സ്റ്റാഫ്‌ റൂം
 
<nowiki>*</nowiki>കളിസ്ഥലം
 
<nowiki>*</nowiki>പാചക പുര
 
<nowiki>*</nowiki>ഭക്ഷണ ശാല
 
<nowiki>*</nowiki>ജലസൌകര്യം
 
<nowiki>*</nowiki>വിശ്രമ കേന്ദ്രം
 
<nowiki>*</nowiki>ഗോത്ര സാരഥി.(പട്ടികവർഗ വിദ്യാർഥികളെ സൗജന്യമായി വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യുന്ന പദ്ധതി.)
 
== '''പ്രീ പ്രൈമറി''' ==
ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന ജി യു പി സ്കൂൾ ബാവലിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കാലഘട്ടമാണ് പ്രീ സ്കൂൾ കാലഘട്ടം. ശൈശവ കാല വിദ്യാഭ്യാസം ശിശുക്കളുടെ സമഗ്ര വികാസത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.2011-12 കാലഘട്ടത്തിലാണ് ആദ്യമായി നമ്മുടെ സ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചത്. [[ജി യു പി എസ് ബാവലി/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക]]
[[പ്രമാണം:PREE PRIMARY BAVALI.jpg|ലഘുചിത്രം|320x320ബിന്ദു|ജി യു പി സ്കൂൾ ബാവലി പ്രീ പ്രൈമറി.]] 
 
== '''ക്ലബ്ബുകൾ''' ==
<nowiki>*</nowiki>സയൻസ് ക്ലബ്
 
<nowiki>*</nowiki>ഗണിത ക്ലബ്‌
 
<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്‌
 
<nowiki>*</nowiki>സാമൂഹ്യ ശാസ്ത്ര ക്ലബ്‌
 
<nowiki>*</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി.
 
<nowiki>*</nowiki>ഐ ടി ക്ലബ്‌
 
[[ജി യു പി എസ് ബാവലി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]
 
== '''സ്കൂൾ ലൈബ്രറി''' ==
[[പ്രമാണം:LIBRARY BAVALI.jpg|ലഘുചിത്രം|306x306ബിന്ദു|സ്കൂൾ ലൈബ്രറി ]]
വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്.
 
== '''അദ്ധ്യാപകരും ജീവനക്കാരും''' ==
1.പ്രേമദാസ് വി.പി.(പ്രധാനാധ്യാപകൻ ) ഫോൺ നമ്പർ :6282791337
 
2.ലത എൻ.വി. (സീനിയർ അസിസ്റ്റന്റ്‌ )
 
3.മുഹമ്മദ്‌ ഷെരീഫ് (അറബിക് ടീച്ചർ)
 
4.നീന ജോർജ് (എൽ.പി.എസ്.ടി.)
 
5.അജേഷ് കുമാർ പി.(എൽ.പി.എസ്.ടി.)
 
6.അശ്വതി സുരേഷ് (യു.പി.എസ്.ടി.)
 
7.ശ്രുതി വി.ജെ. (എൽ.പി.എസ്.ടി.)
 
8.ബിജിൻ ബി.കെ.(യു.പി.എസ്.ടി.)
 
9.ഷമീന ടി.എ.(പാർട്ട്‌ ടൈം ഹിന്ദി ടീച്ചർ )
 
10.നീതു എൻ. ബി. (എൽ.പി.എസ്.ടി.)
 
11.രാധ എം.(മെന്റർ ടീച്ചർ )
 
12.സജിന കെ.എസ്.(പ്രീ പ്രൈമറി ടീച്ചർ )
 
13.രജിത എം.പി.(ഓഫീസ് അറ്റെൻന്റന്റ്)
 
14.പാർവതി സി.ബി. (ആയ )
 
== '''മുൻ സാരഥികൾ''' ==
1.ഇബ്രാഹിം
 
2. മോഹനൻ
 
3. ശിവാനന്ദൻ കെ കെ
 
4. ദേവയാനി സി.വി.


