"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് സി.എ
|പ്രധാന അദ്ധ്യാപകൻ=റിൻസി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=രാജു ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ജീറ്റോ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=പൗളി ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്= സീന സാബു
|സ്കൂൾ ചിത്രം=13053p.JPG
|സ്കൂൾ ചിത്രം=13053p.JPG
|size=350px
|size=350px
വരി 68: വരി 68:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''സ്കൗട്ട് & ഗൈഡ്സ്:'''2014 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് സിസ്റ്റർ ഷീജ മൈക്കിൾ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.  ഈവർഷം പുലിക്കുരുമ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം പദ്ധതിയും, സ്കാർഫ് ഡേ ആചരണവും ഏറ്റവും മനോഹരമായി നടത്തി. അച്ചടക്കത്തിന്റെ ഭാഗമായി രാവിലെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേക ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നു.
*  '''സ്കൗട്ട് & ഗൈഡ്സ്:'''2014 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.  2016-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.24 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.12 കുട്ടികൾ രാജ്യ പുരസ്കാറിന് അർഹരായി. ചാർജ് വഹിക്കുന്നത് ശ്രീ.ആന്റോച്ചൻ  ജോസഫ് ആണ്.  സേവനസന്നദ്ധസംഘടനയായി പ്രവർത്തിക്കുന്നു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് സിസ്റ്റർ ലാലിക്കുട്ടി എം. സി  ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ '''സ്കൗട്ട് & ഗൈഡ്സ്''' യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.  ഈവർഷം പുലിക്കുരുമ്പ ടൗണിലേക്ക് ലഹരി വിരുദ്ധ റാലിയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം പദ്ധതിയും, സ്കാർഫ് ഡേ ആചരണവും ഏറ്റവും മനോഹരമായി നടത്തി. അച്ചടക്കത്തിന്റെ ഭാഗമായി രാവിലെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേക ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നു.സ്കൗട്ട്, ഗൈഡ്സ്അംഗങ്ങളുടെനേതൃത്വത്തിൽപച്ചക്കറിതോട്ടവുംപൂന്തോട്ടവുംപരിപാലിക്കപ്പെടുന്നു.2023-ൽ 11 ഗൈഡ്സും ,3 സ്കൗട്ട്സും രാജ്യ പുരസ്കാറിന‍ർഹരായി.   
                  2016-ൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.24 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.12 കുട്ടികൾ രാജ്യ പുരസ്കാറിന് അർഹരായി. ചാർജ് വഹിക്കുന്നത് ശ്രീ.ആന്റോച്ചൻ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവർത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.
.. '''ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്:''' ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, പരോപകാര പ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയർ റെഡ്ക്രാസ് പ്രവർത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 10 മാർക്ക് ഗ്രേഡ്മാർക്കായി ലഭിക്കും. ചാർജ് വഹിക്കുന്നത് ശ്രീമതി. ത്രേസ്യാമ്മ എഫ്രേം ആണ്.   

.. '''ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ:'''  ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു. ചാർജ് വഹിക്കുന്നത് ശ്രീ റോയി അബ്രാഹം ആണ്.
.. '''ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂണിയൻ:'''  ആധുനിക സമൂഹത്തിൽ വളർന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി നേരായ മാർഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവർത്തിക്കുന്നു. ചാർജ് വഹിക്കുന്നത് ശ്രീ.സുനിൽ ജോർജ് ആണ് .
.. '''സോഷ്യൽ സർവീസ് ലീഗ്:''' സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ പഠനോപകരണങ്ങൾ, യൂണിഫോം, ചികിത്സാ സഹാ യം എന്നിവ നൽകി സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗ് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കുന്നു.  

.. '''സഞ്ചയിക:''' കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവർത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".

