ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | <gallery> | ||
| | 22442-TSR-KUNJ-NADRAN.jpg|| | ||
| സ്ഥലപ്പേര്= കൊക്കാല | </gallery> | ||
| വിദ്യാഭ്യാസ ജില്ല= | <gallery> | ||
| റവന്യൂ ജില്ല= | 22442-TSR-KUNJ-EJAZ.jpg|| | ||
| | </gallery> | ||
| സ്ഥാപിതദിവസം= 24 | <gallery> | ||
| സ്ഥാപിതമാസം= | 22442-TSR-KUNJ-AINALSABA.jpg|| | ||
| | </gallery> | ||
| | <gallery> | ||
| | 22442-TSR-KUNJ-ADHITHI.jpg|| | ||
| | </gallery> | ||
| | <gallery> | ||
| | 22442-TSR-KUNJ-DEVARSH.jpg|| | ||
| | </gallery> | ||
| | <gallery> | ||
| | 22442-TSR-KUNJ-AYAN.jpg|| | ||
| പഠന | </gallery> | ||
| പഠന | <gallery> | ||
| പഠന | 22442-TSR-KUNJ-ANWIN.jpg|| | ||
| മാദ്ധ്യമം= | </gallery> | ||
| ആൺകുട്ടികളുടെ എണ്ണം= | {{PSchoolFrame/Header}} | ||
| പെൺകുട്ടികളുടെ എണ്ണം= | {{prettyurl|St. Augustines C. L. P. S. Kokkalai}} | ||
| | {{Infobox School | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | |സ്ഥലപ്പേര്=കൊക്കാല | ||
| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| പ്രധാന | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| പി.ടി. | |സ്കൂൾ കോഡ്=22442 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| }} | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64089354 | |||
<!-- | |യുഡൈസ് കോഡ്=32071803701 | ||
|സ്ഥാപിതദിവസം=24 | |||
|സ്ഥാപിതമാസം=മാർച്ച് | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം=സെൻറ്.അഗസ്റ്റിൻസ് സി എൽ പി എസ് .കൊക്കാല | |||
വെളിയന്നൂർ പി.ഒ | |||
|പോസ്റ്റോഫീസ്=വെളിയന്നൂർ | |||
|പിൻ കോഡ്=680021 | |||
|സ്കൂൾ ഫോൺ=0487 2429580 | |||
|സ്കൂൾ ഇമെയിൽ=staugustineskokkalai@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | |||
|വാർഡ്=34 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=തൃശ്ശൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=124 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=73 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെയ്‌നി. വി .എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിൻസൺ കെ എൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ ടി ബി | |||
|സ്കൂൾ ചിത്രം=22442-saclpsk.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സാംസ്ക്കാരിക നഗരിയായ തൃശൂർ പട്ടണത്തിലേക്കുളള പ്രവേശനകവാടമാണ് കൊക്കാല പ്രദേശം. തൃശൂർ കോർപ്പറേഷൻ അതിർത്തിയിൽ റെയിൽവെ സ്റ്റേഷൻറയും ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൻറെയും സമീപപ്രദേശമായ കൊക്കാലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അഞ്ചാം ക്ലാസ്സ് ഉൾപ്പെടെയുളള ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണിത്. റെയിൽവെ സ്റ്റേഷന് തൊട്ടടുത്ത ഈ പ്രദേശത്ത് ധാരാളം നിർദ്ധനരും സംസ്ക്കാരശുന്യരുമായ ജനങ്ങൾ താമസിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായ ശ്രീ. ജോൺ മത്തായി സാർ, തൻറെ താമസസ്ഥലമായ അരണാട്ടുക്കരയ്ക്ക് ഈ സ്ഥലത്തുകൂടി കടന്നുപോകുന്പോൾ പല തവണ സംസ്ക്കാരശൂന്യമായ ആളുകളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായി. ഈ ആളുകളെ എങ്ങനെയെങ്കിലും ഉദ്ധരിക്കുവാനുളള തൻറെ ആഗ്രഹം ഉറ്റ സുഹൃത്തും സെൻറ് തോമസ് കോളേജ് മാനേജരുമായിരുന്ന ബഹുമാന്യനായ പറന്പി അച്ചനെ അറിയിച്ചു. ഇദ്ദേഹത്തിൻറെ നല്ല ആഗ്രഹം ഉൾകൊണ്ട ബഹുമാന്യ പറന്പി അച്ചൻ സാന്പത്തികമായും സാംസ്ക്കാരികമായും ധാർമ്മികമായും അധ:പതിച്ച ഈ പ്രദേശത്തെ ഉദ്ധരിക്കാൻ വേണ്ടി ആരംഭിച്ച ആദ്യ സംരംഭമാണ് ''കൊക്കാല സെൻറ് അഗസ്റ്റിൻസ് നൈറ്റ് സ്കൂൾ''. സ്കൂളിനുവേണ്ടി സ്വന്തമായി ഒരു സ്ഥലം വാങ്ങുക എന്ന ലക്ഷ്യത്തോടെ ബഹുമാന്യനായ പറന്പി അച്ചൻ സെൻറ് അഗസ്റ്റിൻറെ നാമത്തിൽ സ്കൂളിനുവേണ്ടി ഒരു ഓല ഷെഡും ഒരു കൊച്ചു കപ്പേളയും പണി തീർത്തു. "1923 ൽ സെൻറ് അഗസ്റ്റിൻസ് ഡെ സ്കൂൾ" എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ ഈ വിദ്യാലയം ജന്മം കൊണ്ടു.. പീന്നീട് ഓല ഷെഡ് മാറ്റി ഗേയ്റ്റിന് ഇരുവശത്തുമായി ഓടിട്ട രണ്ട് കെട്ടിടങ്ങളാക്കി മാറ്റി. അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ശ്രീ. സി.