== ഭൗതികസൗകര്യങ്ങള്‍ ==
5. ബി.രവി


6. കെ.വി.സുകുമാര വാര്യർ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
7. ജെയിംസ്‌
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
8. എ.ജി.ശങ്കരൻ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
9. വി.ബേബി
 
10. പി.വി.സന്തോഷ്‌ കുമാർ.
 
11. പ്രേമദാസ് വി.പി.
#
#
#
#
== '''നേട്ടങ്ങൾ''' ==
#
<nowiki>*</nowiki>എസ്.സി.ആർ.ടി. കേരള 2018-2019, 2019-2020 എന്നീ അധ്യയന വർഷങ്ങളിൽ പിന്തുണ സംവിധാന പരിപാടിയുമായി ബന്ദപ്പെട്ടു അക്കാദമിക പ്രവർത്തനങ്ങൾ നടത്താൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഏക വിദ്യാലയം ആണ് ജി യു പി സ്കൂൾ ബാവലി. ഇത് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്നു.
== നേട്ടങ്ങള്‍ ==
 
<nowiki>*</nowiki>വിദ്യഭ്യാസ മേഖലയിൽ എസ്.സി.ആർ.ടി. യുടെ നേതൃത്വത്തിൽ  കേരളത്തിൽ ആദ്യമായി സോഷ്യൽ ഓഡിറ്റിംഗ് നടന്ന വിദ്യാലയം ആണ് ജി.യു.പി.സ്കൂൾ ബാവലി.
 
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*ബവലി ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
=='''വഴികാട്ടി'''==
|----
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* -- സ്ഥിതിചെയ്യുന്നു.
*ബാവലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|}
*കാട്ടികുളത്ത് നിന്നും 7 കിലോമീറ്റർ അകലം
|}
*മാനന്തവാടിയിൽ നിന്നും മൈസൂർ റോഡ്‌ മാർഗം 17 കിലോമീറ്റർ അകലം .
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
*പുൽപ്പള്ളിയിൽ നിന്നും ചേകാടി വഴി 10 കിലോമീറ്റർ അകലം.
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=11.84802|lon=76.11005 |zoom=18|width=full|height=400|marker=yes}}

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ബാവലി
വിലാസം
ബാവലി

ബാവലി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽgupsbavali@gmail.com
കോഡുകൾ
സ്കൂൾ കോഡ്15473 (സമേതം)
യുഡൈസ് കോഡ്32030100814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമദാസ് . വി.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അൻസാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്രീജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാവലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് ബാവലി . ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ 84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

*പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ ക്ലാസ്സ്‌ മുറികളും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ

*വിപുലമായ ലൈബ്രറി

*കമ്പ്യൂട്ടർ ലാബ്‌

*ശാസ്ത്ര കൂടാരം (സയൻസ് ലാബ് )

*സാമൂഹ്യ ശാസ്ത്ര ലാബ്

*ഗണിത ലാബ്‌

*ശൌചാലയങ്ങൾ

*ഓഡിറ്റോറിയം

*ഓപ്പൺ സ്റ്റേജ്

*ഓഫീസ് റൂം

*സ്റ്റാഫ്‌ റൂം

*കളിസ്ഥലം

*പാചക പുര

*ഭക്ഷണ ശാല

*ജലസൌകര്യം

*വിശ്രമ കേന്ദ്രം

*ഗോത്ര സാരഥി.(പട്ടികവർഗ വിദ്യാർഥികളെ സൗജന്യമായി വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യുന്ന പദ്ധതി.)

പ്രീ പ്രൈമറി

ഒന്ന് മുതൽ എഴാം ക്ലാസ്സുവരെ പ്രവർത്തിക്കുന്ന ജി യു പി സ്കൂൾ ബാവലിയിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള കാലഘട്ടമാണ് പ്രീ സ്കൂൾ കാലഘട്ടം. ശൈശവ കാല വിദ്യാഭ്യാസം ശിശുക്കളുടെ സമഗ്ര വികാസത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.2011-12 കാലഘട്ടത്തിലാണ് ആദ്യമായി നമ്മുടെ സ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ജി യു പി സ്കൂൾ ബാവലി പ്രീ പ്രൈമറി.

