ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St Paul's .H .S .Nariyapuram }} | {{prettyurl|St Paul's .H .S .Nariyapuram }} | ||
{{ | | ||
{{Infobox School | {{PHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=നരിയാപുരം | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=38099 | ||
സ്കൂൾ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87596482 | ||
സ്ഥാപിതവർഷം=1957| | |യുഡൈസ് കോഡ്=32120500227 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=1 | ||
പിൻ കോഡ്= | |സ്ഥാപിതമാസം=6 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1957 | ||
സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്=| | |പോസ്റ്റോഫീസ്=നരിയാപുരം | ||
|പിൻ കോഡ്=689513 | |||
|സ്കൂൾ ഫോൺ=0468 2356379 | |||
|സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പന്തളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1= | |വാർഡ്=5 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=അടൂർ | ||
മാദ്ധ്യമം= | |താലൂക്ക്=അടൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പന്തളം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ=| | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
| സ്കൂൾ ചിത്രം= 38099-1.jpg| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=105 | |||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=93 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=198 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റിനി.ടി. മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീലത മോഹൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനി തോമസ് | |||
| സ്കൂൾ ചിത്രം= 38099-1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 43: | വരി 67: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു | |||
<font color="black"><font size="3"> | <font color="black"><font size="3">[[സെന്റ് പോൾസ് എച് എസ് / ചരിത്രം |കൂടുതൽ അറിയാം]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
വരി 57: | വരി 75: | ||
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. | ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. | ||
. | |||
=='''സ്കൂൾ മാനേജ്മെൻറ്'''== | =='''സ്കൂൾ മാനേജ്മെൻറ്'''== | ||
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' | 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' ആണ് സ്കൂളിൻെറ സ്ഥാപക മാനേജർ. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. | ||
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. | നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു. അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്. 1997 മുതൽ സ്കൂൾ മാനേജരായി ശ്രീ. ബിജു എം. തോമസ് പ്രവർത്തിച്ചു വരുന്നു. അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട് | ||
1997 മുതൽ സ്കൂൾ മാനേജരായി | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 92: | വരി 109: | ||
*ബാലജനസഖ്യം | *ബാലജനസഖ്യം | ||
*നല്ലപാഠം | *നല്ലപാഠം | ||
*പഠന | *പഠന യാത | ||
*മാതൃഭൂമി സീഡ് | |||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
'''<big> | |||
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==. | ==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==. | ||
</big>''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!എന്ന് മുതൽ | |||
!എന്നുവരെ | |||
|- | |||
|1 | |||
|ശ്രീ. കെ.റ്റി മത്തായി | |||
( പ്രധാനാധ്യാപകൻ ,സ്ഥാപക മാനേജർ ) | |||
|1957 | |||
|1980 | |||
|- | |||
|2 | |||
|ശ്രീമതി .മറിയാമ്മ വർഗീസ് | |||
|1981 | |||
|1982 | |||
|- | |||
|3 | |||
|ശ്രീ .ജോൺ തോമസ് | |||
|1982 | |||
|2008 | |||
|- | |||
|4 | |||
|ശ്രീ . കെ .എസ് .ബാബു | |||
