"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Thirumoolavilasam U.P.S}}
{{prettyurl|Thirumoolavilasam U.P.S}}{{Schoolwiki award applicant}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School  
|സ്ഥലപ്പേര്=തിരുമൂലപുരം
|സ്ഥലപ്പേര്=തിരുമൂലപുരം
വരി 80: വരി 80:
*'''[[തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]'''
*'''[[തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]'''


== മികവുകൾ==
== പ്രവർത്തനങ്ങൾ==
സ്റ്റെപ്പ്സ്,  ന്യൂമാത്‍സ്    സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/  വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി  ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം.....[[തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ പ്രവർത്തനങ്ങൾ ഇവിടെ വായിക്കൂ....]]
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ  അറിയാൻ [[തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ|ഇവിടെ വായിക്കൂ]]
 
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!
!പ്രഥമാധ്യാപകർ
!
!കാലഘട്ടം 
!
|-
|-
|സി. ഫിലോമിന എസ്.ഐ.സി
|സി. ഫിലോമിന എസ്.ഐ.സി
|
|1956-1957
|
1961-1967
|-
|-
|സി. ഫ്രാൻസിസ്ക എസ്.ഐ.സി
|സി. ഫ്രാൻസിസ്ക എസ്.ഐ.സി
|
|1957-1961
|
|-
|-
|സി. അനൻസിയറ്റ എസ്.ഐ.സി
|സി. അനൻസിയറ്റ എസ്.ഐ.സി
|1967  
|1967-1982
|1982  
|-
|-
|സി. മെലാനി എസ്.ഐ.സി
|സി. മെലാനി എസ്.ഐ.സി
|1982
|1982-1983
|1983
|-
|-
|സി. മേരി ലൂയിസ് എസ്.ഐ.സി
|സി. മേരി ലൂയിസ് എസ്.ഐ.സി
|1983
|1983-1990
|1990
|-
|-
|ശ്രീമതി. പി.വി. അന്നമ്മ
|ശ്രീമതി. പി.വി. അന്നമ്മ
|1990
|1990-1991
|1991
|-
|-
|സി. ക്രിസ്റ്റീന എസ്.ഐ.സി
|സി. ക്രിസ്റ്റീന എസ്.ഐ.സി
|1991
|1991-1995
|1995
|-
|-
|സി. ആഗ്നറ്റ എസ്.ഐ.സി
|സി. ആഗ്നറ്റ എസ്.ഐ.സി
|1995
|1995-2001
|2001
|-
|-
|സി. കീർത്തന എസ്.ഐ.സി
|സി. കീർത്തന എസ്.ഐ.സി
|2001
|2001-2008
|2008
|-
|-
|സി. ആൻസി എസ്.ഐ.സി
|സി. ആൻസി എസ്.ഐ.സി
|2008
|2008-2012
|2012
|-
|-
|സി. ലിനറ്റ് എസ്.ഐ.സി  
|സി. ലിനറ്റ് എസ്.ഐ.സി  
|2012
|2012-2019
|2019
|-
|-
|ശ്രീമതി അനു ലൂക്കോസ്
|ശ്രീമതി അനു ലൂക്കോസ്
|2019
|2019-2020
|2020
|}
|}


വരി 143: വരി 132:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.
<gallery>
 
37268-childrens's day.jpg|Chidren's day
[https://drive.google.com/file/d/1JSXzlT5IBLbjO8rLqEW6KGC7FZm3macT/view?usp=sharing സ്വാതന്ത്ര്യ ദിനം]
37268-independenceday.jpg|Independence day skit
 
37268-republicday.jpg|Republic day
[https://drive.google.com/file/d/1KjrS-F74eFec6LdvzMsBEsqRKQXx240E/view?usp=sharing പരിസ്ഥിതി ദിനാഘോഷം]
</gallery>
 
[https://drive.google.com/file/d/1KZNoTS8agGLCtz7DUZPH-T20v6Sh-be6/view?usp=sharing ഓണാഘോഷം]
 
[https://drive.google.com/file/d/1J2o_DSym_uzSZHmG-LYWYnLmq2qNa8sm/view?usp=sharing ഗാന്ധി ജയന്തി]
 
[https://drive.google.com/file/d/1J2WBEQxXlQ1gCtbQyWcCFpLhIRqXbowL/view?usp=sharing കേരളപ്പിറവി]
 
[https://drive.google.com/file/d/1J1I56oEb48PqnTMybxwlQc7Adgz-cV5I/view?usp=sharing ശിശു ദിനം]
 
[https://drive.google.com/file/d/1InrbLNr7QQDdJ4Qd7IEK-peesVB39a2j/view?usp=sharing ക്രിസ്തുമസ് ആഘോഷം]
 
[https://drive.google.com/file/d/1Kn0N-YJMbGenNbDkmbR3PghShUSwNZEI/view?usp=sharing ഹിന്ദി ദിനാചരണം]
 
