ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Govt. H. S. Kalady}} | {{prettyurl|Govt. H. S. Kalady}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 56: | വരി 55: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബിജു എ എസ് | |പ്രധാന അദ്ധ്യാപകൻ=ബിജു എ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എസ് മണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്‌മി വി എസ് | ||
|സ്കൂൾ ചിത്രം=School new photo1.jpg | |സ്കൂൾ ചിത്രം=School new photo1.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി '''. 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം== | |||
== | |||
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]] | 1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി | എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി | ||
==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]== | ==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]== | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|'''ക്രമ സംഖ്യ''' | |'''ക്രമ സംഖ്യ''' | ||
|'''വർഷം''' | |'''വർഷം''' | ||
വരി 205: | വരി 182: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
# തിരുവനന്തപുരം --> കരമന --> കാലടി --> ഗവൺമെൻറ് എച്ച്.എസ്. കാലടി | # തിരുവനന്തപുരം --> കരമന --> കാലടി --> ഗവൺമെൻറ് എച്ച്.എസ്. കാലടി | ||
വരി 215: | വരി 192: | ||
# കിഴക്കേകോട്ട --> ആറ്റുകാൽ --> കാലടി --> ഗവൺമെൻറ് എച്ച്.എസ്. കാലടി | # കിഴക്കേകോട്ട --> ആറ്റുകാൽ --> കാലടി --> ഗവൺമെൻറ് എച്ച്.എസ്. കാലടി | ||
{{ | {{Slippymap|lat= 8.467781110844301|lon= 76.96317389758173 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