"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|  G.L.P.S. Eruvellipra }}
{{prettyurl|  G.L.P.S. Eruvellipra }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഇരുവെള്ളിപ്ര
|സ്ഥലപ്പേര്=ഇരുവെള്ളിപ്ര  
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37204
|സ്കൂൾ കോഡ്=37204
| സ്ഥാപിതവർഷം= 1912
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മഞ്ഞാടി പി ഒ <br/>തിരുവല്ല
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 689105
|വിക്കിഡാറ്റ ക്യു ഐഡി=Q87592616
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32120900514
| സ്കൂൾ ഇമെയിൽ= GovtLPGSEruvellipra@yahoo.com
|സ്ഥാപിതദിവസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=07
| ഉപ ജില്ല= തിരുവല്ല
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മഞ്ഞാടി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=689105
| പഠന വിഭാഗങ്ങൾ2= പ്രീപ്രൈമറി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpgseruvallipra@gmail.com
| ആൺകുട്ടികളുടെ എണ്ണം=13
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 25
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 4   
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ=   ഒഴിവ്         
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്= ആശ രതീഷ്‌   
|നിയമസഭാമണ്ഡലം=തിരുവല്ല
| സ്കൂൾ ചിത്രം= hai.jpg
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മൈമുന എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജീയ ലെനി വിജയ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി മോൾ ലഞ്ചു
|സ്കൂൾ ചിത്രം=hai.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


|വിദ്യാർത്ഥികളുടെ എണ്ണം : 25
|ആൺ കുട്ടികൾ : 13
|പെൺ കുട്ടികൾ : 12
|പ്രധാന അദ്ധ്യാപിക : ഒഴിവ്
|പി.ടി.എ. പ്രസിഡന്റ് : ആശ രതീഷ്
| സ്കൂൾ ചിത്രം= 37204-school.jpeg
}}
==ചരിത്രം==
==ചരിത്രം==


വരി 79: വരി 108:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. പീറ്റർ ജോൺ
*ശ്രീ. കുഞ്ഞ് കാത്തിരത്തറ
*ശ്രീ . കെ.ഐ. കൊച്ചീപ്പൻ മാപ്പിള . പുത്തൻ പറമ്പിൽ കണ്ടത്തിൽ


==അധ്യാപകർ==
==അധ്യാപകർ==


ക്രമ നമ്പർ   ജീവനക്കാർ തസ്തിക  
ക്രമ നമ്പർ ജീവനക്കാർ തസ്തിക  


1 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ
1 ശ്രീമതി മൈമൂന എം. ഹെഡ്മിസ്ട്രസ്


2 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ
2 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ
 
3 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ
3 ശ്രീമതി ലത രാമ കൃഷ്ണൻ കെ. എൽ  പി എസ് എ  
4 ശ്രീമതി സുരഭി സിൽവേരിയസ് എൽപിഎസ്എ  


4 ശ്രീമതി  ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ
5 ശ്രീമതി  ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ
5 ശ്രീ. വിശ്വ നാഥൻ ടി.പി                പി ടി സി എം   
6 ശ്രീ. വിശ്വനാഥൻ പി.ടി പി ടി സി എം   
6 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ  
7 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ  
7 ശ്രീമതി ഷിനു. റ്റി. ഡി.   പാചക തൊഴിലാളി
8 ശ്രീമതി ഷിനു. റ്റി. ഡി. പാചക തൊഴിലാളി


==മികവുകൾ==  
==മികവുകൾ==  
വരി 149: വരി 183:
പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം)
പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം)


2. തിരുവല്ല മുൻസിപ്പൽ പാർക്ക്, (പഠനപ്രവർത്തനങ്ങളുടെ ഭാഗമായി)
2. തിരുവല്ല മുൻസിപ്പൽ പാർക്ക്, (പഠനപ്രവർത്തനങ്ങളുടെ ഭാഗമായി)


