ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 84: | വരി 84: | ||
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം|പ്രവർത്തനങ്ങൾ അറിയാം]] | കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം|പ്രവർത്തനങ്ങൾ അറിയാം]] | ||
== | == കോവിഡ് കാലത്തു കുട്ടികൾക്കൊപ്പം == | ||
കോവിഡ് മഹാമാരി ലോകത്തെ സ്തംഭിപ്പിച്ച നാളുകളിലും വിദ്യാഭ്യാസ മേഖല തളരാതിരിക്കാൻ ഫസ്റ്റ് ബെൽ ക്ലാസ്സുകളും ആയി സർക്കാർ തെളിച്ച വെളിച്ചം കെട്ടു പോകാതെ മുന്നോട്ടു പോകാനായി ശക്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം നടത്തിയത് . '''<big>8</big>''' ടീവി കൾ സ്പോണ്സർഷിപ്പിലൂടെ 8 കുട്ടികൾകായി നൽകിയതിന് പുറമെ അധ്യാപകർ '''<big>ഒരു</big>''' ടീവി ഒരു പൊതു പഠന കേന്ദ്രത്തിനു നൽകി . ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും കൂടി '''<big>5</big>''' സ്മാർട്ഫോണുകൾ നൽകി. എന്നിട്ടും കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യങ്ങളുടെ കുറവുകൾ ഗണ്യമായി അനുഭവപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകർ '''<big>35</big>''' സ്മാർട്ട് ഫോണുകൾ നൽകി അവർക്കു താങ്ങായി നിന്നു . പോരായ്മകൾ പിന്നെയും അവശേഷിച്ചപ്പോൾ പൂർവാദ്ധ്യാപകരുടെ സഹായത്തോടെ വീണ്ടും '''6''' സ്മാർട്ട് ഫോണുകൾ കൂടിനല്കി . വിദ്യാകിരണം ലാപ്ടോപ്പുകൾ കൂടി ലഭിച്ചപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും പഠന സൗകര്യമായി . ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് പുറമെ ഗൂഗിൾ മീറ്റുകൾ വഴി ക്ലാസുകൾ നൽകി കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്താൻ സാധിച്ചു . | |||
== എസ്.എസ്.എൽ.സി. | == എസ്.എസ്.എൽ.സി. പ്രത്യേക പ്രവർത്തനങ്ങൾ == | ||
* ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു. | * ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു. | ||
* ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു. | * ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു. | ||
വരി 102: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.79069|lon=76.24648|zoom=16|width=800|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുത്തലുകൾ