[https://drive.google.com/file/d/1IjuFaeJ6zR7BepGO4-gdj6xC5PQjgqmV/view?usp=sharing ഹിരോഷിമ-നാഗസാക്കി ദിനം]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 169: വരി 171:
*ശ്രീമതി പ്രീതി ഏബ്രഹാം
*ശ്രീമതി പ്രീതി ഏബ്രഹാം
*ശ്രീമതി അഞ്ജു കുര്യൻ
*ശ്രീമതി അഞ്ജു കുര്യൻ
*ശ്രീമതി ജെസ്സി  
*ശ്രീമതി ജെസ്സി കല്ലറക്കൽ
*
*


==പാഠ്യേതര പ്രവർത്തനങ്ങൾ==  
==പാഠ്യേതര പ്രവർത്തനങ്ങൾ==  
കൈയ്യെഴുത്ത് മാസിക
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
* പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
* ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര:
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ ക്രമീകരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിനോദയാത്ര. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.  


അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി Exhibition നുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി  വരുന്നു.
* കൈയ്യെഴുത്ത് മാസിക
 
*ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
* പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
*വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി  വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==ക്ലബുകൾ==
==ക്ലബുകൾ==
കൂടുതൽ അറിയാൻ [[തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
*വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.:        വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ  ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.
*ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
*സ്പൈസ് ഇംഗ്ലീഷ് ക്ലബ്
*സയൻസ് ക്ലബ്‌
*ഹെൽത്ത് ക്ലബ്‌
*ഗണിത ക്ലബ്‌:
കുട്ടികളിൽ  ഗണിതാഭിമുഖ്യം വളർത്തുക, പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക, ഗണിത പഠനം രസകരമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഗണിത ക്ലബ് രൂപികരിച്ചിരിക്കുന്നു.ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം, ഗണിത പസിലുകളുടെ അവതരണം. തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു
*സാമൂഹ്യ ശാസ്ത്ര ക്ലബ്:
കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവകൾ ,ആനുകാലിക സംഭവകൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരകൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്
*ഹിന്ദി ക്ലബ്:
ഹിന്ദി ക്ലബ്ബ്  --  ഹിന്ദി ഭാഷയോട് പ്രത്യേകം താത്പര്യമുള്ള .50-ൽ പരം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച്ച ദിവസം കുട്ടികൾ ഒത്തുകൂടുന്നു. കുട്ടികൾക്ക് അവർക്ക്  ഭാഷാപരമായ വിവിധ തരം കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയാണിത്. ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഹിന്ദി അസംബ്ളി നടത്തി വരുന്നു
*ഫോറെസ്റ് ക്ലബ്
*സുരക്ഷാക്ലബ്‌
* കാർഷികക്ലബ്‌
*സംസ്‌കൃത ക്ലബ്:
ദേവഭാഷയായ സംസ്കൃതത്തെ അടുത്തറിയുവാനും ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ കുട്ടികളെ സംസ്കാരചിത്തരായി വളർത്തുവാൻ സംസ്കൃത ക്ലബ്ബിലൂടെ സാധിക്കുന്നു.
5, 6, 7, ക്ലാസ്സിലെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയിലും പല വിധത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ അവർക്ക് അവസരം നൽകുന്നു. സംസ്കൃതം കഥാകഥനം, ഗാനാലാപനം, പ്രഭാഷണം, ചെറിയ, ചെറിയ കളികൾ, Quiz പ്രോഗ്രാമുകൾ എന്നിവയിലൂടെ കുട്ടികൾക്ക് സംസ്കൃതത്തിൽ പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്ന വേദികളാക്കുന്നു. ഗ്രൂപ്പ് ഭാരവാഹികളിലൂടെ ഓരോ ഗ്രൂപ്പിന്റേയും പ്രവർത്തനങ്ങളെ ഒരുമ്മിപ്പിക്കുന്നു. കുട്ടികൾക്ക് അതിലൂടെ നല്ല സംഘടന പാടവം ലഭിക്കുന്നു... സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കുചേരുന്നു.


==സ്കൂൾ ഫോട്ടോകൾ==
ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ [[തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യൂ]]
*[[{{PAGENAME}}/ഫോട്ടോ ഗാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]]
==വഴികാട്ടി==
 
=വഴികാട്ടി =
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''


| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*'''01. M C റോഡിൽ  തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ   തിരുമൂലപുരം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*'''02. തിരുവല്ല KSRTC സ്റ്റാൻഡിൽ നിന്നും 3 കി. മീ അകലെ..'''
<br>
{{Slippymap|lat=9.3672911|lon=76.5795189|zoom=16|width=full|height=400|marker=yes}}
* '''തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ തെക്കായി തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ തിരുമൂലപുരം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
|----
*'''ലാന്റ്മാർക്ക് : തിരുമൂലപുരം പോസ്റ്റ് ആഫീസ്'''
{{#multimaps:9.3665266,76.5806034|zoom=10}}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345735...2538198" എന്ന താളിൽനിന്ന് ശേഖരിച്ചത്