ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (HM PTA) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt.U P S Chakkampuzha }} | {{prettyurl|Govt.U P S Chakkampuzha }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ചക്കാമ്പുഴ | |സ്ഥലപ്പേര്=ചക്കാമ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 31261 | |സ്കൂൾ കോഡ്=31261 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=ചക്കാമ്പുഴ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686574 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32101200401 | ||
| സ്കൂൾ ഇമെയിൽ= gupschakkampuzha@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ചക്കാമ്പുഴ | ||
|പിൻ കോഡ്=686574 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04822 262050 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=gupschakkampuzha@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=രാമപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| സ്കൂൾ ചിത്രം= 31261-school.jpg | | |ഭരണവിഭാഗം=സർക്കാർ | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
കോട്ടയം | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 36 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനുപമ ബി നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫിലോമിന | |||
|സ്കൂൾ ചിത്രം=31261-school.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിൽ , എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്........ | |||
== ചരിത്രം == | == ചരിത്രം == | ||
1926 ൽ ഒരു എൽപി സ്‌കൂൾആയി ആരംഭിച്ച ഈ സ്കൂൾ 1964 -65 കാലഘട്ടത്തിൽ യുപി സ്‌കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു . ഈ സ്‌കൂൾന് 1981ൽ ഒരു പുതിയ ഇരുനില കെട്ടിടം ഉണ്ടാവുകയും തുടർന്നു പുതിയ പുതിയ കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുകയും ചെയ് തു ഒരു മിക്‌സ്ഡ് സ്‌കൂൾ ആയ ഇവിടെ 1 -7 വരെ ഓരോ ഡിവിഷനു കളാണ് ഉള്ളത് .ഈ കോംബൗണ്ടിൽ ഒരു അംഗൻവാടിയും രാമപുരം സബ്‌ജില്ലയുടെ ബി .ആർ .സി യും ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു ബഡ്‌സ് സ്കൂളും പ്രവർത്തിച്ചുവരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
സ്കൂൾ ഗ്രൗണ്ട് | |||
കുട്ടികളുടെ ശാരീര മാനസിക ഉല്ലാസത്തിനുതകുന്ന കളികളിൽ ഏർപ്പെടുന്നതിനുള്ള ഒരു കളിസ്ഥലം ഈ സ്കൂളിനുണ്ട്. | |||
സയൻസ് ലാബ് | |||
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനും സജ്ജീകൃതമായ ഒരു ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
ഐടി ലാബ് | |||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു ഐ. ടി ലാബ് ഇവിടെ സജ്ജീകൃതമാണ്. | |||
സ്കൂൾ ബസ് | |||
ലഭ്യമല്ല | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂളിനു സമീപം തരിശായികിടക്കുന്ന സ്ഥലത്ത് ജൈവകൃഷി ആരംഭിക്കുകയും എല്ലാകുട്ടികളെയും ഉൾപ്പെടുത്തി ഹരിത ക്ലബ് രൂപീകരിക്കുകയും ചെയ്‌തു | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി === | ||
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ വിദ്യാരംഗം കലാ സാഹിത്യവേദി ഈ സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
സ്കൂൾ അധ്യാപികയായ ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തിക്കൊണ്ടു വരാൻ -പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിന്റയ്യും ഹൈടെക് ക്ലാസ് മുറികളുടേയ്യും കമ്പ്യൂട്ടർ ലാബിന്റയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ദീപ എം എൻ ,സുരേന്ദ്രൻ നായർ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗണിതശാത്ര ക്ലബ് പ്രവർത്തിക്കുന്നു . | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ --- | അധ്യാപകരായ -അനുപമ ടീച്ചറിന്റെയും ലൈസമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളുടെ സാമൂഹ്യ അവബോധം പരിഭോഷിപ്പിക്കുന്നതിനായി ഈ സ്‌കൂളിൽ രൂപം നൽകിയ സോഷ്യൽസയൻസ് ക്ലബ് വിജയകരമായി മുന്നേറുന്നു -- | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ - | അധ്യാപകരായ സുരേഷ് സാറിന്റെയും സുരേന്ദ്രൻ സാറിന്റെയും മേൽനോട്ടത്തിൽ - 36- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുഞ്ഞു മനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പരിസ്ഥിതി ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- | ---- ദീപാ ടീച്ചറിന്റെയും ,സുരേഷ് സാറിന്റെയും നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം ഈ സ്കൂളിൽ നടന്നു വരുന്നു .എനർജി മാനേജ്‌മന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ . - | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *"ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം "എന്ന കാഴ്ച്ചപ്പാടോടെ ക്ലാസ് മുറികൾ സാങ്കേതിക വിദ്യ സൗഹൃതമാക്കൽ ഭൗതികസൗകര്യ വികസനം ,ഗുണത ഉറപ്പാക്കൽ ആവശ്യമായ അക്കാദമിക പ്രവർത്തനങ്ങൾ ,സാമൂഹിക പങ്കാളിത്തം ഉറപ്പാക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
===1 .അനുപമ ബി നായർ [ഹെഡ്മാസ്റ്റർ ]=== | |||
===2 .ദീപ എം .എൻ=== | |||
===3..അനുപമ ആർ === | |||
===4ബിന്ദു എം ആർ === | |||
===5.ബീന തോമസ് === | |||
6'''.അനു മോൾ കെ എൻ''' | |||
'''7.ഷിജിന റഹീം''' | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
===1. ജിറ്റി സേവ്യർ=== | |||
===2.അമ്മിണി എം. എം === | |||
== സ്‌കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ == | |||
1 .പത്മാവതി കുഞ്ഞമ്മ | |||
2 .എം.ജി സരോജം | |||
3 .ഫ്രഞ്ചി അബ്രഹാം | |||
4 .ജോർജ് തോമസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #. ബഹു .ശ്രീ റോഷി അഗസ്റ്റിൻ [കേരള ജലസേചന വകുപ്പ് മന്ത്രി ] | ||
# | #ശ്രീ ചെന്താമരാക്ഷൻ [സയന്റിസ്റ്റ് ,അമേരിക്ക ] | ||
# | #ശ്രീ ജയചന്ദ്രൻ [പോലീസ് ഡിപ്പാർട്ട്മെന്റ് ] | ||
#ഡോക്ടർ .ജോസ്‌കുട്ടി കോലത്ത് | |||
#ഡോക്ടർ .അരുൺരാജ് .ബി [യു.കെ ] | |||
#അഡ്വ .വിൻസെന്റ് ചെറിയാൻ | |||
#അഡ്വ .ജോസ് നെച്ചിയിൽ | |||
#സോണി ഈറ്റക്കൽ [സംസ്ഥാന ക്ഷീര വികസന ബോർഡ് മെമ്പർ ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.769484|lon=76.656257|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 98: | വരി 152: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