വരി 78: വരി 77:

'''ലിറ്റിൽ കൈറ്റ്സ്'''
'''ലിറ്റിൽ കൈറ്റ്സ്'''
ഇന്ത്യയിലെ തന്നെ കുട്ടികളുടെ ആദ്യത്തെ ഐ. ടി സംരംഭവും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്ന പദ്ധതിയുമായ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പ്രത്യേക ക്ലാസ് എടുക്കുന്നു. കമ്പ്യൂട്ടർ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നു. ശ്രീ ഗിരീഷ് അലോക്ഷ്യസ് കൈറ്റ് മാസ്റ്ററായും, ശ്രീമതി വിജി മാത്യു എന്നിവർ  മിസ്ട്രസുമായി പ്രവർത്തിക്കുന്നു
ഇന്ത്യയിലെ തന്നെ കുട്ടികളുടെ ആദ്യത്തെ ഐ. ടി സംരംഭവും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്ന പദ്ധതിയുമായ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. നാല്പത് കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പ്രത്യേക ക്ലാസ് എടുക്കുന്നു. കമ്പ്യൂട്ടർ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നു. ശ്രീ ഗിരീഷ് അലോക്ഷ്യസ് കൈറ്റ് മാസ്റ്ററായും, എന്നിവർ  മിസ്ട്രസുമായി പ്രവർത്തിക്കുന്നു

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി :''' വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശ്രീമതി വിജിമാത്യു. ശ്രീ ആന്റോച്ചൻ ജോസഫ്, സിസ്റ്റർ ബെറ്റ്സി മാത്യു എന്നിവർ നേതത്വം നൽകുന്നു.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി :''' വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വളർത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശ്രീ സുനിൽ ജോ‍ജ് . ശ്രീ ആന്റോച്ചൻ ജോസഫ്, സിസ്റ്റർ ബെറ്റ്സി മാത്യു എന്നിവർ നേതത്വം നൽകുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ:'''  അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളർത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ:'''  അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളർത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
1. സയൻസ് ക്ലബ്ബ്
1. സയൻസ് ക്ലബ്ബ്
വരി 94: വരി 93:
11, ലിറ്റിൽ കൈറ്റ്സ്
11, ലിറ്റിൽ കൈറ്റ്സ്
             വിവിധ ക്ലബ്പ്രവർത്തനങ്ങൾ കൂടാതെ ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും  ആവശ്യമായ ബോധവൽക്കരണം  നടത്തുകയും  ചെയ്യുന്നു.  
             വിവിധ ക്ലബ്പ്രവർത്തനങ്ങൾ കൂടാതെ ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും  ആവശ്യമായ ബോധവൽക്കരണം  നടത്തുകയും  ചെയ്യുന്നു.  
                                 കായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം  നൽകുകയും  ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ  കുട്ടികൾ  ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയിൽ പ്രവർത്തിക്കുന്നു. മുഴുവൻ കുട്ടികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാർമികനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു.
                                 കായിക രംഗത്ത് കുട്ടികൾക്ക് പരിശീലനം  നൽകുകയും  ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ  കുട്ടികൾ  ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയിൽ പ്രവർത്തിക്കുന്നു. മുഴുവൻ കുട്ടികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാർമികനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു. ഈ വർഷം വേനൽ കാല സ്പോർട്സ് പരിശീലനം നടക്കുന്നു. ഹാൻഡ് ബോൾ, ഹോക്കി, ത്രോബോൾ അതിലറ്റിക്സ് എന്നിവയ്ക്കു പരിശീലനം നൽകുന്നു.
  .. '''സ്കൂൾ വാർത്തകൾ:'''
  .. '''സ്കൂൾ വാർത്തകൾ:'''

വരി 121: വരി 120:
'''12.ശ്രീ. ത്രേസ്യാമ്മ വി.ഡി.[ലിസമ്മ ടീച്ചർ] എൻഡോവ്മെന്റ്:''' 2013 മെയ് മാസത്തിൽ സേവനത്തിൽ നിന്നും വിരമിച്ച ലിസമ്മ ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്. സ്കൂളിലെ നിർദനരീയ കുട്ടികളെ സഹായിക്കുന്നതിനായി സോഷ്യൽ സർവ്വീസ് ലീഗിലേക്ക് നൽകുന്നു.