|2008 | |||
|2015 | |||
|- | |||
|5 | |||
|ശ്രീമതി .അനിത മാത്യു | |||
|2015 | |||
|2018 | |||
|- | |||
|6 | |||
|ശ്രീ .ബിജു ജോൺ | |||
|2018 | |||
|2020 | |||
|- | |||
|7 | |||
|ശ്രീ .തോമസ് മാത്യു | |||
|2020 | |||
|2021 | |||
|- | |||
|8 | |||
|ശ്രീമതി . റിനി .റ്റി മാത്യു | |||
|2021 | |||
| | |||
|} | |||
=='''അവാർഡ് തിളക്കം'''== | =='''അവാർഡ് തിളക്കം'''== | ||
വരി 220: | വരി 281: | ||
ഡോ അനീഷ് കുമാർ / | ഡോ അനീഷ് കുമാർ / | ||
ഡോ .ജ്യോത്സന / | ഡോ .ജ്യോത്സന / | ||
സ്മിതാ ബാബു | സ്മിതാ ബാബു | ||
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ | ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.[[കൂടുതൽ അറിയുക]] | ||
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''' | |||
''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | ''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | ||
കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ | കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്. | ||
'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?''' | '''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?''' | ||
വരി 236: | വരി 298: | ||
ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ | ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റൻറും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു. | ||
'''വരയരങ്ങിൻെറ സവിശേഷതകൾ എന്തെല്ലാമാണ്?''' | '''വരയരങ്ങിൻെറ സവിശേഷതകൾ എന്തെല്ലാമാണ്?''' | ||
പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ | പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ എലമെൻസിൻെറ സഹായത്തോടെ ചെയ്യുന്നതിനാൽ കാണുന്നവർക്ക് ചിത്രത്തിൽ നിന്നു ജീവൻ വച്ചു വരുന്നതു പോലെ തോന്നും. | ||
'''ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?''' | '''ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?''' | ||
വരി 250: | വരി 312: | ||
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ''' | '''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ''' | ||
പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിനു | പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിനു സമീപത്തായി നരിയാപുരം- കീരുകുഴി റോഡ് സൈഡിൽ മൂന്നേക്കറോളം സ്ഥലത്തായി സ്ഥിതിചെയ്യുന്ന സഹജീവി പരിപാലന ഇടമാണു "വക്കീലിന്റെ ഫാം" എന്ന് അറിയപ്പെടുന്ന | ||
"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം, | "GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം, | ||
പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment | പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition കൂടിയാണു ഈ ഹരിതാശ്രമം. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്. | ||
പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന | പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന ഏതാനം നിസ്വാർത്ഥ വോളൻറി യേഴ്സാണു ഈ ഫാമിൻേറയും ഞങ്ങളുടെ ഇതരപ്രസ്ഥാനങ്ങളുടെയും ശക്തിസ്രോതസ്. | ||
തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ് ഡോഗ്, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ് ഗൂസ്, വിയറ്റ്നാം താറാവ്, | തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ് ഡോഗ്, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ് ഗൂസ്, വിയറ്റ്നാം താറാവ്, വിവിധതരം ടർക്കികൾ, മോസ്കോയിൽ നിന്നു ജന്മമെടുത്ത മസ്കോവികൾ എന്നിവയ്ക്കൊപ്പം നമ്മുടെ തനി നാടൻ പ ക്ഷി -മൃഗാദി ബ്രീഡുകളും ജന്തുവൈവിദ്ധ്യ ഗവേഷകർക്ക് കൗതുകക്കാഴ്ചയാണു. | ||
"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട് വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു | "Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട് വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു | ||
