"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 114: വരി 114:
==അധ്യാപകർ==
==അധ്യാപകർ==


ക്രമ നമ്പർ   ജീവനക്കാർ തസ്തിക  
ക്രമ നമ്പർ ജീവനക്കാർ തസ്തിക  


1 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ
1 ശ്രീമതി മൈമൂന എം. ഹെഡ്മിസ്ട്രസ്


2 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ
2 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ
 
3 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ
3 ശ്രീമതി ലത രാമ കൃഷ്ണൻ കെ. എൽ  പി എസ് എ  
4 ശ്രീമതി സുരഭി സിൽവേരിയസ് എൽപിഎസ്എ  


4 ശ്രീമതി  ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ
5 ശ്രീമതി  ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ
5 ശ്രീ. വിശ്വ നാഥൻ ടി.പി                പി ടി സി എം   
6 ശ്രീ. വിശ്വനാഥൻ പി.ടി പി ടി സി എം   
6 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ  
7 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ  
7 ശ്രീമതി ഷിനു. റ്റി. ഡി.   പാചക തൊഴിലാളി
8 ശ്രീമതി ഷിനു. റ്റി. ഡി. പാചക തൊഴിലാളി


==മികവുകൾ==  
==മികവുകൾ==  
വരി 216: വരി 218:
തനതു പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ്  വിതരണം ചെയ്തു.
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ്  വിതരണം ചെയ്തു.
[[പ്രമാണം:ഭക്ഷ്യ ധന്യ കിറ്റ് വിതരണം.jpg|thumb|ഭക്ഷ്യ ധന്യ കിറ്റ് വിതരണം]]


* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.
== ദിനാചരണങ്ങൾ 2021-2022 ==
* കോവിഡ് സമൂഹത്തിൽ വിതച്ച കരിനിഴലിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന രക്ഷകർത്താക്കൾക്ക് സ്‌കൂൾ അധികൃതരും അഭ്യുദേയകാംഷികളും ചേർന്ന് പച്ചക്കറി കിറ്റ്, കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ്  എന്നിവ വിതരണം ചെയ്‌തു.
* സ്‌കൂൾ പ്രവേഷനോത്സവത്തിനായി എല്ലാ ക്ലാസ്സ്മുറികളും തോരണം, ബലൂൺ എന്നിവകൊണ്ട്‌ അലങ്കരിച്ചു.
* ലോക പരിസ്‌ഥിതി ദിനത്തിൽ സ്‌കൂൾ അധ്യാപകർ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടുപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ഗൂഗിൾ മീറ്റിലൂടെ പരിസ്‌ഥിതിദിന പ്രധാന്യാവതരണം, പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതിദിന ക്വിസ്സ് ഇവ നടന്നു.
* വായനാദിനവുമായി ബന്ധപ്പെട്ട് വായനാദിനപ്രസക്തിയെക്കുറിച്ചുള്ള പ്രസംഗം, വായനാദിന പ്രതിജ്‌ഞ, കുഞ്ഞ് വായനാകാർഡ് പരിചയപ്പെടുത്തൽ, വായനാദിന ക്വിസ്സ് ഇവ ഗൂഗിൾ മീറ്റിലൂടെ നടന്നു.
* Face of Tiruvalla-യുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം നടന്നു.
* ഓൺലൈൻ ക്ലാസിന് സാഹചര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് മൊബൈൽ ഫോൺ വിതരണം ചെയ്തു.
* സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രിപ്രൈമറിയിൽ തിരുവല്ല ബിആർസി - യുടെ നേതൃത്വത്തിൽ പഠനോപകരണ ശിൽപശാല നടത്തി.
* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പത്രവാർത്തകളും ചിത്രങ്ങളും ശേഖരിച്ച് വിദ്യാർഥികൾ ഒരു പതിപ്പ് തയാറാക്കി. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്രദിന ക്വിസ് നടത്തി.
* ഹിരോഷിമ - നാഗസ്സാക്കി ദിനാചരണം ഓൺലൈനായി നടത്തി. ദിനപ്രാധാന്യവിവരണം, ക്വിസ് മത്സരം ഇവ നടന്നു.
* സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ഓണലൈനായി വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രസംഗം, മഹാന്മാരുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങൽ ക്വിസ് മത്സരം ഇവ നടന്നു.
* സ്‌കൂൾ എക്കോക്ലബ്ബിന്റെ ഭാഗമായി സ്‌കൂൾ വരാന്തയിലും മുറ്റത്തും മനോഹരമായ ചെടികൾ ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിച്ചു.
* സ്‌കൂൾ ഓണാഘോഷം ഓണലൈനായി നടത്തി. മുൻ എച്ച്. എം. മുഖൃപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ ഓണപാട്ട്, ഓണച്ചോല്ല്, നൃത്തം എന്നിവ നടന്നു.
* അധ്യാപകദിനത്തിൽ ക്വിസ് മത്സരം ഓണലൈനായി നടത്തി. പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ഡോക്ട്ടറുടെ ബോധവൽക്കരണ ക്ലാസ് നടന്നു.
* ഗാന്ധിജയന്തി ദിനത്തിൽ കൗൺസിലരുടെ നേതൃത്വത്തിൽ ക്ലാസ്മുറികളും വരാന്തകളും സാനിറ്റൈസ്‌ ചെയ്യുകയും സ്‌കൂൾ ഗ്രൗണ്ട് പുല്ല് ചെത്തി വൃത്തിയാക്കുകയും ചെയ്തു. ഓണലൈനായി ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗം, ക്വിസ് മത്സരം, ബാപ്പുജിയുടെ വേഷം അണിയൽ മത്സരം ഇവ നടന്നു.
* സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്താക്കൾ സ്‌കൂൾ മുറ്റം വൃത്തിയാക്കി. പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മതിൽ, outdoor കളി ഉപകരണങ്ങൾ ഇവ പെയിന്റ് ചെയ്തു.
* നവംബർ 1 - ന് സ്‌കൂൾ പ്രവേശനോത്സവം ആഘോഷിച്ചു, എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട പ്രസംഗം യോഗത്തിൽ അവതരിപ്പിച്ചു.
* നവംബർ 1 മുതൽ നവംമ്പർ 8 വരെ സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തി.
* നവംബർ 14 - ന് ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ശിശുദിന ഗാനാലാപനം, ചാച്ചാജിയുടെ വേഷം അണിയൽ എന്നീ പരിപാടികൾ നടത്തി.
* 2021 - 2022 സാമ്പത്തിക വർഷം Preprimary Systamatising of Preschooling Education എന്ന പേരിൽ PTA - യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകൾക്ക് സർക്കാരിൽ നിന്ന് അനുവദിച്ച ഗ്രാൻഡ് ആയ ₹77500 വിനിയോഗിച്ച് കുഞ്ഞുങ്ങൾക്കായി Mini - Dining table, Merry go round, bed, bedsheet, pillow, pillow cover, അലമാര, കളിക്കോപ്പുകൾ എന്നിവ വാങ്ങി.
* നവമ്പറിൽ ആരംഭിച്ച യുറീക്ക വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്ന് അർച്ചന പ്രകാശ്, അർജുൻ പ്രകാശ്, സേറ മേരി ഡെന്നിസ്, ലിയമോൾ ലെൻജു എന്നീ കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു പൂർത്തിയാക്കി.
* സ്‌കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ക്രിസ്തുമസ് പരിപാടികളും രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്രിസ്‌മസ് വിരുന്നും ഒരുക്കി.
* ജനുവരി 12-ന് ദേശീയ ശ്രദ്ധയാകർഷിച്ച അഭിമാന അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സരം നടത്തി.
* ജനുവരി 26 - ന് റിപ്പബ്ലിക്ദിനാഘോഷം നടത്തി. സ്‌കൂൾ അങ്കണത്തിൽ ബഹു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മൈമൂന എം. ദേശീയ പതാക ഉയർത്തി. പേപ്പർ ഉപയോഗിച്ച് ദേശീയ പതാക നിർമാണം, റിപ്പബ്ലിക്ദിന ക്വിസ് ഇവ നടത്തി.
* ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി, മാതൃഭാഷാദിന പ്രതിജ്ഞയെടുക്കൽ എന്നീ പരിപാടികൾ നടന്നു.
* ജില്ലയിൽ രണ്ട് പ്രീപ്രൈമറി സ്‌കൂളുകൾക്ക് മാത്രം SSK അനുവദിച്ച 15 ലക്ഷം രുപയുടെ പ്രോജക്ട് ബഹു. എച്ച്. എം. രക്ഷകർത്താക്കളെയും അധ്യാപകരെയും പരിജയപ്പെടുത്തി. പ്രോജക്ട് നടപ്പായശേഷം പ്ളേഗ്രൗണ്ടിലും പ്രീപ്രൈമറി ക്ലാസ്സ്മുറിയിലും വരാൻപോകുന്ന മാറ്റങ്ങൾ രേഖാചിത്രത്തിന്റെ സഹായത്തോടെ കാണിച്ചു. ഈ പ്രോജക്ട് നടപ്പിലാക്കാനുള്ള അനന്തരനടപടിക്രമങ്ങൾ നടന്നുവരുന്നു.


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
വരി 241: വരി 269:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 250: വരി 278:
|----
|----
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.'''
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.'''
{{#multimaps:9.3783038,76.5647262|zoom=10}}
{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237256...2537969" എന്ന താളിൽനിന്ന് ശേഖരിച്ചത്