ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{prettyurl|A.S.M.H.S. Velliyanchery}} | {{prettyurl|A.S.M.H.S. Velliyanchery}} | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
എ.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി. | |||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെള്ളിയഞ്ചേരി | ||
വിദ്യാഭ്യാസ ജില്ല= വണ്ടൂർ| | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
റവന്യൂ ജില്ല=മലപ്പുറം| | |റവന്യൂ ജില്ല=മലപ്പുറം | ||
സ്കൂൾ കോഡ്=48056| | |സ്കൂൾ കോഡ്=48056 | ||
സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11219 | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതവർഷം=1976| | |വിക്കിഡാറ്റ ക്യു ഐഡി=Q64564534 | ||
സ്കൂൾ വിലാസം=വെള്ളിയഞ്ചേരി | |യുഡൈസ് കോഡ്=32050500310 | ||
പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
സ്കൂൾ ഇമെയിൽ=asmhsvelliyanchery@gmail.com| | |സ്ഥാപിതവർഷം=1976 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=എ.എസ്. എം. എച്ച് .എസ് വെള്ളിയഞ്ചേരി | ||
|പോസ്റ്റോഫീസ്=വെള്ളിയഞ്ചേരി | |||
|പിൻ കോഡ്=679326 | |||
സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=asmhsvelliyanchery@gmail.com | ||
പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
പഠന | |ഉപജില്ല=മേലാറ്റൂർ | ||
മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പറ്റ, | ||
ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=531 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=516 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുനിത കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജെയ്സൺ ജോസഫ് വി | |||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ.സത്യനാഥൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന | |||
|സ്കൂൾ ചിത്രം=48056-2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=48056-logo.jpeg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
എ.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി. | |||
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത മൂലമുണ്ടായിരുന്ന യാത്രാ | |||
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത മൂലമുണ്ടായിരുന്ന യാത്രാ സൗകര്യകുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർവിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തെപീടിക കുടുംബക്കാർ അവരുടെ പിതാവ് ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്തിൽ ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.[[എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS വിഭാഗം 7 കെട്ടിടങ്ങളിലായി 35 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2 സ്റ്റാഫുറൂമുകൾ,1 ലൈബ്രറി റൂമും,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്..വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് 2 | മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS വിഭാഗം 7 കെട്ടിടങ്ങളിലായി 35 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2 സ്റ്റാഫുറൂമുകൾ,1 ലൈബ്രറി റൂമും,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്..വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്''' | ||