3. ആലപ്പുഴ ചിൽഡ്രൻസ് പാർക്ക് - പഠനവിനോദയാത്ര  
3. ആലപ്പുഴ ചിൽഡ്രൻസ് പാർക്ക് - പഠനവിനോദയാത്ര  
(ആരോഗ്യ കായികക്ഷമത, മാനസികോല്ലാസം)
(ആരോഗ്യ കായികക്ഷമത, മാനസികോല്ലാസം)


4. തിരുവല്ല പോലീസ് സ്റ്റേഷൻ    5. തിരുവല്ല ഫയർ സ്റ്റേഷൻ  6. എക്‌സൈസ് ഓഫീസ്, കറ്റോട് (സുരക്ഷിത  
4. തിരുവല്ല പോലീസ് സ്റ്റേഷൻ    5. തിരുവല്ല ഫയർ സ്റ്റേഷൻ  6. എക്‌സൈസ് ഓഫീസ്, കറ്റോട് (സുരക്ഷിത  
                  വിദ്യാലയവുമായി ബന്ധപ്പെട്ട്)
വിദ്യാലയവുമായി ബന്ധപ്പെട്ട്)


7. മെഡിക്കൽ എക്‌സിബിഷൻ, (ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, ചുമത്ര)  
7. മെഡിക്കൽ എക്‌സിബിഷൻ, (ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, ചുമത്ര)  
മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg
മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg


വരി 163: വരി 197:
ബോധവത്ക്കരണ ക്ലാസ്സ്
ബോധവത്ക്കരണ ക്ലാസ്സ്
1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു
1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു
(സ്‌കൂൾ സുരക്ഷ സമിതിയുടെ നേതൃത്വം)
(സ്‌കൂൾ സുരക്ഷ സമിതിയുടെ നേതൃത്വം)
   
   
2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ്  ഡിപ്പാർട്ട്‌മെന്റിലെ  പ്രിവന്റീവ് ഓഫീസറായ  
2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ്  ഡിപ്പാർട്ട്‌മെന്റിലെ  പ്രിവന്റീവ് ഓഫീസറായ
    ശ്രീ.ഗോപാൽ നയിച്ചു.(സ്‌കൂൾ സുരക്ഷ സമിതി)
ശ്രീ. വേണുഗോപാൽ നയിച്ചു. (സ്‌കൂൾ സുരക്ഷ സമിതി)


3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി  
3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി  
  സാർ ക്ലാസ്സെടുത്തു.
സാർ ക്ലാസ്സെടുത്തു.


4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർസ് ആയ  ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ,  
4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർസ് ആയ  ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ,  
  ശ്രീ. രാഗേഷ് എന്നിവർ ക്ലാസ്സെടുത്തു.  
ശ്രീ. രാഗേഷ് എന്നിവർ ക്ലാസ്സെടുത്തു.  


പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ  സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ  
പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ  സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ  
പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു.
പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു.


[[പ്രമാണം:പഠനോത്സവം 2020.jpg|thumb|പഠനോത്സവം]]
[[പ്രമാണം:പഠനോത്സവം 2020.jpg|thumb|പഠനോത്സവം]]
വരി 183: വരി 217:
ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു.
ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു.
തനതു പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ്  
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
  വിതരണം ചെയ്തു.
 
* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.


[[പ്രമാണം:ഭക്ഷ്യ ധന്യ കിറ്റ് വിതരണം.jpg|thumb|ഭക്ഷ്യ ധന്യ കിറ്റ് വിതരണം]]
== ദിനാചരണങ്ങൾ 2021-2022 ==


* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ
* കോവിഡ് സമൂഹത്തിൽ വിതച്ച കരിനിഴലിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന രക്ഷകർത്താക്കൾക്ക് സ്‌കൂൾ അധികൃതരും അഭ്യുദേയകാംഷികളും ചേർന്ന് പച്ചക്കറി കിറ്റ്, കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ്  എന്നിവ വിതരണം ചെയ്‌തു.
  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
* സ്‌കൂൾ പ്രവേഷനോത്സവത്തിനായി എല്ലാ ക്ലാസ്സ്മുറികളും തോരണം, ബലൂൺ എന്നിവകൊണ്ട്‌ അലങ്കരിച്ചു.
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.
* ലോക പരിസ്‌ഥിതി ദിനത്തിൽ സ്‌കൂൾ അധ്യാപകർ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടുപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ഗൂഗിൾ മീറ്റിലൂടെ പരിസ്‌ഥിതിദിന പ്രധാന്യാവതരണം, പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതിദിന ക്വിസ്സ് ഇവ നടന്നു.
* വായനാദിനവുമായി ബന്ധപ്പെട്ട് വായനാദിനപ്രസക്തിയെക്കുറിച്ചുള്ള പ്രസംഗം, വായനാദിന പ്രതിജ്‌ഞ, കുഞ്ഞ് വായനാകാർഡ് പരിചയപ്പെടുത്തൽ, വായനാദിന ക്വിസ്സ് ഇവ ഗൂഗിൾ മീറ്റിലൂടെ നടന്നു.
* Face of Tiruvalla-യുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം നടന്നു.
* ഓൺലൈൻ ക്ലാസിന് സാഹചര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് മൊബൈൽ ഫോൺ വിതരണം ചെയ്തു.
* സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രിപ്രൈമറിയിൽ തിരുവല്ല ബിആർസി - യുടെ നേതൃത്വത്തിൽ പഠനോപകരണ ശിൽപശാല നടത്തി.
* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പത്രവാർത്തകളും ചിത്രങ്ങളും ശേഖരിച്ച് വിദ്യാർഥികൾ ഒരു പതിപ്പ് തയാറാക്കി. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്രദിന ക്വിസ് നടത്തി.
* ഹിരോഷിമ - നാഗസ്സാക്കി ദിനാചരണം ഓൺലൈനായി നടത്തി. ദിനപ്രാധാന്യവിവരണം, ക്വിസ് മത്സരം ഇവ നടന്നു.
* സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ഓണലൈനായി വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രസംഗം, മഹാന്മാരുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങൽ ക്വിസ് മത്സരം ഇവ നടന്നു.
* സ്‌കൂൾ എക്കോക്ലബ്ബിന്റെ ഭാഗമായി സ്‌കൂൾ വരാന്തയിലും മുറ്റത്തും മനോഹരമായ ചെടികൾ ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിച്ചു.
* സ്‌കൂൾ ഓണാഘോഷം ഓണലൈനായി നടത്തി. മുൻ എച്ച്. എം. മുഖൃപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ ഓണപാട്ട്, ഓണച്ചോല്ല്, നൃത്തം എന്നിവ നടന്നു.
* അധ്യാപകദിനത്തിൽ ക്വിസ് മത്സരം ഓണലൈനായി നടത്തി. പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ഡോക്ട്ടറുടെ ബോധവൽക്കരണ ക്ലാസ് നടന്നു.
* ഗാന്ധിജയന്തി ദിനത്തിൽ കൗൺസിലരുടെ നേതൃത്വത്തിൽ ക്ലാസ്മുറികളും വരാന്തകളും സാനിറ്റൈസ്‌ ചെയ്യുകയും സ്‌കൂൾ ഗ്രൗണ്ട് പുല്ല് ചെത്തി വൃത്തിയാക്കുകയും ചെയ്തു. ഓണലൈനായി ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗം, ക്വിസ് മത്സരം, ബാപ്പുജിയുടെ വേഷം അണിയൽ മത്സരം ഇവ നടന്നു.
* സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്താക്കൾ സ്‌കൂൾ മുറ്റം വൃത്തിയാക്കി. പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മതിൽ, outdoor കളി ഉപകരണങ്ങൾ ഇവ പെയിന്റ് ചെയ്തു.
* നവംബർ 1 - ന് സ്‌കൂൾ പ്രവേശനോത്സവം ആഘോഷിച്ചു, എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട പ്രസംഗം യോഗത്തിൽ അവതരിപ്പിച്ചു.
* നവംബർ 1 മുതൽ നവംമ്പർ 8 വരെ സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തി.
* നവംബർ 14 - ന് ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ശിശുദിന ഗാനാലാപനം, ചാച്ചാജിയുടെ വേഷം അണിയൽ എന്നീ പരിപാടികൾ നടത്തി.
* 2021 - 2022 സാമ്പത്തിക വർഷം Preprimary Systamatising of Preschooling Education എന്ന പേരിൽ PTA - യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകൾക്ക് സർക്കാരിൽ നിന്ന് അനുവദിച്ച ഗ്രാൻഡ് ആയ ₹77500 വിനിയോഗിച്ച് കുഞ്ഞുങ്ങൾക്കായി Mini - Dining table, Merry go round, bed, bedsheet, pillow, pillow cover, അലമാര, കളിക്കോപ്പുകൾ എന്നിവ വാങ്ങി.
* നവമ്പറിൽ ആരംഭിച്ച യുറീക്ക വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്ന് അർച്ചന പ്രകാശ്, അർജുൻ പ്രകാശ്, സേറ മേരി ഡെന്നിസ്, ലിയമോൾ ലെൻജു എന്നീ കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു പൂർത്തിയാക്കി.
* സ്‌കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ക്രിസ്തുമസ് പരിപാടികളും രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്രിസ്‌മസ് വിരുന്നും ഒരുക്കി.
* ജനുവരി 12-ന് ദേശീയ ശ്രദ്ധയാകർഷിച്ച അഭിമാന അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സരം നടത്തി.
* ജനുവരി 26 - ന് റിപ്പബ്ലിക്ദിനാഘോഷം നടത്തി. സ്‌കൂൾ അങ്കണത്തിൽ ബഹു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മൈമൂന എം. ദേശീയ പതാക ഉയർത്തി. പേപ്പർ ഉപയോഗിച്ച് ദേശീയ പതാക നിർമാണം, റിപ്പബ്ലിക്ദിന ക്വിസ് ഇവ നടത്തി.
* ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി, മാതൃഭാഷാദിന പ്രതിജ്ഞയെടുക്കൽ എന്നീ പരിപാടികൾ നടന്നു.
* ജില്ലയിൽ രണ്ട് പ്രീപ്രൈമറി സ്‌കൂളുകൾക്ക് മാത്രം SSK അനുവദിച്ച 15 ലക്ഷം രുപയുടെ പ്രോജക്ട് ബഹു. എച്ച്. എം. രക്ഷകർത്താക്കളെയും അധ്യാപകരെയും പരിജയപ്പെടുത്തി. പ്രോജക്ട് നടപ്പായശേഷം പ്ളേഗ്രൗണ്ടിലും പ്രീപ്രൈമറി ക്ലാസ്സ്മുറിയിലും വരാൻപോകുന്ന മാറ്റങ്ങൾ രേഖാചിത്രത്തിന്റെ സഹായത്തോടെ കാണിച്ചു. ഈ പ്രോജക്ട് നടപ്പിലാക്കാനുള്ള അനന്തരനടപടിക്രമങ്ങൾ നടന്നുവരുന്നു.


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
വരി 207: വരി 265:
<gallery>
<gallery>
37204-school.jpeg|School Photo1
37204-school.jpeg|School Photo1
Example.jpg|കുറിപ്പ്2
thankachi.png|രമാ തങ്കച്ചി
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 220: വരി 278:
|----
|----
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.'''
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.'''
{{#multimaps:9.3783038,76.5647262|zoom=10}}
{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1028031...2537969" എന്ന താളിൽനിന്ന് ശേഖരിച്ചത്