വരി 270: | വരി 332: | ||
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്. | എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്. | ||
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ് കാഴ്ചയും | വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ് കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ. | ||
'''കെ.പി.എ.സി സജി (നാടക നടൻ)''' | '''കെ.പി.എ.സി സജി (നാടക നടൻ)''' | ||
മലയാള | മലയാള നാടകരംഗത്ത് 25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ.... | ||
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........ | സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........ | ||
ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം | ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട് കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി .... | ||
നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്.... | നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്.... | ||
വരി 286: | വരി 348: | ||
'''നരിയാപുരം വേണുഗോപാൽ''' | '''നരിയാപുരം വേണുഗോപാൽ''' | ||
നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. | |||
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | ||
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ | ശ്രദ്ധേയമായ പ്രവർത്തനങ്ങൾ | ||
വരി 617: | വരി 682: | ||
I am Dr.Anoop Samuel, working as Dental Surgeon at Pandalam ,Pathanamthitta Dist. The reminiscences and memories, I have about my school days, in St.Paul's High School,Nariyapuram , needs pages. My deep relationship with the school begins with my ancestral days. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates. Winning a few prizes in different competitions, We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Salute' to all my beloved teachers and classmates. | I am Dr.Anoop Samuel, working as Dental Surgeon at Pandalam ,Pathanamthitta Dist. The reminiscences and memories, I have about my school days, in St.Paul's High School,Nariyapuram , needs pages. My deep relationship with the school begins with my ancestral days. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates. Winning a few prizes in different competitions, We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Salute' to all my beloved teachers and classmates. | ||
വരി 681: | വരി 745: | ||
*രക്തസാക്ഷി ദിനം (ജനുവരി 30) | *രക്തസാക്ഷി ദിനം (ജനുവരി 30) | ||
* | *ഇൻറർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7) | ||
ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. | ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. | ||
വരി 855: | വരി 919: | ||
എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു . | എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു . | ||
=='''പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ് താരം '''== | |||
നരിയാുപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഡിജിറ്റൽ യുഗത്തിൽ വളർന്നു വരുന്നവർക്ക് ഒരു ഹൈടെക് കൃഷി രീതി പ്രചരിപ്പിക്കുന്നു. ഹൈടെക് കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻ പ്രത്യേകം സ്ഥലമോ വളമോ വേണ്ട. കൃഷിപ്പണികളുമില്ല. വീട്ടിൽ ജനൽപ്പടിയിലോ ബാൽക്കണിയിലോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളർത്താം. ഇതാണ് മൈക്രോഗ്രീൻ . വിത്തിട്ട് തൈയുണ്ടാക്കി അത് നട്ട് കായ് വന്ന് പറിച്ചെടുക്കാൻ മാസങ്ങൾ കാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേ പോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻ രീതി.സ്കൂളിലെ സ്കൌസ് ,ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ എന്നിവരാണ് ഈ കർഷി രീതിക്ക് പിന്നിൽ. | |||
