"ജി.എൽ.പി.എസ്.തെക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | |||
എത്ര | {{prettyurl| G. L. P. S. Thekkummuri}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തെക്കുംമുറി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19732 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64567421 | ||
| | |യുഡൈസ് കോഡ്=32051000603 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം=GLPS THEKKUMMURI | ||
| | |പോസ്റ്റോഫീസ്=തെക്കുംമുറി | ||
| | |പിൻ കോഡ്=676105 | ||
| | |സ്കൂൾ ഫോൺ=0494 2430010 | ||
| | |സ്കൂൾ ഇമെയിൽ=glpsthekkummuri@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തിരൂർ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരൂർമുനിസിപ്പാലിറ്റി | ||
| പഠന | |വാർഡ്=29 | ||
| പഠന | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=തിരൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=81 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=158 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത. ഇ. ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റിയാസ്. സി. പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത. കെ. പി | |||
|സ്കൂൾ ചിത്രം=19732-schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ തിരൂർ ഉപജില്ലയിൽ വാഗൺ ട്രാജഡി സ്മരണകൾ ഉറങ്ങുന്ന തിരൂർ മുനിസിപ്പാലിറ്റിയിലെ മണ്ണിൽ സ്ഥിതി ചെയ്യുന്ന പുരാതന സ്കൂളുകളിൽ ഒന്നാണ് നമ്മുടെ പഞ്ചമി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
ഉന്നത | തിരൂ൪ താലൂക്ക് തൃക്കണ്ടിയൂ൪ അംശം തെക്കൂമ്മുറി ദേശത്ത് തിരൂ൪ ചമ്രവട്ടം റോഡിന് അഭിമുഖമായി നിൽക്കുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് പഞ്ചമ൪ക്ക് വേണ്ടി നി൪മിച്ച കെ പി മൊയ്തീൻ കുട്ടി സ്മാരക ജി എൽ പി സ്കുൂൾ സ്ഥിതി ചെയ്യുന്നത്.ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .അഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ട് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹിന്ദു സ്കൂളായി 1926ൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928ൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടിശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കുംമുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടുണ്ട് .തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൗൺസിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഏറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പോഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് . | ||
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് | |||
== ഭൗതികസൗകര്യങ്ങൾ == | |||
തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറി സ്കൂളിൽ സജീവമാണ്.ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റുമതിലും ഗേറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റിയിട്ടുണ്ട് .പ്രീ പ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി നിലവിൽ വരുന്ന '''''വ൪ണ്ണക്കൂടാരം പദ്ധതി''''' സ്കൂളിനെ കൂടുതൽ മികവുറ്റതാക്കുന്നു.കൂടാതെ സ്കൂളിൽ സ്റ്റേജ് കം ക്ലാസ് റൂമിന്റെ പണിയും പുരോഗമിക്കുന്നു. | |||
ര | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
1. ക്ലാസ് മാഗസീൻ | |||
2. സ്കൂൾ മാഗസീൻ | |||
3. വിദ്യാരംഗം കലാ സാഹിത്യവേദി | |||
4. ക്ലബ് പ്രവർത്തനങ്ങൾ | |||
5. ബാലസഭ | |||
6.വോയ്സ് ഓഫ് പഞ്ചമി എഫ് എം | |||
7. നാട്യ പഞ്ചമി (നൃത്ത പരിശീലനം ) | |||
8. മഴവില്ല് (ചിത്ര രചന പരിശീലനം ) | |||
9. കളിമുറ്റം (കായിക പരിശീലനം ) | |||
10. പിറന്നാൾ പുസ്തകം (പിറന്നാൾ ദിവസം ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യൽ) | |||
11.എന്റെ ഊണ് കെങ്കേമം(മാസത്തിൽ ഒരിക്കൽ ഉച്ചഭക്ഷണത്തിന് ബിരിയാണിയും സദ്യയും) | |||
മുൻ സാരഥികൾ | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ബാവ | |||
| | |||
|- | |||
|2 | |||
|ചാച്ചിയമ്മ | |||
| | |||
|- | |||
|3 | |||
|മീനാക്ഷി | |||
| | |||
|- | |||
|4 | |||
|സദാശിവൻ | |||
| | |||
|- | |||
|5 | |||
|സി.ഹംസ | |||
| | |||
|- | |||
|6 | |||
|ആർ.ഹംസ | |||
| | |||
|- | |||
|7 | |||
|ബാലൻ | |||
| | |||
|- | |||
|8 | |||
|കുട്ടിയാലി | |||
| | |||
|- | |||
|9 | |||
|മാധവൻ | |||
| | |||
|- | |||
|10 | |||
|സുലേഖ | |||
|2002-2004 | |||
|- | |||
|11 | |||
|രാധാമോഹനൻ | |||
|2005-2007 | |||
|- | |||
|12 | |||
|നാരായണ പിള്ള | |||
|2007-2008 | |||
|- | |||
|13 | |||
|പ്രേമകുമാരി | |||
|2009-2011 | |||
|- khmhs | |||