'''2004-05 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്:''' കലാരംഗത്തും കായികരംഗത്തും മികവ് പുലർത്തുന്ന കുട്ടികൾക്ക് നൽകുന്നു.
'''2004-05 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്:''' കലാരംഗത്തും കായികരംഗത്തും മികവ് പുലർത്തുന്ന കുട്ടികൾക്ക് നൽകുന്നു.
'''13.ശ്രീ ജോയ് തോമസ് എൻഡോവ്മെന്റ്:'''2018ൽ സർവീസിൽ നിന്നും വിരമിച്ച ശ്രീ ജോയ് തോമസ് സാർ എല്ലാ വർഷവും ഒമ്പതാം ക്ലാസിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് നൽകുന്ന അവാർഡ് 14, ഇംഗ്ലീഷ് എക്സലൻസ് അവാർഡ്
'''13.ശ്രീ ജോയ് തോമസ് എൻഡോവ്മെന്റ്:'''2018ൽ സർവീസിൽ നിന്നും വിരമിച്ച ശ്രീ ജോയ് തോമസ് സാർ എല്ലാ വർഷവും ഒമ്പതാം ക്ലാസിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് നൽകുന്ന അവാർഡ്   '''14,''' '''ഇംഗ്ലീഷ് എക്സലൻസ് അവാർഡ്''' എല്ലാ വർഷവും ഇംഗ്ലീഷിൽ ഏറ്റവും മികവ് പുലർത്തുന്ന വിദ്യാർത്ഥിക്ക് ഈ സ്കളിലെ പൂർവ്വ വിദ്യാർത്ഥിയായ മെജോഷ് എർപ്പെടുത്തിയ അവാർഡ്. അവാർഡ്.

== മാനേജ്മെന്റ് ==
=== '''''സ്‍ക‍ൂൾ മാനേജ്‍‍മെന്റ്''''' ===
                   തലശ്ശേരി കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന  വികാരിയച്ചൻമാരെ  നന്ദിയോടെ സ്മരിക്കുന്നു.  സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം  സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടാണ് . കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി.

== സ്കൂൾ വാർത്തകൾ ==
==                                                 '''''സ്കൂൾ വാർത്തകൾ''''' ==
[[പ്രമാണം:WhatsApp Image 2023-08-25 at 10.26.38 PM.jpg|ലഘുചിത്രം|ഓണാഘോഷം 2023]]
 
==''school 2023-24'' ==
[[പ്രമാണം:Adityan Sunil.jpg|ലഘുചിത്രം|ഇന്റർ നാക്ഷണൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് അഞ്ചാം സ്ഥാനം നേടിയ പുലിക്കുകുമ്പ ഹൈ സ്കൂൾ വിദ്യാർത്ഥി ]]
[[പ്രമാണം:WhatsApp Image 2023-08-25 at 10.26.38 PM (1).jpg|ലഘുചിത്രം|pookalam]]
[[പ്രമാണം:WhatsApp Image 2023-08-25 at 11.39.08 PM.jpg|ലഘുചിത്രം|onam malsarangal]]
[[പ്രമാണം:WhatsApp Image 2023-08-26 at 10.07.35 AM.jpg|ലഘുചിത്രം|വടം വലി ]]
 
ഇന്റർ നാക്ഷണൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് അഞ്ചാം സ്ഥാനം നേടിയ പുലിക്കുകുമ്പ ഹൈ സ്കൂൾ വിദ്യാർത്ഥി
 
== '''2023''' ==
 
ഈ വർഷത്തെ സ്കൂൾ വാർഷികം  ജനുവരി 24-ാം തിയതി  ചൊവ്വാഴ്ച വൈകിട്ട് 5.30 തിന് സ്കൂൾ അങ്കണത്തിൽ നടന്നു. സ‍ർവീസിൽ നിന്നു വിരമിക്കുന്ന യു.പി സ്കൂൾ പ്രധാനാധ്യാപകൻ ജോസഫ് വ‍ർഗീസ്,കണക്കധ്യാപിക ജെസ്സി മോൾ വി.കെ , ഹൈസ്കൂൾ ക്ലർക്ക് ജോയിച്ചൻ എസ് എന്നിവർക്കുള്ള യാത്രയപ്പും തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ  എജൻസി മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ നിർവഹിച്ചു നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളി അധ്യക്ഷത വഹിച്ചു.
 
