"ജി.എച്ച്.എസ്സ്.അത്താനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്= 5
|സ്ഥലപ്പേര്=മണ്ണത്തൂർ
| സ്ഥലപ്പേര്= മണ്ണത്തൂർ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=28032
| സ്കൂൾ കോഡ്= 28032
|എച്ച് എസ് എസ് കോഡ്=07153
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486083
| സ്ഥാപിതവർഷം= 1917
|യുഡൈസ് കോഡ്=32080600107
| സ്കൂൾ വിലാസം= മണ്ണത്തൂർ പി.ഒ, <br/>കൂത്താട്ടുകുളം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686667
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04852 875099
|സ്ഥാപിതവർഷം=1917
| സ്കൂൾ ഇമെയിൽ= ghsathanical@gmail.com
|സ്കൂൾ വിലാസം= GHS ATHANICKAL
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=മണ്ണത്തൂർ
| ഉപ ജില്ല=കൂത്താട്ടുകുളം  
|പിൻ കോഡ്=686667
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0485 2875099
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=28032ghsathanical@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=കൂത്താട്ടുകുളം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=5
| ആൺകുട്ടികളുടെ എണ്ണം= 229
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 186
|നിയമസഭാമണ്ഡലം=പിറവം
| വിദ്യാർത്ഥികളുടെ എണ്ണം= 415
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 28
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രിൻസിപ്പൽ= Lalitha 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= Sreenivasan A P 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= Benny Paily
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= G ATHANICKAL.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=69
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=54
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഞ്ജുള ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധാകരൻ പി.ആർ
|പി.ടി.. പ്രസിഡണ്ട്=ബെന്നി പൈലി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=G_ATHANICKAL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 43: വരി 73:
==<FONT COLOR =RED><FONT SIZE = 6>''ആമുഖം'' </FONT></FONT COLOR>==
==<FONT COLOR =RED><FONT SIZE = 6>''ആമുഖം'' </FONT></FONT COLOR>==


എറണാകുളം ജില്ലയിൽ, തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മണ്ണത്തൂർ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. 1917 ൽ ഒരു എൽ.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌  വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌'.2016 നവംബറിൽ സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്.2017 നവംബർ വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ്  ഇവ.
എറണാകുളം ജില്ലയിൽ, തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മണ്ണത്തൂർ ഗ്രാമത്തിലാണ്‌ ശതാബ്ദി പിന്നിട്ട അത്താണിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. 1917 ൽ ഒരു എൽ.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌  വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌. 2017 - ൽ സ്കൂൾ ശതാബ്ദി പിന്നിട്ടു. 2016 നവംബറിൽ തുടങ്ങി 2017 നവംബർ വരെ നീണ്ടു നിന്ന വിവിധ പരിപാടികളോടെ ആയിരുന്നു ശതാബ്ദി ആഘോഷം നടത്തിയത്.


