"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:


===ചരിത്രം ==
===ചരിത്രം ==
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയപാടം ഗവ യു പി സ്‌കൂൾ ആയിത്തീർന്നു.
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ. ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയപാടം ഗവ യു പി സ്‌കൂൾ ആയിത്തീർന്നു.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോൾ ഉണ്ട്‌.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഉണ്ട്‌. 2012-13 ൽ അന്നത്തെ എം. എൽ. എ ആയിരുന്ന ശ്രീ. കോവൂർ കുഞ്ഞുമോൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഒരു കമ്പ്യൂട്ടർ ലാബും 3 ശുചിമുറികളും ഇപ്പോൾ ഉണ്ട്.




വരി 69: വരി 69:
സാമൂഹ്യശാസ്‌ത്രം - കാർത്തിക വി
സാമൂഹ്യശാസ്‌ത്രം - കാർത്തിക വി
ലൈബ്രറി -വിനിത കുമാരി വി ആർ
ലൈബ്രറി -വിനിത കുമാരി വി ആർ
കല - ശുഭ കെ, അംബിക
കല - ശുഭ കെ, അംബികദേവി കെ എസ്
ഇംഗ്ലീഷ് - കാർത്തിക വി
ഇംഗ്ലീഷ് - കാർത്തിക വി
വിദ്യാരംഗം - ശുഭ കെ
വിദ്യാരംഗം - ശുഭ കെ
വരി 85: വരി 85:
== മികവുകൾ ==
== മികവുകൾ ==


*  [[ഗവ.എൽ. പി. എസ്. അഴകിയകാവ് /മികവുകൾ|മികവുകൾ]]
*  [[ഗവ.യു.പി.എസ്. വലിയപാടം /മികവുകൾ|മികവുകൾ]]


== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==
വരി 129: വരി 129:
16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019
16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019


==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]==
==[[ഗവ.യു.പി.എസ്. വലിയപാടം /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ


വരി 139: വരി 139:


   
   
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}
{{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587088...2538091" എന്ന താളിൽനിന്ന് ശേഖരിച്ചത്