[[പ്രമാണം:13053 2023 2.jpg|ലഘുചിത്രം|പകരം=School Annual Day Inagruation]]
 
[[പ്രമാണം:13053 2023 3.jpg|ലഘുചിത്രം]]
[[പ്രമാണം:13053 2023-4.jpg|ലഘുചിത്രം]]
[[പ്രമാണം:13053 WARSHIKAM GANAMELA.jpg|ലഘുചിത്രം|school warshikam 2023]]
 
[[പ്രമാണം:13053 2023-5.jpg|ലഘുചിത്രം|welcome]]
 
==school 2023 ==

[[പ്രമാണം:49031.jpg|ലഘുചിത്രം|school warshikam 2023 ]]

                                         സ്കൂൾ പ്രവേശനോത്സവം
                                         സ്കൂൾ പ്രവേശനോത്സവം
വരി 228: വരി 294:

പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ 37-‍‍‍‍‍‍‍‍‍‍‍‍ാമത് വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു.സ്കൂൾ പ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.നോബിൾ ഒാണംകുളം അധ്യക്ഷത വഹിച്ചു.സ്കൂൾ സീനിയർ സ്റ്റാഫ് സിസ്റ്റർ ബെറ്റി തനത് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ‍‍‍‍‍‍ ‍എൽസി പറമ്പേൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ ജോസഫ്,തളിപ്പറമ്പ് ബ്ലോക്ക് പ‍ഞ്ചായത്ത് മെമ്പർ മോളി സജി, നടുവിൽ പഞ്ചായത്ത് മെമ്പർ ഷൈനി തേക്കാനത്ത്,സെന്റ് ജോസഫ് യു.പി സ്കൂൾ പ്രധാനധ്യാപകൻ ഡായി മാത്യു,സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ പ്രധാനധ്യാപിക ഉഷാജോൺ, പി.റ്റി.എ പ്രസിഡണ്ട് ജോസഫ് കുന്നേൽ, മദർ പി.റ്റി.എ പ്രസിഡണ്ട് ഷീന തോമസ്,  തങ്കമ്മ ജോസഫ്, ആന്റോച്ചൻ ജോസഫ്,അലീനജോഷി എന്നിവർ സംസാരിച്ചു.സമഗ്ര കൃഷി വികസന പദ്ധതി ജില്ലാ  തല അവാർഡ് ജേതാക്കളായ ഉഷാജോൺ, തങ്കമ്മ ജോസഫ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.സാംസകാരിക സമ്മേളനത്തിന്ശേഷം പുല്ലൂസ് 2020 എന്ന  പേരിൽ നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത നൃത്ത നൃത്യ ഹാസ്യ കലാപരിപാടികളും അരങ്ങേറി.[[പ്രമാണം:സ്കൂൾ വാർഷികം.JPG|thumb|37-ാമത് വാർഷികാഘോഷം]]

== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ ==
== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ ==
വരി 248: വരി 312:
           ...      ശ്രീ. എ. ഡി. ജോസഫ്
           ...      ശ്രീ. എ. ഡി. ജോസഫ്
           ...      ശ്രീ. ബേബി കെ ഡി
           ...      ശ്രീ. ബേബി കെ ഡി
-           .....  ശ്രീ ജോയ് തോമസ്
-                           .....  ശ്രീ ജോയ് തോമസ്
                  ശ്രീമതി ഉഷാജോൺ
 
' ' '  ശ്രീമതി ഉഷാജോൺ
 
' ' '  ശ്രീമതി സോഫിയാമ്മ ജോസഫ്
 
വരി 290: വരി 358:
</googlemap>
</googlemap>

{{#multimaps:12.121798226028098, 75.52004532714423 | width=800px | zoom=16 }}
{{Slippymap|lat=12.121798226028098|lon= 75.52004532714423 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898333...2538020" എന്ന താളിൽനിന്ന് ശേഖരിച്ചത്