ചെറുപയർ, വൻപയർ, ചീരവിത്തുകൾ, കടുക്, ഉലുവ തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോഗ്രീൻ രീതിയിൽ കൃഷി ചെയ്യാം. ചെറുപയർ പോലെയുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും ആദ്യത്തെ തളിരിലകളും ചേർന്നതാണ് മൈക്രോഗ്രീൻ. ഇവ സമൂലമോ മുറിച്ചെടുത്തോ തോരനോ, കറിയോ, സാലഡോ ഒരുക്കാം . ഇതിന് മണ്ണു പോലും വേണ്ട. ചകിരിച്ചോറോ, ടിഷ്യൂ പേപ്പറോ , കോട്ടൺ തുണിയോ എന്തിനധികം അരിപ്പയിൽ വരെ കൃഷി ചെയ്യാം. പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തു ചെയ്യും എന്നതിന് ഒരുത്തരം കൂടിയാണ് മൈക്രോഗ്രീൻ കൃഷി. | |||
വിറ്റാമിനുകളുടേയും ആൻറി ഓക്സിഡൻറുകളുടേയും കലവറയാണ് മൈക്രോഗ്രീനുകൾ. പ്രമേഹം, ചീത്ത കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ സഹായകമാണ്. കുറച്ചു സ്ഥലം മതി, അധ്വാനം ആവശ്യമില്ല. ആദ്യ ട്രയൽ പ്രോജക്ടിൽ 15 കുട്ടികൾ പങ്കെടുത്ത് വിജയകരമായി പൂർത്തീകരിച്ചു. | |||
ലോക്ക് ഡൗൺ കാലത്തെ കുട്ടികളുടെ വിരസതയും മാനസിക പിരിമുറുക്കവും അതിജീവിക്കാൻ രണ്ടാം പ്രോജക്ട് ആരംഭിച്ചു. | |||
മൈക്രോഗ്രീൻ കൃഷിയുടെ വീഡിയോകൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകി. ജീവശാസ്ത്രം പാഠപുസ്തകത്തിലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്നപാഠത്തിലെ ഹൈടെക് കൃഷി രീതിയാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. | |||
മൈക്രോഗ്രീൻ കൃഷിയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പുണ്ട്.ഗ്രൂപ്പിൽ വിശദമായ ചർച്ച നടത്തി തയ്യാറായ കുട്ടികൾ ഒരേ ദിവസം കൃഷി തുടങ്ങും വിധമാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. ഓരോ ദിവസവും വിലയിരുത്തൽ നടത്തും. എല്ലാവരും ഒരേ ദിവസം കൃഷി ആരംഭിച്ച് ഒരേ ദിവസം വിളവെടുപ്പ് നടത്തി.ഇതിൻ്റെ ചിത്രങ്ങൾ എല്ലാവരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു. ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും Youtube ചാനലിലും പ്രചരിപ്പിച്ചു. ഇത് സഹപാഠികളിലേക്കും അതു വഴി എല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ഏറ്റു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങൾ നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിൽ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചു വരുന്നു. | |||
=='''വിദ്യാലയം പ്രതിഭകളോടോപ്പം.'''== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പ്രവർത്തന പരിപാടി നരിയാപുരം സെൻറ് പോൾസിലും വിജയകരമായി നടത്തപ്പെട്ടു . നിരവധി പ്രതിഭകൾക്ക് ജന്മം കൊടുത്ത പാരമ്പര്യം ഞങ്ങളുടെ വിദ്യാലയത്തിനുണ്ട് . ഈ സ്ക്കൂളിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രതിഭകളായതും സമൂഹത്തിൽ ഏറെ അറിയപ്പെടുന്നതുമായ വിഷിഷ്ടവ്യക്തികളായ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി,നരിയാപുരം വേണുഗോപാൽ,നാടക നടൻ കെ.പി.എ.സി സജി എന്നിവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും , കുട്ടികൾ ഇവരോടൊപ്പം സമയം ചെലവിടുകയും , അവരുടെ ജീവിതാനുഭങ്ങൾ മനസിലാക്കി അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു . ഈ സ്ക്കൂളിലെ 25 വിദ്യാർത്ഥികളും, നാല് അധ്യാപകരം ഒത്തുചേർന്ന് ആദരണീയനായ , സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയുടെ ഭവനത്തിലേക്ക് 15 – 11 – 2019 രാവിലെ 10:30 ന് യാത്ര തിരിച്ചു . സ്ക്കൂൾ ബസ്സിലുള്ള യാത്രയായതിനാൽ പത്തുമിനിട്ടിനകം ഞങ്ങൾ ഗ്രാമാന്തരീക്ഷം തുളുമ്പിനിൽക്കുന്ന ഭവനാങ്കണത്തിലെത്തി . അഭിമുഖത്തിനുവേണ്ടി തയാറാക്കിയ ചോദ്യാവലികളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു . കഥയെഴുതാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു . കാർത്തികയുടെ കവിതാലപനം ഏറെ ഹൃദ്യമായി . സ്ക്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹത്തിൻെറ പുസ്തകങ്ങൾ സമ്മാനമായി നൽകി . | |||