|14 | |||
|ചന്ദ്രവതി | |||
|2011-2013 | |||
|- | |||
|15 | |||
|ഇ.രാജൻ | |||
|2013-2014 | |||
|- | |||
|16 | |||
|വത്സലൻ | |||
|2015-2016 | |||
|- | |||
|17 | |||
|അയ്യൂബ്khmhs | |||
|2017-2019 | |||
|- | |||
|18 | |||
|അജിത.ഇ.ബി | |||
|2019-2024 | |||
|- | |||
|19 | |||
| | |||
| | |||
|} | |||
== ചിത്രശാല == | |||
[[പ്രമാണം:Say no to drugs 19732.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Happy birthday.jpg|ലഘുചിത്രം|പിറന്നാൾ ദിനത്തിൽ പൂന്തേൻ മധുരം]] | |||
==വഴികാട്ടി== | == വഴികാട്ടി == | ||
തിതൂർ ചമ്രവട്ടം ബസ്സിൽ കയറി തെക്കുമ്മുറി പഞ്ചമി സ്റ്റോപ്പിൽ ഇറങ്ങുക. | |||
{{ | ബസ് സ്റ്റോപ്പിനു എതിർ വശത്ത് സ്കൂൾ കാണാം | ||
{{Slippymap|lat= 10.8989896|lon=75.92573|zoom=16|width=800|height=400|marker=yes}} |
22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തെക്കുംമുറി | |
---|---|
വിലാസം | |
തെക്കുംമുറി GLPS THEKKUMMURI , തെക്കുംമുറി പി.ഒ. , 676105 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2430010 |
ഇമെയിൽ | glpsthekkummuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19732 (സമേതം) |
യുഡൈസ് കോഡ് | 32051000603 |
വിക്കിഡാറ്റ | Q64567421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർമുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. ഇ. ബി |
പി.ടി.എ. പ്രസിഡണ്ട് | റിയാസ്. സി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത. കെ. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ തിരൂർ ഉപജില്ലയിൽ വാഗൺ ട്രാജഡി സ്മരണകൾ ഉറങ്ങുന്ന തിരൂർ മുനിസിപ്പാലിറ്റിയിലെ മണ്ണിൽ സ്ഥിതി ചെയ്യുന്ന പുരാതന സ്കൂളുകളിൽ ഒന്നാണ് നമ്മുടെ പഞ്ചമി സ്കൂൾ
ചരിത്രം
തിരൂ൪ താലൂക്ക് തൃക്കണ്ടിയൂ൪ അംശം തെക്കൂമ്മുറി ദേശത്ത് തിരൂ൪ ചമ്രവട്ടം റോഡിന് അഭിമുഖമായി നിൽക്കുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് പഞ്ചമ൪ക്ക് വേണ്ടി നി൪മിച്ച കെ പി മൊയ്തീൻ കുട്ടി സ്മാരക ജി എൽ പി സ്കുൂൾ സ്ഥിതി ചെയ്യുന്നത്.ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .അഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ട് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു പഞ്ചമി ആയി.മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹിന്ദു സ്കൂളായി 1926ൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928ൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടിശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കുംമുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടുണ്ട് .തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൗൺസിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഏറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പോഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറി സ്കൂളിൽ സജീവമാണ്.ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റുമതിലും ഗേറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റിയിട്ടുണ്ട് .പ്രീ പ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി നിലവിൽ വരുന്ന വ൪ണ്ണക്കൂടാരം പദ്ധതി സ്കൂളിനെ കൂടുതൽ മികവുറ്റതാക്കുന്നു.കൂടാതെ സ്കൂളിൽ സ്റ്റേജ് കം ക്ലാസ് റൂമിന്റെ പണിയും പുരോഗമിക്കുന്നു.
ര
പാഠ്യേതര പ്രവർത്തനങ്ങൾ
1. ക്ലാസ് മാഗസീൻ
2. സ്കൂൾ മാഗസീൻ
3. വിദ്യാരംഗം കലാ സാഹിത്യവേദി
4. ക്ലബ് പ്രവർത്തനങ്ങൾ
5. ബാലസഭ
6.വോയ്സ് ഓഫ് പഞ്ചമി എഫ് എം
7. നാട്യ പഞ്ചമി (നൃത്ത പരിശീലനം )
8. മഴവില്ല് (ചിത്ര രചന പരിശീലനം )
9. കളിമുറ്റം (കായിക പരിശീലനം )
10. പിറന്നാൾ പുസ്തകം (പിറന്നാൾ ദിവസം ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യൽ)
11.എന്റെ ഊണ് കെങ്കേമം(മാസത്തിൽ ഒരിക്കൽ ഉച്ചഭക്ഷണത്തിന് ബിരിയാണിയും സദ്യയും)
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ബാവ | |
2 | ചാച്ചിയമ്മ | |
3 | മീനാക്ഷി | |
4 | സദാശിവൻ | |
5 | സി.ഹംസ | |
6 | ആർ.ഹംസ | |
7 | ബാലൻ | |
8 | കുട്ടിയാലി | |
9 | മാധവൻ | |
10 | സുലേഖ | 2002-2004 |
11 | രാധാമോഹനൻ | 2005-2007 |
12 | നാരായണ പിള്ള | 2007-2008 |
13 | പ്രേമകുമാരി | 2009-2011 |
14 | ചന്ദ്രവതി | 2011-2013 |
15 | ഇ.രാജൻ | 2013-2014 |
16 | വത്സലൻ | 2015-2016 |
17 | അയ്യൂബ്khmhs | 2017-2019 |
18 | അജിത.ഇ.ബി | 2019-2024 |
19 |
ചിത്രശാല
വഴികാട്ടി
തിതൂർ ചമ്രവട്ടം ബസ്സിൽ കയറി തെക്കുമ്മുറി പഞ്ചമി സ്റ്റോപ്പിൽ ഇറങ്ങുക.
ബസ് സ്റ്റോപ്പിനു എതിർ വശത്ത് സ്കൂൾ കാണാം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19732
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