ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) (.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
'''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ''' | '''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ''' | ||
'''സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം ആണിത്''' | |||
''' | '''{{Infobox School | ||
സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം ആണിത്'''{{Infobox School | |||
|സ്ഥലപ്പേര്=ഓമല്ലൂർ | |സ്ഥലപ്പേര്=ഓമല്ലൂർ | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 41: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=134 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=05 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 | ||
വരി 53: | വരി 52: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അജിതാ കുമാരി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
വരി 72: | വരി 71: | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
'''ഹൈസ്കൂൾ വിഭാഗം''' | '''ഹൈസ്കൂൾ വിഭാഗം''' | ||
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്. | ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]] | [[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]] | ||
'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [ | '''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [https://www.facebook.com/ghssomalloor/ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ] സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 97: | വരി 83: | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
ശ്രീ.കെ.കെ ഗോപാലകൃഷ്ണപിള്ള, | |||
ശ്രീമതി ടി.പി ഇന്ദിരാദേവി, | |||
ശ്രീമതി കെ.രാധാമണിയമ്മ, | |||
ശ്രീമതി കെ.ആർ ഗീത, | |||
ശ്രീ.രാമചന്ദ്രൻ കർത്ത, | |||
ശ്രീമതി ശ്രീജ പി, | |||
ശ്രീമതി ശോഭാകുമാരി. | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ് | |||
=='''മികവ് പ്രവർത്തനങ്ങൾ'''== | =='''മികവ് പ്രവർത്തനങ്ങൾ'''== | ||
വരി 110: | വരി 103: | ||
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്. | അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്. | ||
'''ഹയർസെക്കൻഡറി വിഭാഗം''' | |||
ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. | ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. | ||
വരി 128: | വരി 121: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
== '''അദ്ധ്യാപകർ'''== | |||
എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്.ഡോ.ബി സിന്ധു ആണ് നിലവിലെ പ്രഥമാദ്ധ്യാപിക.ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത് ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അദ്ധ്യാപകർ|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരെക്കുറിച്ചറിയാൻ ഇവിടെ '''ക്ലിക്കു ചെയ്യ''']] | |||
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''== | =='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''== | ||
<br> | <br> | ||
#''' വിദ്യാരംഗം''' | #''' വിദ്യാരംഗം''' | ||
വരി 149: | വരി 142: | ||
# സോഷ്യൽ ക്ലബ് | # സോഷ്യൽ ക്ലബ് | ||
# ജെ. ആർ. സി | # ജെ. ആർ. സി | ||
=='''സ്കൂൾ ചിത്രങ്ങളിലൂടെ'''== | =='''സ്‍കൂൾ ചിത്രങ്ങളിലൂടെ'''== | ||
<gallery> | <gallery> | ||
Ghsoma.jpg| | |||
38058_lab.jpg| | |||
38058 greenclub 2.jpg| | |||
</gallery> | </gallery> | ||
വരി 172: | വരി 159: | ||
02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ മുൻപിലേക്ക് വരുമ്പോൾ NH 183 A റോഡിൻറെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു . | 02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ മുൻപിലേക്ക് വരുമ്പോൾ NH 183 A റോഡിൻറെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
{{ | {{Slippymap|lat=9.2506932|lon=76.7562684|zoom=17|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== |
തിരുത്തലുകൾ