ക്ലബ്ബുകൾ

*സയൻസ് ക്ലബ്

*ഗണിത ക്ലബ്‌

*ഇംഗ്ലീഷ് ക്ലബ്‌

*സാമൂഹ്യ ശാസ്ത്ര ക്ലബ്‌

*വിദ്യാരംഗം കലാ സാഹിത്യ വേദി.

*ഐ ടി ക്ലബ്‌

കൂടുതൽ വായിക്കുക.

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറി

വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്.

അദ്ധ്യാപകരും ജീവനക്കാരും

1.പ്രേമദാസ് വി.പി.(പ്രധാനാധ്യാപകൻ ) ഫോൺ നമ്പർ :6282791337

2.ലത എൻ.വി. (സീനിയർ അസിസ്റ്റന്റ്‌ )

3.മുഹമ്മദ്‌ ഷെരീഫ് (അറബിക് ടീച്ചർ)

4.നീന ജോർജ് (എൽ.പി.എസ്.ടി.)

5.അജേഷ് കുമാർ പി.(എൽ.പി.എസ്.ടി.)

6.അശ്വതി സുരേഷ് (യു.പി.എസ്.ടി.)

7.ശ്രുതി വി.ജെ. (എൽ.പി.എസ്.ടി.)

8.ബിജിൻ ബി.കെ.(യു.പി.എസ്.ടി.)

9.ഷമീന ടി.എ.(പാർട്ട്‌ ടൈം ഹിന്ദി ടീച്ചർ )

10.നീതു എൻ. ബി. (എൽ.പി.എസ്.ടി.)

11.രാധ എം.(മെന്റർ ടീച്ചർ )

12.സജിന കെ.എസ്.(പ്രീ പ്രൈമറി ടീച്ചർ )

13.രജിത എം.പി.(ഓഫീസ് അറ്റെൻന്റന്റ്)

14.പാർവതി സി.ബി. (ആയ )

മുൻ സാരഥികൾ

1.ഇബ്രാഹിം

2. മോഹനൻ

3. ശിവാനന്ദൻ കെ കെ

4. ദേവയാനി സി.വി.

5. ബി.രവി

6. കെ.വി.സുകുമാര വാര്യർ

7. ജെയിംസ്‌

8. എ.ജി.ശങ്കരൻ

9. വി.ബേബി

10. പി.വി.സന്തോഷ്‌ കുമാർ.

11. പ്രേമദാസ് വി.പി.

നേട്ടങ്ങൾ

*എസ്.സി.ആർ.ടി. കേരള 2018-2019, 2019-2020 എന്നീ അധ്യയന വർഷങ്ങളിൽ പിന്തുണ സംവിധാന പരിപാടിയുമായി ബന്ദപ്പെട്ടു അക്കാദമിക പ്രവർത്തനങ്ങൾ നടത്താൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെട്ട ഏക വിദ്യാലയം ആണ് ജി യു പി സ്കൂൾ ബാവലി. ഇത് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്നു.

*വിദ്യഭ്യാസ മേഖലയിൽ എസ്.സി.ആർ.ടി. യുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി സോഷ്യൽ ഓഡിറ്റിംഗ് നടന്ന വിദ്യാലയം ആണ് ജി.യു.പി.സ്കൂൾ ബാവലി.



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബാവലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • കാട്ടികുളത്ത് നിന്നും 7 കിലോമീറ്റർ അകലം
  • മാനന്തവാടിയിൽ നിന്നും മൈസൂർ റോഡ്‌ മാർഗം 17 കിലോമീറ്റർ അകലം .
  • പുൽപ്പള്ളിയിൽ നിന്നും ചേകാടി വഴി 10 കിലോമീറ്റർ അകലം.
Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ബാവലി&oldid=2538201" എന്ന താളിൽനിന്ന് ശേഖരിച്ചത്