കെ.പി.എ.സി സജിയുടെ ഭവനത്തിലേക്ക് ഈ സ്ക്കൂളിലെ 15 വിദ്യാർത്ഥികളും 4 അധ്യാപകരും 26 – 11 – 2019 – ൽ രാവിലെ 10 മണിക്ക് യാത്ര തിരിച്ചു . അവാർഡുകൾ അദ്ദേഹം കുട്ടികളുമായി ചർച്ചയിലേർപ്പെട്ടു . ഏറ്റവും കടപ്പാടുള്ളത് ഈശ്വരനോടാണെന്നും മുകളിൽ നിന്ന് ലഭിച്ചതല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എൻെറ വിദ്യാലയമാണ് എൻെറ അമ്മ , എന്നെ ഞാൻ ആക്കിയ അമ്മ . എല്ലാവരിലും ഏതെങ്കിലും ഒരു കലാവാസന ജന്മസിദ്ധമായി ഉണ്ടായിരിക്കണം . അവസരങ്ങളാണ് ഒരു വ്യക്തിക്ക് എല്ലാം നേടിക്കൊടുക്കുന്നത് . ആത്മപരമായുള്ള ചിന്തകൾക്കതീതമായി അപരമായി ചിന്തിക്കണം നമ്മിലേക്കു തന്നെ ഒതുങ്ങി സ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ തലത്തിലേക്ക് നമ്മെ മാറ്റണം . ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം . . അത് അവർ പങ്കുവെയ്ക്കുകകയും ചെയ്തു . ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഠിനാധ്യാനവും നിരന്തര പരിശ്രമവും ആത്മത്യാഗവും ആവശ്യമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു . ഈ അനുഭവം തീർച്ചയായും കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും . കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ് നൽകിയത് . | |||
=='''ജൈവവൈവിധ്യ പാർക്ക്/ചിൽഡ്രൻസ് പാർക്ക്'''== | |||
കോവിഡ് മാഹാമാരി മൂലം വിദ്യാലയം അടഞ്ഞുകിടന്നപ്പോഴുംപരിസര ശുചീകരണത്തിലും വിദ്യാലയം മോടി പിടിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.കുട്ടികൾക്കായി മനോഹരമായ ചിൽഡ്രൻസ് പാർക്ക്,ജൈവവൈവിധ്യ ഉദ്യാനം,ഔഷധ സസ്യത്തോട്ടം എന്നിവ നിർമ്മിച്ചു. | |||
{| class="wikitable" | |||
|+• ഔഷധ സസ്യങ്ങൾ | |||
|- | |||
! 1 !! പനികൂർക്ക | |||
|- | |||
| 2 || കച്ചോലം | |||
|- | |||
| 3 || ഇഞ്ചി | |||
|- | |||
| 4 || കസ്തൂരി മഞ്ഞൾ | |||
|- | |||
| 5 || കറിവേപ്പ് | |||
|- | |||
| 6 || തുളസി | |||
|- | |||
| 7 || ലക്ഷ്മി തരു | |||
|- | |||
| 8 || ആര്യവേപ്പ് | |||
|- | |||
| 9 || കറ്റാർ വാഴ | |||
|- | |||
| 10 || തഴുതാമ | |||
|- | |||
| 11 || കയ്യോന്നി | |||
|- | |||
| 12 || ശംഖു പുഷ്പം | |||
|- | |||
| 13 || കീഴാർ നെല്ലി | |||
|- | |||
| 14 || തുമ്പ | |||
|- | |||
| 15 || മുയൽ ചെവിയൻ | |||
|- | |||
| 16 || കാന്താരി | |||
|- | |||
| 17 || കുടങ്ങൽ | |||
|- | |||
| 18|| മുക്കുറ്റി | |||
|- | |||
| 19 || പാണൽ | |||
|- | |||
| 20 || ചെമ്പരത്തി | |||
|- | |||
| 21 || തെച്ചി | |||
|- | |||
| 22 || കല്ലുരുക്കി | |||
|- | |||
| 23 || നെല്ലി | |||
|- | |||
| 24 || വാഴ | |||
|- | |||
| 25|| ഓമ | |||
|- | |||
| 26 || പാഷൻഫ്രൂട്ട് | |||
|- | |||
| 27 || സൂര്യകാന്തി | |||
|- | |||
| 28|| മഷിത്തണ്ട് | |||
|- | |||
| 29 || പെരുമരം | |||
|- | |||
| 30 || അരളി | |||
|- | |||
| 31 || കോവൽ | |||
|- | |||
| 32 || ചക്കരക്കൊല്ലി | |||
|- | |||
| 33 || മുളക് | |||
|- | |||
| 34 || പൂവാംകുറുന്നൽ | |||
|- | |||
| 35 || ബ്രഹ്മി | |||
|- | |||
| 36 || കോലിഞ്ചി | |||
|- | |||
| 37|| അമ്പഴം | |||
|- | |||
| 38 || മുക്കുറ്റി | |||
|- | |||
| 39 || മൈലാഞ്ചി | |||
|- | |||
| 40 || രുദ്രാക്ഷം | |||
|- | |||
| 41 || കരിനച്ചി | |||
|- | |||
| 42 || എരിക്ക് | |||
|- | |||
| 43 || ആടലോടകം | |||
|- | |||
| 44 || വേലിപ്പരുത്തി | |||
|- | |||
| 45 || അശോകതെറ്റി | |||
|- | |||
| 46 || മന്ദാരം | |||
|- | |||
| 47 || ആടലോടകം | |||
|- | |||
| 48 || മുറിവ്കൂടി | |||
|} | |||
വരി 955: | വരി 1,139: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{Slippymap|lat=9.22073|lon=76.73449|zoom=16|width=full|height=400|marker=yes}} | |||
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു. | *പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു. | ||
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം. | പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം. |
തിരുത്തലുകൾ