2003-ൽ 32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ് ആരംഭിക്കുകയും 2013-ൽ ഗൈഡ്‌സിന്റെ 32 ഗൈഡുകൾ അടങ്ങുന്ന ഒരു യൂണിറ്റുകൂടി പ്രവർത്തനമാരംഭിച്ചു. | 2003-ൽ 32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ് ആരംഭിക്കുകയും 2013-ൽ ഗൈഡ്‌സിന്റെ 32 ഗൈഡുകൾ അടങ്ങുന്ന ഒരു യൂണിറ്റുകൂടി പ്രവർത്തനമാരംഭിച്ചു. | ||
* | * '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC).''' | ||
2014 സപ്‌റ്റംബറിൽ എസ്.പി.സി യൂണിറ്റ് ആരംഭിച്ചു. 44 കുട്ടികൾ വീതമുള്ള സീനിയർ, ജൂനിയർ ബാച്ചുകൾ പ്രവർത്തിക്കുന്നു. | 2014 സപ്‌റ്റംബറിൽ എസ്.പി.സി യൂണിറ്റ് ആരംഭിച്ചു. 44 കുട്ടികൾ വീതമുള്ള സീനിയർ, ജൂനിയർ ബാച്ചുകൾ പ്രവർത്തിക്കുന്നു. | ||
* ജൂനിയർ റെഡ് ക്രോസ് (JRC) | * '''ജൂനിയർ റെഡ് ക്രോസ് (JRC)''' | ||
ജെ.ആർ.സി 2011 -ൽ സ്ക്കൂൾ യൂണിറ്റ് ആരംഭിച്ചു.17 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ചുകൾ പ്രവർത്തിക്കുന്നു. | ജെ.ആർ.സി 2011 -ൽ സ്ക്കൂൾ യൂണിറ്റ് ആരംഭിച്ചു.17 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ചുകൾ പ്രവർത്തിക്കുന്നു. | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.:'''- | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം, | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മതിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്. | | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
* ഗണിത ശാസ്ത്ര ക്ലബ്ബ് | * ഗണിത ശാസ്ത്ര ക്ലബ്ബ് | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* | * ഹിന്ദി ക്ലബ്ബ് | ||
* അറബിക് ക്ലബ്ബ് | * അറബിക് ക്ലബ്ബ് | ||
* ഉറുദു ക്ലബ്ബ് | * ഉറുദു ക്ലബ്ബ് | ||
* | * സംസ്കൃതം ക്ലബ്ബ് | ||
* പ്രവർത്തി പരിചയ ക്ലബ്ബ് | * പ്രവർത്തി പരിചയ ക്ലബ്ബ് | ||
* ആർട്ട്സ് ക്ലബ്ബ് | * ആർട്ട്സ് ക്ലബ്ബ് | ||
* | * നേച്ചർ ക്ലബ്ബ് | ||
* | * ഹെൽത്ത് ക്ലബ്ബ് | ||
* | * ഗാന്ധി ദർശൻ ക്ലബ്ബ് | ||
* ഐ.ടി ക്ലബ്ബ് | * ഐ.ടി ക്ലബ്ബ് | ||
* ലീഗൽ ലിറ്ററസി ക്ലബ്ബ് | * ലീഗൽ ലിറ്ററസി ക്ലബ്ബ് | ||
വരി 77: | വരി 105: | ||
* ജലനിധി ക്ലബ്ബ് | * ജലനിധി ക്ലബ്ബ് | ||
* ട്രാവൽ &ടൂറിസം ക്ലബ്ബ് | * ട്രാവൽ &ടൂറിസം ക്ലബ്ബ് | ||
* | * ASM Radio ക്ലബ്ബ് | ||
* സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) | * സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) | ||
* ടീൻസ് ക്ലബ്ബ് | * ടീൻസ് ക്ലബ്ബ് | ||
* | * സീഡ്സ് ക്ലബ്ബ് | ||
* | * നല്ലപാഠം ക്ലബ്ബ് | ||
*തനിമ മലയാളം ക്ലബ്ബ് | * തനിമ മലയാളം ക്ലബ്ബ് | ||
=== എൻഡോവ്മെന്റുകൾ === | === എൻഡോവ്മെന്റുകൾ === | ||
1. ടി.പി നഫീസ ഹജ്ജുമ്മ മെമ്മോറിയൽ അവാർഡ് | '''1. ടി.പി നഫീസ ഹജ്ജുമ്മ മെമ്മോറിയൽ അവാർഡ്''' | ||
സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായ ടി.പി നഫീസ ഹജ്ജുമ്മയുടെ പാവന സ്മാരണക്കായി സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് | സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായ ടി.പി നഫീസ ഹജ്ജുമ്മയുടെ പാവന സ്മാരണക്കായി സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് | ||
2.എൻ കുട്ടികൃഷ്ണൻ നായർ എൻഡോവ്മെന്റ്. | '''2.എൻ കുട്ടികൃഷ്ണൻ നായർ എൻഡോവ്മെന്റ്.''' | ||
ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്ന എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ പാവനസ്മരണക്കായി നൽകുന്നത്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടുന്ന കുട്ടിക്കൾക്ക്. | ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്ന എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ പാവനസ്മരണക്കായി നൽകുന്നത്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടുന്ന കുട്ടിക്കൾക്ക്. | ||
