"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Govt. L P School Thayyil Thekku}}
| സ്ഥലപ്പേര്= കായംക‌ുളം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=കാപ്പിൽ കിഴക്ക്
| സ്കൂൾ കോഡ്= 36403
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=36403
| പിൻ കോഡ്=690533
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04792439012
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= thayyilthekkulps@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110600605
| ഉപ ജില്ല=കായംക‌ുളം
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1914
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=കാപ്പിൽ കിഴക്ക്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൃഷ്ണപുരം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690533
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0479 2439012
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=thayyilthekkulps@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കായംകുളം
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ=ഉഷാകുമാരി പി എൻ     
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കായംകുളം
| സ്കൂൾ ചിത്രം= 36403.jpg‎ ‎|
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സബീന  വൈ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംനാദ്  എ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു . എസ്
|സ്കൂൾ ചിത്രം=36403.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ
ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള  കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി .
ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും
മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ്  ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ്‌
സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ  മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു


കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പി ടി എ യുടെ തീരുമാനപ്രകാരം ഉപജില്ല വിദ്യാഭ്യാസറുടെ അനുമതിയോടെ 2010 ജൂൺ 1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു. 2016 ഫെബ്രുവരിയിൽ ബഹു : സി .കെ . സദാശിവൻ എം . എൽ. എ യുടെ പ്രത്യേക വികസന ഫണ്ട്‌ ഉപയോഗിച്ച് ഒരു ബസ്സ്‌ വാങ്ങി.
2017 -ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റ്‌ 19 ന് ബഹു : കായംകുളം എം എൽ എ അഡ്വ :യു പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ്‌ മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ
8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും  പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നേട്ടങ്ങൾ - ടൈലിട്ടതും  സിലിംഗ് തരച്ചതുമായ ക്ലാസ്സ്‌ മുറികളാണ് . എല്ലാ ക്ലാസ്സിലും ഫാനുമുണ്ട്.
പരിമിതികൾ -ചുറ്റുമതിൽ ഭാഗിഗമാണ് ഗേറ്റില്ല . അതിനാൽ അദ്ധ്യയന സമയത്തുപോലും വാഹനങ്ങൾ സ്കൂൾ കോമ്പോണ്ടിലൂടെ കയറിയിറങ്ങുന്നു .രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട് .മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾക്ക് ടോയിലറ്റിലേക്കു
പോകുവാൻ പ്രയാസമാണ് .ടോയിലറ്റുകൾ പഴക്കം ചെന്നതും ചിലത് ഉപയോഗക്ഷമമല്ലാത്തതുമാണ് .പാചകപ്പുര സൗകര്യപ്രദമല്ല.ഡൈനിംഗ് ഹാൾ ഇല്ല.
[[ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==അദ്ധ്യാപകർ അനഅദ്ധ്യാപകർ==
എച്ച് എം    -  1 ,
എൽ പി എസ്സ് എ - 4,
അറബിക് ടീച്ചർ  -  1,
പി ടി സി എം  -  1 ,
പ്രീ- പ്രൈമറി Tr  -  1 ,
ആയ          -  1 ,
പ്രഥമാഅദ്ധ്യാപിക  ഉൾപ്പെടെ 6 അദ്ധ്യാപികമാരാണള്ളത് . ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ്‌ ടീച്ചർ സിസ്റ്റമാണ്.അധ്യാപകർക്കു വിവിധ ക്ലബ്കൾ എസ്സ് ആർ ജി എന്നിവയുടെ ചുമതലയുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 45: വരി 104:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
ദ്രൌപതിക്കുട്ടിയമ്മ,
#
ജോൺ,
#
സാറഭായ്,
രാധമ്മ,
ആനന്ദവല്ലി,
ശ്രീദേവിയമ്മ,
സോമവല്ലി,
സഫിയ,
നസീമ,
റംലബീവി,
വിജയമ്മ,
സരസ്വതിയമ്മ,
മോഹനൻ,P N Ushakumary ,UMAIRABEEVI, L LEJUMOLE, MERCYDEEPA A A.
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ACHIEVEMENT IN PHYSICAL,ART,SCIENCE,MATHS WORKEXPERIANCE SUB DISTRICT AND DISTRICT LEVEL,THERE ARE ABOUT 15 WINNERS IN LSS EXAM FOR LAST 5 YEARS.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാധവൻ നായർ (ശാസ്ത്രജ്ഞൻ, ഫ്ലോറിഡ യുണിവേഴ്സിറ്റി,അമേരിക്ക), JALLEL PARACKAL (UNDER SECRETARY IN SECRETERIATE), MUHAMMED ANSARI (RTO,KOLLAM),MUHAMMED IQBAL (FINANCE OFFICER SECRATERIATE), PRASANNAKUMARAN UNNITHAN (CB ELECTRICALS)
#
#
#
 
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
{{Slippymap|lat=9.15021|lon=76.53438 |zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.159496, 76.521909 |zoom=13}}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414652...2538082" എന്ന താളിൽനിന്ന് ശേഖരിച്ചത്