==<FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==
==<FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==
വരി 50: വരി 80:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മുകളേൽ വർഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാർ, മണ്ടോളിൽ (നെല്ലിത്താനത്ത്‌ പുത്തൻ പുരയിൽ) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂൾ കെട്ടിടം പണിത്‌ സർക്കാരിലേക്ക്‌ സമർപ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കിൽ സ്ഥിതിചെയ്യുന്ന `അത്താണി' മൺമറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണർത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കൽ എന്ന പേരിന്‌ കാരണമായത്‌.എൽ.പി. സ്‌കൂൾ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഈ സ്‌കൂൾ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ൽ ഹൈസ്‌കൂളായും 2004-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. 1984 ൽ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റര് ശ്രീ.  റോയീ വര്ഗ്ഗിസാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലായി 415 കുട്ടികളാണ്‌ ഇപ്പോൾ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കൽ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. രക്തസാക്ഷിയായ മണ്ണത്തൂർ വർഗ്ഗീസ്‌,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞൻ, അരീത്തടത്തിൽ വർക്കിയാശാൻ, , മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവർ ഇവരിൽ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കൽ സ്‌കൂൾ ഹൈസ്‌കൂളായും ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തിൽ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.
മുകളേൽ വർഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാർ, മണ്ടോളിൽ (നെല്ലിത്താനത്ത്‌ പുത്തൻ പുരയിൽ) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂൾ കെട്ടിടം പണിത്‌ സർക്കാരിലേക്ക്‌ സമർപ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കിൽ സ്ഥിതിചെയ്യുന്ന `അത്താണി' മൺമറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണർത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കൽ എന്ന പേരിന്‌ കാരണമായത്‌.എൽ.പി. സ്‌കൂൾ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഈ സ്‌കൂൾ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ൽ ഹൈസ്‌കൂളായും 2004-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. 1984 ൽ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റർ ശ്രീ.  സുധാകരൻ പി.ആർ ആണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലായി 231 കുട്ടികളാണ്‌ ഇപ്പോൾ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കൽ സ്‌കൂളിന്റെ സവിശേഷത. 2013 മുതൽ SSLC ക്ക് തുടർച്ചയായി 100% വിജയം കൈവരിക്കുന്നത് ഒരു ഉദാഹരണം മാത്രം. രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. രക്തസാക്ഷിയായ മണ്ണത്തൂർ വർഗ്ഗീസ്‌,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞൻ, അരീത്തടത്തിൽ വർക്കിയാശാൻ, മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവർ ഇവരിൽ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കൽ സ്‌കൂൾ ഹൈസ്‌കൂളായും ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌. ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തിൽ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്ദി പിന്നിട്ടു മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ എട്ടൂസെന്റു സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. അഞ്ചാം ക്ലാസിന് സ്മാർട്ട് ക്ലാസ്സ് റൂമും.
ഒരേക്കർ എട്ടൂസെന്റു സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾ. ഹയർ സെക്കണ്ടറിക്കായി ലാബ് സമുച്ചയം, വിശാലമായ ഡിജിറ്റലൈസ്ഡ് ലൈബ്രറി. L P വിഭാഗത്തിന് പുതിയ കെട്ടിടം . ചെറിയ കുട്ടികൾക്ക് കളിക്കാനായി പാർക്ക്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ റെഡ് ക്രോസ്.
*  തായ് കോണ്ട, എയറോബിക്സ് , യോഗ, കരാട്ടേ, സൈക്ലിംങ്  പരിശീലനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 90: വരി 122:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എം. ജേക്ക ബ് - മുൻ മന്ത്രി
* ടി.എം. ജേക്കബ് - മുൻ മന്ത്രി
*മണ്ണത്തുർ വർഗ്ഗീസ്  - രക്തസാക്ഷി
* മണ്ണത്തുർ വർഗ്ഗീസ്  - രക്തസാക്ഷി
*  ഏലിയാസ് ജോൺ - കാർട്ടൂണിസ്റ്റ്
*  കെ. എം. ബേബി - ചിത്രകാരൻ , നാടൻ കലാ വിദഗ്ദ്ധൻ
*  സാജു വടക്കേക്കര - ചിത്രകാരൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat=9.90639|lon=76.55629|zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.90639,76.55629|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


|}
|}
|SH 42  ന് തൊട്ട് കൂത്താട്ടുകുളം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പിറവം റോഡിൽ  വാളിയപ്പാടം.         
* SH 42  ന് തൊട്ട് കൂത്താട്ടുകുളം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പിറവം റോഡിൽ  വാളിയപ്പാടം.         
* വാളിയപ്പാടത്തു നിന്ന്  3കി.മി.  അകലെ GHSS ATHANICKAL
* വാളിയപ്പാടത്തു നിന്ന്  3കി.മി.  അകലെ GHSS ATHANICKAL
* Google map location- https://maps.app.goo.gl/ANzLKFmpUUGRz3Gk8
|}
|}


വരി 117: വരി 145:


== മേൽവിലാസം ==  
== മേൽവിലാസം ==  
ഗവ. ഹയർസെക്കന്റെറി സ്‌ക്കൂൾ, അത്താണിക്കൽ ,മണ്ണത്തൂൂര് പീ.
ഗവ. ഹയർസെക്കന്റെറി സ്‌ക്കൂൾ, അത്താണിക്കൽ, മണ്ണത്തൂർ പി. ഒ, 686667   
  Phone Number : 0484 2875771
  Email ID  : 28032ghsathanical@gmail.com
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1175215...2538148" എന്ന താളിൽനിന്ന് ശേഖരിച്ചത്