3.പള്ളത്ത് മുഹമമദ് മാസ്റ്റർ മെമ്മോറിയൽ ക്യാഷ് അവാർഡ് | '''3.പള്ളത്ത് മുഹമമദ് മാസ്റ്റർ മെമ്മോറിയൽ ക്യാഷ് അവാർഡ്''' | ||
വെള്ളിയഞ്ചേരി പ്രദേശത്തെ ആദ്യകാല അധ്യാപകരിൽ ഒരാളായ പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കുടുംബാഗങ്ങൾക്കു നൽകുന്നത്. എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു. | വെള്ളിയഞ്ചേരി പ്രദേശത്തെ ആദ്യകാല അധ്യാപകരിൽ ഒരാളായ പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കുടുംബാഗങ്ങൾക്കു നൽകുന്നത്. എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു. | ||
4.ASMHS PTA അവാർഡ് | '''4.ASMHS PTA അവാർഡ്''' | ||
എസ്.എസ്.എൽ.സി ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു. | എസ്.എസ്.എൽ.സി ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു. | ||
== | == | ||
=== മാനേജ്മെന്റ് === | === മാനേജ്മെന്റ് === | ||
= സ്‌ക്കൂളിന്റെ പുരോഗതിക്ക് സദാ തൽപരനായ ശ്രീ ടി.പി അബ്ദുള്ളയാണ് സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ ചുറുചുറുക്കും ദീർഘവീഷണവും സ്കൂളിന്റെപൃവർത്തനങ്ങൾക്ക് കരുത്തുപകരുന്നു | = സ്‌ക്കൂളിന്റെ പുരോഗതിക്ക് സദാ തൽപരനായ ശ്രീ ടി.പി അബ്ദുള്ളയാണ് സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ ചുറുചുറുക്കും ദീർഘവീഷണവും സ്കൂളിന്റെപൃവർത്തനങ്ങൾക്ക് കരുത്തുപകരുന്നു | ||
ശ്രീ ടി.പി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ജെയ്സൻ ജോസഫ് .വി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സുനിത കെ | |||
== ചിത്രശാല == | |||
[[എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/2020-21|2020-21]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പ്രധാനധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ടി.പി. അഹമ്മദ് | |||
| | |||
| | |||
|- | |||
|2 | |||
|കെ.എം.ജോസ് | |||
| | |||
| | |||
|- | |||
|3 | |||
|എൻ. കുട്ടികൃഷ്ണൻ നായർ | |||
| | |||
| | |||
|- | |||
|4 | |||
|സുബ്രഹ്മണ്യൻ.ഇ.വി | |||
| | |||
| | |||
|- | |||
|5 | |||
|സെബാസ്റ്റ്യൻ പി.സി | |||
| | |||
| | |||
|- | |||
|6 | |||
|പി.വി.തമ്പികുഞ്ഞ് | |||
| | |||
| | |||
|- | |||
|7 | |||
|ഇ.കുഞ്ഞിപ്പൂ | |||
| | |||
| | |||
|- | |||
|8 | |||
|പ്രദീപ് കുമാർ. സി | |||
| | |||
| | |||
|- | |||
|9 | |||
|മൂഹമ്മദ്കുട്ടി. കെ.കെ | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
| | |||
|} | |||
| ടി.പി. അഹമ്മദ്| കെ.എം.ജോസ് |എൻ. കുട്ടികൃഷ്ണൻ നായർ | സുബ്രഹ്മണ്യൻ.ഇ.വി | സെബാസ്റ്റ്യൻ പി.സി| | | ടി.പി. അഹമ്മദ്| കെ.എം.ജോസ് |എൻ. കുട്ടികൃഷ്ണൻ നായർ | സുബ്രഹ്മണ്യൻ.ഇ.വി | സെബാസ്റ്റ്യൻ പി.സി| | ||
| പി.വി.തമ്പികുഞ്ഞ് | ഇ.കുഞ്ഞിപ്പൂ |പ്രദീപ് കുമാർ. സി| മൂഹമ്മദ്കുട്ടി. കെ.കെ| | | പി.വി.തമ്പികുഞ്ഞ് | ഇ.കുഞ്ഞിപ്പൂ |പ്രദീപ് കുമാർ. സി| മൂഹമ്മദ്കുട്ടി. കെ.കെ| | ||
വരി 105: | വരി 193: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== വഴികാട്ടി == | |||
== വഴികാട്ടി == | *മേലാറ്റുർ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി എടത്തനാട്ടൂകര റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.05933|lon= 76.31566|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