കെ. അന്തപ്പൻ മാസ്റ്ററും സഹ അധ്യാപകരും ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ സെൻറ് തോമസ് കോളേജ് മാനേജരായിരുന്ന ബഹുമാന്യനായ അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ഈ പ്രദേശം സന്ദർശിക്കുക പതിവായിരുന്നു. ഇവിടെ സിസ്റ്റേഴ്സിൻറെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം താൻ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ഒരു ശാഖാഭവനം ഈ വിദ്യാലയത്തോട് ചേർന്ന് സ്ഥാപിച്ചു. 1947 വരെ ഈ സ്ഥാപനത്തിൻറെ മാനേജർ സ്ഥാനം വഹിച്ചത് ബഹുമാന്യനായ പോൾ പറന്പിയച്ചനാണ്. തുടർന്ന് വിദ്യാലയപ്രവർത്തനങ്ങൾ ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിക്കുകയും മാനേജർ സ്ഥാനം ബഹുമാന്യനായ അബ്രാഹം മാന്പിളളി അച്ചൻ വഹിക്കുകയും ചെയ്തു. 1969 ൽ ഈ വിദ്യാലയത്തിൻറെ മാനേജുമെൻറ് പൂർണ്ണമായും ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിച്ചു. 2013 ൽ ഈ വിദ്യാലയത്തിൻറെ 'നവതി' വളരെ വിപുലമായി ആഘോഷിച്ചു. നാല് തവണ ഈ വിദ്യാലയത്തിന് ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ന് ഈ വിദ്യാലയം തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
10 ക്ലാസ്സ് മുറികൾ, ഓഫീസ് റും, ടോയലറ്റുകൾ, സ്മാർട്ട് ക്ലാസ്സ്, ലൈബ്രറി റൂം, അടുക്കള, വാട്ടർ പ്യൂരിഫിക്കേഷൻ ലഭ്യത, കന്പ്യൂട്ടർ റൂം, സ്റ്റോർ റും, മാലിന്യ സംസ്ക്കരണ സംവിധാനം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
Cub, Bul Bul, Health Club, Band Class, Dance Class, Spoken English Class, Abacus Class, Hindi Special Coaching, Balasaba | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
! | |||
|- | |||
|1 | |||
|ശ്രീ. അന്തപ്പൻ മാസ്റ്റർ | |||
|1923 | |||
|1959 | |||
|- | |||
|2 | |||
|ശ്രീ. ഇ. ടി. ദേവസ്സി | |||
|1959 | |||
|1962 | |||
|- | |||
|3 | |||
|ശ്രീ. കെ. സി. പോൾ | |||
|1962 | |||
|1968 | |||
|- | |||
|4 | |||
|സിസ്റ്റർ. സൂസന്ന. സി. എസ്. സി | |||
|1968 | |||
|1973 | |||
|- | |||
|5 | |||
|സിസ്റ്റർ. മരിയ ഗൊരേറ്റി. സി. എസ്. സി | |||
|1973 | |||
|1983 | |||
|- | |||
|6 | |||
|സിസ്റ്റർ. എമ്മ സി. എസ്. സി | |||
|1983 | |||
|1988 | |||
|- | |||
|7 | |||
|സിസ്റ്റർ. വലന്തീന സി. എസ്. സി | |||
|1988 | |||
|1990 | |||
|- | |||
|8 | |||
|സിസ്റ്റർ. ദമിയാന സി. എസ്. സി | |||
|1990 | |||
|1995 | |||
|- | |||
|9 | |||
|സിസ്റ്റർ. ഡൺസ്റ്റൺ സി. എസ്. സി | |||
|1995 | |||
|1999 | |||
|- | |||
|10 | |||
|സിസ്റ്റർ. ട്രീഫോണിയ സി. എസ്. സി | |||
|1999 | |||
|2003 | |||
|- | |||
|11 | |||
|സിസ്റ്റർ. അംബ്രോസ് സി. എസ്. സി | |||
|2003 | |||
|2013 | |||
|- | |||
|12 | |||
|സിസ്റ്റർ. ഫീലിയ സി. എസ്. സി | |||
|2013 | |||
|2019 | |||
|- | |||
|13 | |||
|സിസ്റ്റർ. ഷെറിൻ സി. എസ്. സി | |||
|2019 | |||
|2022 | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ശ്രീ. അൻസാർ - 2011 ൽ ജപ്പാനിൽ വെച്ച് നടന്ന ഏഷ്യൻ പവർലിഫ്റ്റിങ്ങിൽ വെങ്കലം നേടി. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
Best L.P. School Award - 1988 - 89, 2003 - 04, 2007 -08, 2011 - 12 | |||
==വഴികാട്ടി=={{ | ==വഴികാട്ടി== | ||
{{Slippymap|lat=10.513335454417438|lon=76.21098945412724|zoom=18|width=full|height=400|marker=yes}} | |||
<gallery> | |||
22442-TSR-KUNJ-EVANIYA.jpg|| | |||
</gallery> | |||
<gallery> | |||
22442-TSR-KUNJ-FAIZAN.jpg | |||
</gallery> | |||
<gallery> | |||
22442-TSR-KUNJ-JOHAN_LINTO.jpg|| | |||
</gallery> | |||
<gallery> | |||
22442-TSR-KUNJ-JOHAN_P_LIJO.jpg|| | |||
</gallery> | |||
<gallery> | |||
22442-TSR-KUNJ-LIYAMARY.jpg|| | |||
</gallery> | |||
<gallery> | |||
22442-TSR-KUNJ-MAHAVEER.jpg|| | |||
</gallery> |
തിരുത്തലുകൾ